മുംബൈ: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ ഓൺലൈനായി പങ്കെടുപ്പിച്ചുകൊണ്ട് ഒരേസമയം ദൈവദശകം ആലപിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നു. ഗുരുദർശന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ശ്രീനാരായണ മന്ദിരസമിതിയും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്. മന്ദിരസമിതിയുടെ …
National
-
MumbaiNational
‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ ട്രെൻഡിംഗായി ‘മഖി ജനതാ പാർട്ടി’
ന്യൂഡൽഹി: ഡൽഹിയിലെ പൊതുഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘മഖി ജനതാ പാർട്ടി’ (MJP). ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ …
-
NationalNews
ഡൽഹിയിൽ വൻ പോലീസ് നടപടി: മമത, പിണറായി, കെജ്‌രിവാൾ എന്നിവരടക്കം അയ്യായിരത്തോളം പേർ അറസ്റ്റിൽ
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വൻ അറസ്റ്റ്. നഗരത്തിലുടനീളം നടത്തിയ കനത്ത പോലീസ് നടപടിയിൽ അയ്യായിരത്തോളം പ്രക്ഷോഭകരെയാണ് ഡൽഹി പോലീസ് …
-
NationalNews
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ സംസ്കാരം പുണെയിലെ ഡോൺജെയിൽ നടന്നു; വിടചൊല്ലി രാജ്യം
പൂനെ : മുതിർന്ന നടൻ നാനാ പടേക്കറുടെ ഭൗതികശരീരം വ്യാഴാഴ്ച പുണെയിലെ സ്വന്തം ഗ്രാമമായ ഡോൺജെയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വ്യാഴാഴ്ച അതിരാവിലെ ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. “നാനാ സാഹിബ് അമർ രഹേ, അമർ …
-
NationalNews
17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകർത്ത് ഇടിമിന്നൽ; പട്ന-ലക്നൗ സർവീസിലെ യാത്രക്കാർ സുരക്ഷിതർ
പട്ന: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് (ഫ്ലൈറ്റ് നമ്പർ 6E925) 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. തുടർന്ന് വിമാനം ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് (nose section) കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന …
-
NationalPolitics
രാഹുൽ ഗാന്ധിയുടെ ‘സത്യാഗ്രഹ’ പോർട്ടലിൽ പരാതി പ്രളയം; അഴിമതിയും വിദ്യാഭ്യാസ പ്രശ്നങ്ങളും മുഖ്യം, യുപി മുന്നിൽ
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടക്കം കുറിച്ച ‘സത്യാഗ്രഹ’ പോർട്ടലിലേക്ക് രാജ്യവ്യാപകമായി പരാതികളുടെ പ്രവാഹം. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴിമതിയും വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ച് പതിനായിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണ ജനങ്ങൾ …
-
MumbaiNational
കൊങ്കൺ റൂട്ടിൽ ട്രെയിൻ മോഷണം പതിവാകുന്നു:അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർക്ക് ‘ആത്മ’ നിവേദനം നൽകി
താനെ : കൊങ്കൺ റൂട്ടിൽ ഓടുന്ന ദീർഘദൂര ട്രെയിനുകളിലെ കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും തുടർച്ചയായി ഉണ്ടാകുന്ന വൻ കവർച്ചകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ താനെ മലയാളി അസോസിയേഷൻ (ആത്മ ) കൊങ്കൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർ …
-
MumbaiNational
ഒരു വയസ്സിൽ പത്താം ക്ലാസ് പാസായി! ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറിയെന്ന് കോൺഗ്രസ്; അയോഗ്യയാക്കാൻ ഹൈക്കോടതിയിൽ ഹർജി
കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിരാണി റാഥ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറിയെന്ന് കോൺഗ്രസ്. ഹസിരാണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൽക്കത്ത ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. തനിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നും 1965-ൽ പത്താം …
-
ന്യൂഡൽഹി: രാജ്യത്തെ ഭരണപരവും വാണിജ്യപരവും ഡിജിറ്റലുമായ എല്ലാ ഇടപാടുകൾക്കും ഏകീകൃത സമയക്രമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ‘ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) റൂൾസ്, 2026’ വിജ്ഞാപനം ചെയ്തു. ഓഗസ്റ്റ് 27-ന് പുറപ്പെടുവിച്ച ഈ ചട്ടങ്ങൾ 180 ദിവസത്തിന് ശേഷം, അതായത് …
-
കൊച്ചി : ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ …