താനെ : ട്രൂ ഇന്ത്യൻ ഭാരതനാട്യം ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന കുട്ടികളുടെ ചിലങ്ക പൂജ വിജ്ഞാന പ്രഭയോടെ നടന്നു. പലവാ സിറ്റിയിലെ ലേക്ക് ഷോർ ഗ്രീൻ സെൻട്രോം മിനി തിയറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികൾക്ക് മത്സരങ്ങൾക്കും സ്റ്റേജ് …
Entertainment
-
EntertainmentMumbai
മുംബൈയുടെ ചരിത്രവഴിയിൽ ചരിത്രമെഴുതാൻ ‘ശിവദം’; ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ശ്രീനാരായണഗുരുദേവന്റെ ദൈവദശകം മറാത്തിയിൽ മുഴങ്ങും
by adminby adminമുംബൈ: ഭാരതത്തിന്റെ ചരിത്രസ്മാരകമായ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. വിശ്വമാനവിക സന്ദേശം നൽകുന്ന ‘ദൈവദശകം’ മറാത്തി ഭാഷയിലെ ആലാപനവും ഗുരു കൃതികളുടെ വിസ്മയകരമായ നൃത്താവിഷ്‌ക്കാരവും കോർത്തിണക്കി ‘ശിവദം’ എന്ന പേരിൽ …
-
EntertainmentMumbai
പാൽഘർ കൈരളി സമാജത്തിന്റെ 30-ാമത് ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു
by adminby adminപാൽഘർ: പാൽഘർ കൈരളി സമാജത്തിന്റെ 30-ാമത് ഓണാഘോഷം ഒക്ടോബർ 2-ന് ലയൺസ് ക്ലബ് ഹാളിൽ വർണ്ണാഭമായ കലാരൂപങ്ങളോടെയും സാംസ്കാരിക പരിപാടികളോടെയും പ്രൗഢമായി ആഘോഷിച്ചു. ചടങ്ങിൽ അഡ്വ. രാഖി സുനിൽ മുഖ്യാതിഥിയായിരുന്നു. മുംബൈ മലയാളികൾക്ക് ഓണം ചിങ്ങമാസത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും വിവിധ …
-
EntertainmentMumbai
ശബ്ദാനുകരണത്തിലും സ്റ്റാൻഡ്-അപ്പിലും തന്റേതായ ഇടം; ആനന്ദ് സുബ്രഹ്മണ്യന്റെ ചിരിയാത്ര
by adminby adminതൊഴിൽപരമായി അധ്യാപകനായ ആനന്ദ് സുബ്രഹ്മണ്യൻ, പാലക്കാടൻ അയ്യർ പാരമ്പര്യമുള്ള ഒരു മലയാളി കോമഡി ആർട്ടിസ്റ്റാണ്. അച്ഛന്റെയും അമ്മയുടെയും നാട് പാലക്കാടാണെങ്കിലും, ജനനവും വളർച്ചയും മുംബൈയിലെ ഡോംബിവ്‌ലിയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മിമിക്രി, സ്റ്റാൻഡ്-അപ്പ് കോമഡി മേഖലകളിൽ സജീവമായ അദ്ദേഹം, ഇംഗ്ലീഷ്, ഹിന്ദി, …
-
EntertainmentMovies
ഓണം 2026: തലസ്ഥാനത്തെ അവിസ്മരണീയ ഘോഷയാത്രയുടെ ആവേശ കാഴ്ചകൾ പങ്കുവെച്ച് സാംസ്കാരിക പ്രവർത്തകൻ ശ്രീകാന്ത് നായർ
by adminby adminതിരുവനന്തപുരം: പ്രവാസ മണ്ണിലെ തിരക്കുകളിൽ നിന്ന് ഓണത്തിന്റെ മധുര സ്മരണകളുമായി ജന്മനാട്ടിലെത്തിയ താനെയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകൻ ശ്രീകാന്ത് നായർക്ക് വേറിട്ടൊരു അനുഭവമായി തിരുവനന്തപുരത്തെ ഓണം സമാപന ഘോഷയാത്ര. കവടിയാറിൽ തുടങ്ങി പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ മന്ദം മന്ദം കടന്നുപോയ ഘോഷയാത്ര ജനസാഗരത്തെ …
-
EntertainmentEnvironmentMumbaiTravel
നഗരബാല്യങ്ങൾക്ക് പ്രകൃതിയുടെ കുളിർമഴ നൽകി ടിടിഎഫ്എസി; ‘കുഞ്ഞിച്ചുവടുകൾ’ ശ്രദ്ധേയമാകുന്നു
by adminby adminമുംബൈ: മഹാനഗരത്തിലെ തിരക്കേറിയ ജീവിതശൈലി കാരണം പ്രകൃതിയുമായി നേരിട്ട് ഇടപഴകാൻ അവസരം കുറയുന്ന കുട്ടികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക ലക്ഷ്യമിട്ട്, അണുശക്തിനഗറിലെ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) സംഘടിപ്പിച്ച പ്രകൃതിപഠന യാത്ര ശ്രദ്ധേയമാകുന്നു. “കുഞ്ഞിച്ചുവടുകൾ” എന്ന പേരിൽ കൊണ്ടാനെ …
-
EntertainmentMumbaiNews
ചതുരംഗക്കളത്തിലെ വൈകാരിക പോരാട്ടവുമായി ‘ദി സ്റ്റേൽമേറ്റ്’; നാടകവേദിയിൽ തിളങ്ങി മലയാളി യുവ നടൻ കേശവ് ബിനോയ്
by adminby adminമുംബൈ: ഐ.എൻ.ടി. ആദിത്യ ബിർള പെർഫോമിംഗ് ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന, ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ വൈകാരിക സൈക്കോളജിക്കൽ ഡ്രാമ ‘ദി സ്റ്റേൽമേറ്റ്’ മുംബൈയിലെ നാടക പ്രേമികളുടെ ഇടയിൽ വൻ ശ്രദ്ധ നേടുന്നു. ചതുരംഗക്കളിയുടെ പശ്ചാത്തലത്തിൽ അതിജീവനം, ബാല്യകാല ആഘാതങ്ങൾ, നിയന്ത്രണങ്ങൾക്കായുള്ള മനുഷ്യന്റെ …
-
EntertainmentMumbai
കലാരംഗത്ത് പുതിയ ചുവടുവെപ്പുമായി ശ്രീനാരായണ മന്ദിരസമിതി; കലാക്ഷേത്രയുടെ സൗജന്യ ശില്പശാല ഓഗസ്റ്റ് 8, 9 തീയതികളിൽ
by adminby adminമുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാസാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’ പ്രവർത്തനമാരംഭിച്ചു. തുടക്കമെന്ന നിലയിൽ രണ്ട് ലഘുനാടകങ്ങൾ തയ്യാറാക്കി വിവിധ വേദികളിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു. കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് …
-
EntertainmentMumbaiSports
മായാനഗരിയിൽ ഫുട്ബോൾ പൂരം; ഉറക്കമില്ലാത്ത ഫൈനൽ രാവിനെ വരവേൽക്കാൻ മുംബൈ മലയാളികൾ
by adminby adminമുംബൈ: ഗോളടിക്കാൻ പാകിയ ബൂട്ടുമായി ലോകത്തെ ഏറ്റവും മികച്ച രണ്ട് ശക്തികൾ ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്താൻ അങ്കത്തട്ടിലിറങ്ങുമ്പോൾ, മായാനഗരിയിലെ മലയാളി മനസ്സ് പൂർണ്ണമായും കളിമുറ്റത്താണ്. ജോലിത്തിരക്കുകളും നഗരത്തിന്റെ നെട്ടോട്ടങ്ങളും മാറ്റിവെച്ച്, സിരകളിൽ ഫുട്ബോൾ തീ പടർത്തി ഉറക്കമില്ലാത്ത ലോകകപ്പ് രാവുകളെ വരവേൽക്കാൻ …
-
EntertainmentEnvironmentFoodMumbai
മുംബൈയുടെ മഴക്കാഴ്ചകൾക്കൊപ്പം ഈ 5 ചൂടൻ സ്ട്രീറ്റ് ഫുഡുകൾ കൂടിയുണ്ടെങ്കിൽ മൺസൂൺ കളറാകും!
by adminby adminമുംബൈ: കഴിഞ്ഞ നാലഞ്ച് ദിവസമായി തോരാതെ പെയ്യുന്ന പെരുമഴയിൽ മുംബൈ നഗരം മറ്റൊരു മനോഹരമായ ഭാവത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, മൺസൂണിൽ മുംബൈ നഗരം അപൂർവ്വമായൊരു ദൃശ്യഭംഗി കൈവരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികൾ നഗരത്തിന്റെ …