താനെ: ആസാദ് നഗർ മലയാളി സമാജം താനെ (ANMS) കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. നവംബർ 1 ഞായറാഴ്ച വൈകുന്നേരം 5:29 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. സമാജത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ഭാഷയും പുതിയ തലമുറയിലേക്ക് …
Kerala
-
CrimeKeralaMumbai
യാത്രാസുരക്ഷ കാറ്റിൽപ്പറത്തി കൊങ്കൺ റെയിൽവേ; റയിൽവേയുടെ ഉദാസീനതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
by adminby adminമുംബൈയിൽ നിന്ന് കേരളത്തിലേക്കും, കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കും കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിൽ കവർച്ചാ സംഘങ്ങൾ പിടിമുറുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലും ഈ പാതയിലൂടെ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് …
-
KeralaTravel
സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്: ദീപാവലി സീസണിൽ മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ വരവേൽക്കാൻ കേരളം
by adminby adminമുംബൈ: വരാനിരിക്കുന്ന ദസറ, ദീപാവലി അവധിക്കാലത്ത് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ, പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ കേരള ടൂറിസം സജ്ജമാകുന്നു. പ്രമുഖ ആഭ്യന്തര വിനോദസഞ്ചാര സീസണിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ, വിവിധ സംസ്ഥാനങ്ങളിൽ പങ്കാളിത്ത സംഗമങ്ങളും (B2B മീറ്റുകൾ) …
-
KeralaMumbai
ലോക കേരളസഭ തുടരില്ല; നിലപാടിൽ മാറ്റമില്ല, പ്രവാസി ക്ഷേമത്തിന് മുൻഗണന: മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മാതൃകയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭയുടെ ആറാമത് പതിപ്പിലേക്ക് …
-
KeralaMumbai
കേരളീയ പൈതൃകവും മലയാളി കൂട്ടായ്മയും മാതൃകാപരം: ഡോ. ശ്രീകാന്ത് ഷിൻഡെ എം.പി
by adminby adminമുംബൈ: കേരളീയ സംസ്കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത് ഷിൻഡെ. നാടും ഭാഷയും വിട്ട് വിവിധ പ്രദേശങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം …
-
Kerala
ഓണനാളിൽ അട്ടപ്പാടിയുടെ ഐക്യവും ജീവിതവിശേഷങ്ങളും പങ്കുവെച്ച് നഞ്ചിയമ്മ: പ്രകൃതിയോടിണങ്ങിയ നാളുകൾ മുതൽ സിനിമ നൽകിയ തണൽ വരെ
by adminby adminഅട്ടപ്പാടിയുടെ കാറ്റിലും മലനിരകളിലും അലിഞ്ഞുചേർന്ന ആ മനോഹര ശബ്ദം മലയാളികൾ നെഞ്ചിലേറ്റിയിട്ട് വർഷങ്ങളായി. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിന്റെ നെറുകയിലെത്തിയ നഞ്ചിയമ്മ, തന്റെ എളിമയും ഗ്രാമീണ വിശുദ്ധിയും കൈവിടാതെ ഇന്നും ആ സംഗീതയാത്ര തുടർന്നുപോരുന്നു. ഈ തിരുവോണനാളിൽ, മണ്ണിൽ …
-
പണ്ടൊക്കെ ഓണത്തെ വരവേൽക്കുന്ന രീതി തന്നെ എന്തൊരു രസമായിരുന്നു! ഒരുക്കങ്ങളുടെ ഉത്സവക്കാലം ഓണം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പേ വീടും പരിസരവും അതിനായി ഒരുങ്ങിത്തുടങ്ങും. മുറ്റവും വഴിയരികുകളും ഒക്കെ ചെത്തിമിനുക്കി സുന്ദരമാക്കും. വീടിന്റെ മച്ചിലും മൂലകളിലും അടിഞ്ഞുകൂടിയ പൊടിയും മാറാലയും തൂത്തുതുടച്ച് …
-
കേരളത്തിൽ നിന്ന് അകലെയാണെങ്കിലും, മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത് എന്റെ നാടിന്റെ ഓർമ്മകളാണ്. നാട്ടിലെ ഓണക്കാലത്തിന്റെ ഓർമ്മകളാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മണമുള്ള ഓർമ്മകൾ… ഒരുപക്ഷേ അതുകൊണ്ടുതന്നെയാകാം, ഓരോ ഓണക്കാലവും എത്തുമ്പോൾ മനസ്സ് അറിയാതെ തിരികെ നടക്കുന്നത് ആ പഴയ വഴികളിലൂടെയും, മുറ്റത്തെ പൂക്കളത്തിലൂടെയും, …
-
കൊച്ചി : ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ …
-
KeralaMumbai
Seawoods Samajam’s Onam Opulence on August 22Seawoods Samajam’s Onam Opulence on August 22
by adminby adminSeawoods Samajam’s Onam Opulence on August 22 The Seawoods Malayali Samajam is set to welcome Onam with the roar of Poothan and Thira for the first time. Onam Opulence will …