മനസ്സിൽ അട്ടപ്പാടിയുടെ മണ്ണും മനസ്സിൽ കാടിന്റെ പച്ചപ്പും ഒരുപോലെ നെഞ്ചിലേറ്റിയ അപൂർവ്വ കലാകാരനാണ് പഴനിസ്വാമി. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കിടയിലും സ്വന്തം നാടിന്റെ തനത് ഈണങ്ങളെയും ഭാഷയെയും ആഗോളതലത്തിൽ എത്തിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തുന്നത്. ചെറുപ്പം മുതൽ ജനിച്ചുവളർന്ന …
Environment
-
EntertainmentEnvironmentMumbaiTravel
നഗരബാല്യങ്ങൾക്ക് പ്രകൃതിയുടെ കുളിർമഴ നൽകി ടിടിഎഫ്എസി; ‘കുഞ്ഞിച്ചുവടുകൾ’ ശ്രദ്ധേയമാകുന്നു
by adminby adminമുംബൈ: മഹാനഗരത്തിലെ തിരക്കേറിയ ജീവിതശൈലി കാരണം പ്രകൃതിയുമായി നേരിട്ട് ഇടപഴകാൻ അവസരം കുറയുന്ന കുട്ടികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക ലക്ഷ്യമിട്ട്, അണുശക്തിനഗറിലെ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) സംഘടിപ്പിച്ച പ്രകൃതിപഠന യാത്ര ശ്രദ്ധേയമാകുന്നു. “കുഞ്ഞിച്ചുവടുകൾ” എന്ന പേരിൽ കൊണ്ടാനെ …
-
EntrepreneursEnvironmentKeralaMumbai
മറുനാട്ടിലും വിരിഞ്ഞ ഹരിതസ്വപ്നം; മുംബൈയിലെ ചതുപ്പ് നിലത്തെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കിയ ഒരു തൃശ്ശൂർക്കാരന്റെ കഥ
by adminby adminമുംബൈയിലെ തിരക്കുപിടിച്ച കോൺക്രീറ്റ് പാതകൾക്കും അംബരചുംബികളായ കെട്ടിടങ്ങൾക്കും ഇടയിൽ, സ്വന്തം നാടിന്റെ പച്ചപ്പും കുളിർമയും പുനഃസൃഷ്ടിച്ച് മാതൃകയാവുകയാണ് ഒരു തൃശ്ശൂർക്കാരൻ യുവാവ്. ഉപജീവനത്തിനായി മറുനാട്ടിലെത്തി, ഒടുവിൽ താനെ ബദ്‌ലാപ്പൂരിലെ ഒരേക്കർ ചതുപ്പ് നിലത്തെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി മാറ്റിയ തൃശ്ശൂർ പെരുവനം സ്വദേശി …
-
EnvironmentMumbai
മുംബൈയിലും പരിസര പ്രദേശങ്ങളിലും റെഡ് അലർട്ട്; അതീവ ജാഗ്രത പുലർത്താൻ ദുരന്തനിവാരണ വകുപ്പിന്റെ ആഹ്വാനം, അടിയന്തര സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു
by adminby adminമുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. മുംബൈ, താനെ, പാൽഘർ, റായ്ഗഡ് എന്നീ ജില്ലകളിൽ ജൂലൈ 4, 5 തീയതികളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) …
-
EntertainmentEnvironmentFoodMumbai
മുംബൈയുടെ മഴക്കാഴ്ചകൾക്കൊപ്പം ഈ 5 ചൂടൻ സ്ട്രീറ്റ് ഫുഡുകൾ കൂടിയുണ്ടെങ്കിൽ മൺസൂൺ കളറാകും!
by adminby adminമുംബൈ: കഴിഞ്ഞ നാലഞ്ച് ദിവസമായി തോരാതെ പെയ്യുന്ന പെരുമഴയിൽ മുംബൈ നഗരം മറ്റൊരു മനോഹരമായ ഭാവത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, മൺസൂണിൽ മുംബൈ നഗരം അപൂർവ്വമായൊരു ദൃശ്യഭംഗി കൈവരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികൾ നഗരത്തിന്റെ …
-
EnvironmentMumbai
Environmental Massacre in the Name of Development: Congress Alleges Creek Encroachment Under the Guise of Coastal Road Project in Thane.
by adminby adminThane: The Thane City District Congress has strongly protested against the large-scale reclamation of Coastal Regulation Zone (CRZ) areas, mangrove forests, and wetlands. The party alleged that the construction of …
-
EnvironmentMumbai
വികസനത്തിന്റെ പേരിൽ നടക്കുന്നത് പരിസ്ഥിതി കൂട്ടക്കൊല’; താനെയിൽ കോസ്റ്റൽ റോഡിന്റെ മറവിൽ കായൽ കയ്യേറ്റമെന്ന് കോൺഗ്രസ്
by adminby adminതാനെ: തീരദേശ നിയന്ത്രണ മേഖലകളും (CRZ) കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതിനെതിരെ താനെ നഗര ജില്ലാ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായി രംഗത്ത്. സാകേത് മുതൽ ആനന്ദ് നഗർ വരെയുള്ള കോസ്റ്റൽ റോഡ് നിർമാണത്തിന്റെ മറവിൽ കായൽ കയ്യേറ്റവും പരിസ്ഥിതി നശീകരണവുമാണ് നടക്കുന്നതെന്നും …
-
EnvironmentMumbai
മുംബൈയ്ക്ക് കാലാവസ്ഥാ മുന്നറിയിപ്പ്; ആഗോള ഉഷ്ണതരംഗ സാധ്യതയിൽ ലോകത്ത് മുൻപന്തിയിൽ മഹാനഗരവും
മുംബൈ: ആഗോള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടാകുന്ന കടുത്ത ചൂടിന്റെയും ഉഷ്ണതരംഗങ്ങളുടെയും വലിയ ഭീഷണിയിലാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ. ആഗോളതലത്തിൽ ഉഷ്ണതരംഗ സാധ്യത ഏറ്റവും കൂടുതലുള്ള ആദ്യ 50 നഗരങ്ങളുടെ പട്ടികയിൽ മുംബൈയും ഉൾപ്പെട്ടതായി പുതിയ രാജ്യാന്തര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിവേഗം …
-
EnvironmentMumbai
കാലവർഷം കേരള തീരത്തേക്ക്; മഹാരാഷ്ട്രയിലെ കൊങ്കൺ, വിദർഭ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി മഹാരാഷ്ട്രയിലും അടുത്ത ദിവസങ്ങളിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കാലവർഷ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ വിവിധ …
-
EnvironmentMumbai
കാലവർഷക്കെടുതിക്ക് തടയിടാൻ ‘ഭാരത് എഫ്എസ്’; കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവം കുറിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ മാസ്റ്റർ പ്ലാൻ
by adminby adminമുംബൈ: പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുന്നതിൽ രാജ്യത്തിന് മാതൃകയായി മഹാരാഷ്ട്ര. അത്യാധുനിക കാലാവസ്ഥാ പ്രവചന സംവിധാനമായ ‘ഭാരത് എഫ്എസ്’ (BharatFS) തങ്ങളുടെ ദുരന്തനിവാരണ കോശവുമായി സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന നേട്ടം മഹാരാഷ്ട്ര സ്വന്തമാക്കി. വരാനിരിക്കുന്ന മഴക്കാലത്ത് പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന …