Thailand’s Minister attached to the Office of the Prime Minister, Her Excellency Supamas Isarabhakdi, has been conferred the prestigious 2026 Asia Pacific Educational Excellence Award in recognition of her outstanding …
News
-
News
സാങ്കേതിക തകരാർ; മുംബൈയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു, ട്രാക്കിലൂടെ നടന്ന് യാത്രക്കാർ
by adminby adminമുംബൈ: മുംബൈയിൽ സെൻട്രൽ റെയിൽവേയുടെ മെയിൻ ലൈനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറായി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും (സി.എസ്.എം.ടി) കല്യാണിനും ഇടയിലുള്ള സർവീസുകളാണ് തടസ്സപ്പെട്ടത്. ഒന്നിന് ഒന്നര മണിക്കൂർ വരെ ട്രെയിനുകൾ വൈകിയതോടെ ആയിരക്കണക്കിന് …
-
നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി നൊബേൽ സമ്മാന ജേതാവായ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക്കിന്റെ ‘പ്ലേഗിന്റെ രാത്രികൾ’ എന്ന നോവലിന്റെ പുസ്തകപരിചയവും ചർച്ചയും സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് ആറിന് …
-
വസായ്: വാസായ് താലൂക്കിലെ ആശാവർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി. ഒക്ടോബർ 31 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിലാണ് പരിപാടി. താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ …
-
മുംബൈ : പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ഷൈന എൻ.സി. ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാവുന്നതാണെന്നും അവർ തുറന്നടിച്ചു. പാകിസ്ഥാന്റെ നിലപാടുകളെയാണ് ഫാറൂഖ് …
-
MumbaiNews
കർജത് ജലവൈദ്യുത പദ്ധതി: 32,490 മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ ആദിത്യ താക്കറെയും
മുംബൈ: റായ്ഗഡ് ജില്ലയിലെ കർജത്തിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിക്കായി 32,490-ലധികം മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഇത് വെറുമൊരു വൃക്ഷത്തടിയല്ല, മറിച്ച് ഒരു ആവാസവ്യവസ്ഥയുടെ തന്നെ പൂർണ്ണമായ അവസാനമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും …
-
MumbaiNews
പൂനെയിൽ അദ്ധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ
പൂനെ : പൂനെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് 12 അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ സൈബർ പൊലീസ് കണ്ടെത്തി. ക്ലാസിൽ വെച്ച് വഴക്കുപറഞ്ഞതിലുള്ള വിരോധം മൂലമാണ് …
-
MumbaiNews
കാത്തിരിപ്പിന് വിരാമം: താനെ-ഭിവണ്ടി മെട്രോ പാതയിൽ ആദ്യ ട്രെയിൻ എത്തിച്ചു; അടുത്ത ആഴ്ച പരീക്ഷണ ഓട്ടം
മുംബൈ: യാത്രാപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ മെട്രോ ലൈൻ 5-ന്റെ താനെ-ഭിവണ്ടി ഇടനാഴിയിലേക്ക് ആദ്യ മെട്രോ തീവണ്ടി എത്തിച്ചേർന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മെട്രോ റേക് പാതയിലെത്തിച്ചത്. ഇതോടെ ഈ പാതയിലെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെട്രോ പാതയിലെ …
-
MumbaiNews
മുംബൈ എ സി ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വനിതാ കോച്ചിൽ പരിഭ്രാന്തി
മുംബൈ: ദാദറിൽ നിന്ന് ബദ്ലാപൂരിലേക്ക് പോവുകയായിരുന്ന എസി ലോക്കൽ ട്രെയിനിലെ (DBL-2) വനിതാ കോച്ചിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഘാട്കോപ്പർ സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം. യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പുക ഉയർന്നതോടെ പരിഭ്രാന്തരായ …
-
മുംബൈ: മുംബൈയിലെ ഖാർ വെസ്റ്റിലുള്ള ആഡംബര അപ്പാർട്ട്മെന്റ് 9 കോടി രൂപയ്ക്ക് വിറ്റ് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് നടന്റെ ഈ നടപടി. ഏകദേശം ഒരു വർഷത്തിനിടയിൽ നടൻ നടത്തുന്ന മൂന്നാമത്തെ പ്രോപ്പർട്ടി വിൽപ്പനയാണിത്. …