മുംബയ്: ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂരിലെ എഡ്യൂക്കേഷൻ കോംപ്ളക്സിൽ നടന്ന ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് ജയന്തി ആഘോഷത്തിൽ മുംബയിലും പ്രാന്തപ്രദേശങ്ങളിലുമായുള്ള സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തരും അഭ്യുദയകാംഷികളും പങ്കെടുത്തു. രാവിലെ …
News
-
മുംബൈ:തുടർച്ചയായ മഴയെത്തുടർന്ന് മുംബൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലെയും ജലനിരപ്പ് 95.95 ശതമാനത്തിലെത്തി. ബിഎംസിയുടെ ഹൈഡ്രോളിക് എൻജിനീയർ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 6 മണിവരെ 13,88,423 ദശലക്ഷം ലിറ്റർ (ML) ജലശേഖരമാണ് ഈ തടാകങ്ങളിലായി …
-
MumbaiNews
ഐഐടി പ്രവേശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: എഞ്ചിനീയറിംഗ് ബിരുദധാരി അടക്കം 6 പേർ പിടിയിൽ
മുംബൈ: പഠിച്ച് ഐഐടിയിൽ കയറണമെന്ന മോഹം സാധിക്കാതെ പോയതോടെ, അതേ മോഹം പേറുന്ന മറ്റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കിയ 35-കാരനായ സിവിൽ എഞ്ചിനീയർ പൊലീസിന്റെ പിടിയിലായി. ബിഹാർ പട്ന ജില്ലയിലെ പനേതാലവ് സ്വദേശിയായ യുവരാജ് കുമാർ ശർമ്മ എന്ന സോനു കുമാറാണ് …
-
MumbaiNews
ഗുരു ജയന്തി ആഘോഷ നിറവിൽ മുംബൈ: പൂജകളും മെറിറ്റ് അവാർഡ് വിതരണവും ഇന്ന് ചെമ്പൂരിൽ; എഡിജിപി അശ്വതി ദോർജി മുഖ്യാതിഥി
മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന് (ഓഗസ്റ്റ് 30) സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വിപുലമായ പരിപാടികളോടെ നടക്കും.രാവിലെ 8.30ന് ഗുരുപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ശ്രീനാരായണ ഗുരു ഹാളിൽ സമൂഹപ്രാർത്ഥന നടക്കും. 10ന് …
-
മുംബൈ :നേപ്പാളിലെ കനത്ത പ്രളയത്തിൽ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികളിൽ 404 പേർ സുരക്ഷിതരാണെന്നും 338 പേരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ബസ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ …
-
MumbaiNews
നവി മുംബൈയിൽ മലേറിയയും ഡെങ്കിപ്പനിയും കുറയുന്നു; എൻഎസ്1 പരിശോധന മാത്രം പോരെന്ന മുന്നറിയിപ്പുമായി നഗരസഭ
നവിമുംബൈ :നവി മുംബൈയിൽ ഈ വർഷം ഓഗസ്റ്റ് 20 വരെ 23 മലേറിയയും ഡെങ്കിപ്പണിയെന്ന് സംശയിക്കുന്ന 194 കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് നഗരസഭ (NMMC) അറിയിച്ചു. കേവലം എൻഎസ്1 (NS1) ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയാൽ ഡെങ്കിപ്പനി സ്ഥിരീകരിക്കാനാകില്ലെന്നും എലിസ …
-
ഉത്സവസീസൺ ആരംഭിക്കാനിരിക്കെ മുംബൈയിൽ സെപ്റ്റംബർ 1 മുതൽ പാൽ ലിറ്ററിന് 9 രൂപ വർധിപ്പിക്കാൻ തീരുമാനം. ഇതോടെ മൊത്തവ്യാപാര വില 93 രൂപയിൽ നിന്ന് 102 രൂപയായി ഉയരും. ഈ നിരക്ക് 2027 ഫെബ്രുവരി 28 വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുംബൈ …
-
നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ് , നെരൂൾ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നെരൂൾ സിനിമാ നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായിരുന്നു. സിനിമാ നിർമാതാവ് മുരളി …
-
MumbaiNews
മുംബൈ വിമാനത്താവളത്തിലെ 30% അന്താരാഷ്ട്ര സർവീസുകൾ ഒക്ടോബർ 1 മുതൽ നവി മുംബൈയിലേക്ക് മാറുന്നു
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CSMIA) വിമാന സർവീസുകളിൽ ഒക്ടോബർ 1 മുതൽ വൻ മാറ്റങ്ങൾ വരുന്നു. നിലവിൽ ടെർമിനൽ 2-ൽ നിന്ന് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ 30 ശതമാനത്തോളം പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് …
-
MumbaiNews
നവി മുംബൈ ഡിപിഎസ് തടാകം സംരക്ഷിക്കണം: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പരിസ്ഥിതി പ്രവർത്തകരുടെ അഭ്യർത്ഥന
മുംബൈ: നവി മുംബൈ നെരൂളിലെ 12 ഹെക്ടർ വിസ്തൃതിയുള്ള ഡിപിഎസ് (DPS) തടാകത്തിന് ‘കൺസർവേഷൻ റിസർവ്’ പദവി നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാറ്റ് കണക്ട് ഫൗണ്ടേഷൻ ഡയറക്ടർ ബി.എൻ. കുമാർ, പാം ബീച്ച് ഗ്രീൻസ് കൺവീനർ ശ്രീകാന്ത് പട്കി എന്നിവരുടെ …