മുംബൈ: മഹാരാഷ്ട്രയിൽ വേനൽച്ചൂട് സർവകാല റെക്കോർഡുകളിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തുടനീളം സൂര്യാഘാത (Heatstroke) കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ചൂട് കടുക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് …
Environment
-
EnvironmentMumbai
ചൂടിൽ വെന്തുരുകുന്ന ജനങ്ങൾക്ക് ആശ്വാസവാർത്ത; ആൻഡമാനിൽ കാലവർഷം സജീവമാകുന്നു; മുംബൈയിലേക്ക് മഴയെത്തുന്നത് ഈ തീയതിയിൽ…
by adminby adminമുംബൈ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന രാജ്യത്തിന് ആശ്വാസമേകി തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ നിശ്ചിത സമയത്തിനും മുൻപേ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. സാധാരണയായി ജൂൺ ഒന്നിന് കേരളത്തിലെത്താറുള്ള മൺസൂൺ, ഇത്തവണ മെയ് 26-ഓടെ തന്നെ കേരള തീരത്ത് എത്തിയേക്കുമെന്നാണ് …
-
EnvironmentMumbai
കാലാവസ്ഥാ മാറ്റത്തിന് പരിഹാരം തേടി മുംബൈ; ‘ക്ലൈമറ്റ് വീക്ക് 2027’ ഫെബ്രുവരിയിൽ, രാജ്യാന്തര ചർച്ചകൾക്ക് മഹാനഗരം വേദിയാകും
by adminby adminമുംബൈ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ലോകം മുംബൈയിലേക്ക് ഉറ്റുനോക്കുന്നു. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥാ സംഗമമായ ‘മുംബൈ ക്ലൈമറ്റ് വീക്ക് 2027’ ഫെബ്രുവരി 22 മുതൽ 26 വരെ നടക്കും. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി വിപുലമായ …
-
EnvironmentMumbai
മുംബൈ വെന്തുരുകുന്നു! താനെയും പാൽഘറും തീചൂടിൽ; കാലാവസ്ഥാ വകുപ്പിന്റെ കർശന ജാഗ്രതാ നിർദ്ദേശം
by adminby adminമുംബൈ: മഹാനഗരത്തെ ചുട്ടുപൊള്ളിച്ച് കടുത്ത ഉഷ്ണതരംഗമെത്തുന്നു. മുംബൈ നഗരത്തിലും സമീപ ജില്ലകളായ താനെ, പാൽഘർ എന്നിവിടങ്ങളിലും മെയ് 15-ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. …
-
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സംസ്ഥാനത്തെ ആദ്യ ‘കാലാവസ്ഥ–സൗഹൃദ ഗ്രാമം’ ഉദ്ഘാടനം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സച്ചിൻ തെൻഡുൽക്കർ.പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവുമായ വികസന മാതൃകയായി ഈ ഗ്രാമം മാറുമെന്നാണ് വിലയിരുത്തൽ. സൗരോർജ സംവിധാനങ്ങൾ ഉൾപ്പെടെ നവീന സാങ്കേതിക സൗകര്യങ്ങളോടെ 130 കുടുംബങ്ങൾക്ക് …
-
EnvironmentMumbai
‘Recycle ചെയ്യൂ, ഭൂമിയെ രക്ഷിക്കൂ’; നാലാം വർഷത്തിലേക്ക് ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം
മുംബൈ : പുതിയ ലോകം നേരിടുന്ന ഗൗരവമായ പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് പുതിയ തലമുറയിൽ അർത്ഥപൂർണ്ണമായ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി സീവുഡ്സ് മലയാളി സമാജം വീണ്ടും ഇ-വേസ്റ്റ് (ഇലക്ട്രോണിക് മാലിന്യ) സമാഹരണ പരിപാടിയുമായി രംഗത്തെത്തുന്നു. സമാജത്തിന്റെ ഈ സംരംഭത്തിന്റെ നാലാം വാർഷികാഘോഷമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. …
-
EnvironmentMumbai
മുംബൈക്കും താനെയ്ക്കും യെല്ലോ അലർട്ട്; വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യത
by adminby adminമുംബൈ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയിലും താനെ ജില്ലകളിലും ഏപ്രിൽ 22, 23 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ചൂടിനൊപ്പം ഉയർന്ന ഈർപ്പം, ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പാണിത്. ദിവസങ്ങളിൽ കടുത്ത ചൂടും ‘ഹീറ്റ് ഇൻഡെക്സ്’ …
-
മുംബൈ: നഗരത്തിൽ ചൂട് ശക്തമായി തുടരുന്നതിനിടെ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെ മണിക്കൂറുകളിൽ തന്നെ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ, ദിനം മുഴുവൻ ഉയർന്ന താപനില അനുഭവപ്പെടാനാണ് സാധ്യത. ദിവസം പുരോഗമിക്കുന്നതിനൊപ്പം ചൂട് കൂടുതൽ …
-
മുംബൈ : എൽ നിനോ സാഹചര്യം രൂപപ്പെടുന്നതിനെ തുടർന്ന് ഈ വർഷം രാജ്യത്താകെ ഉൾപ്പെടെ മഹാരാഷ്ട്രയിലും സാധാരണയേക്കാൾ കുറവ് മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിലെ മഴ ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ചൂടേറിയ വേനൽക്കാലവും …
-
മുംബൈ: നഗരത്തിൽ കടുത്ത ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ മുംബൈയിൽ താപനിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഉഷ്ണതരംഗത്തിന് ശേഷം നഗരത്തിലെ താപനില ഏകദേശം 10 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതോടെ ജനങ്ങൾക്ക് ആശ്വാസമായി. കാറ്റിന്റെ ദിശയിൽ ഉണ്ടായ മാറ്റവും ഈർപ്പം …