ന്യൂഡൽഹി: ‘സംഘടന സൃജൻ അഭിയാന്റെ’ (Sangathan Srijan Abhiyan) ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡിസിസി (DCC) പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി (AICC) നിരീക്ഷകരെ നിയമിക്കാനുള്ള ശുപാർശയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകി. ഓർഗനൈസേഷൻ ഡിസ്ട്രിക്റ്റുകളുടെ ചുമതലകൾ കൃത്യമായി വിഭജിച്ചു …
National
-
EntertainmentMusicNationalWorld
കടൽ കടന്ന് ചിലമ്പൊലി; ബഹ്റൈനിൽനിന്ന് ഏഴ് പ്രവാസി വനിതകൾ ഗുരുവായൂർ സന്നിധിയിൽ അരങ്ങേറ്റത്തിന്!
by adminby adminഗുരുവായൂർ: പ്രവാസത്തിന്റെ കനൽവഴികളിലും മനസ്സിന്റെ മണിച്ചെപ്പിൽ കാത്തുസൂക്ഷിച്ച നൃത്തച്ചുവടുകൾ ഇനി ഗുരുവായൂരപ്പന്റെ സന്നിധിയിൽ സമർപ്പണം. മണലാരണ്യത്തിലെ തിരക്കുകൾക്കിടയിലും നൃത്തത്തെ നെഞ്ചിലേറ്റിയ ബഹ്റൈനിലെ ഏഴ് പ്രവാസി വനിതകൾ ജൂലൈ 7-ന് ഗുരുവായൂർ ക്ഷേത്രനടയിൽ ചിലങ്കയണിയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന കഠിനമായ പരിശീലനത്തിനൊടുവിലാണ് …
-
NationalSports
രാജ്യം കാത്തിരുന്ന ആ നീല ജേഴ്സി ഒടുവിൽ കയ്യിൽ; വികാരാധീനനായി വൈഭവ് സൂര്യവംശി; വെള്ളിയാഴ്ച ചരിത്ര അരങ്ങേറ്റം?
by adminby adminമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഒടുവിൽ ഔദ്യോഗിക ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ആദ്യമായി ജേഴ്സി കയ്യിലെടുത്ത നിമിഷം വാക്കുകൾക്ക് അതീതമാണെന്നും താൻ കാലങ്ങളായി സ്വപ്നം കണ്ട നിമിഷമാണിതെന്നും സൂര്യവംശി പ്രതികരിച്ചു. വൈഭവിന് നീല ജേഴ്സി കൈമാറുന്നതിന്റെ …
-
NationalPolitics
പാർലമെന്റിലെ എസ്‌ഐആർ പ്രതിഷേധം: ഉവൈസിയുടെ ഭീഷണിക്ക് വഴങ്ങി യൂസുഫ് പത്താൻ പിന്മാറിയെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ, പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെതിരെ കടുത്ത വിമർശനവുമായി ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. പാർലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ ബിജെപിക്കെതിരായ …
-
MumbaiNational
ശ്രീനഗർ യൂണിറ്റിന്റെ ‘ഗുരു കൃതികളെ കുറിച്ചുള്ള പഠനം’ ക്ലാസുകൾക്ക് ഹൃദ്യമായ തുടക്കം; മനസ്സ് നിറഞ്ഞ് ഭക്തജനങ്ങൾ
by adminby adminതാനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യൂണിറ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗുരുവിന്റെ കൃതികളെ കുറിച്ചുള്ള പഠന’ പരമ്പരയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. ശ്രീനാരായണ ഗുരുദവിന്റെ ദർശനങ്ങളും മാനവിക മൂല്യങ്ങളും സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പഠനപരമ്പരയുടെ ആദ്യ ക്ലാസ്സ് വൻ …
-
MumbaiNationalTravel
യാത്രക്കാർ അറിയാൻ: പേരിലുണ്ട് കാര്യം; എന്താണ് ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ? റെയിൽവേ സ്റ്റേഷനുകളുടെ തരംതിരിവ് ഇങ്ങനെ
by adminby adminരാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കാത്ത യാത്രക്കാർ കുറവാണ്. എന്നാൽ, സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കൊപ്പമുള്ള വാലറ്റപ്പുകൾ. ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ എന്നിവയാണ് പ്രധാന തരംതിരിവുകൾ. സ്റ്റേഷനുകളുടെ …
-
മുംബൈ :സ്വതന്ത്ര ഇന്ത്യയെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാൻ ദീർഘവീക്ഷണമുണ്ടായിരുന്ന നേതാവായിരുന്നു ജവഹർലാൽ നെഹ്റുവെന്നും അദ്ദേഹത്തിന്റെ സംഭാവനകൾക്ക് സമാനതകളില്ലെന്നും ശരദ് പവാർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും വിഭജനാനന്തര ഇന്ത്യയെ ഒരുമിച്ച് നിർത്തുന്നതിനും നെഹ്റുവിന്റെ നേതൃത്വം നിർണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധിയ്ക്ക് ജവഹർലാൽ നെഹ്റുവിന്റെയും …
-
MumbaiNational
വേശ്യാവൃത്തി കുറ്റമല്ലെന്ന് വീണ്ടും വ്യക്തമാക്കി സുപ്രീം കോടതി; മനുഷ്യക്കടത്തും ലൈംഗിക തൊഴിലും രണ്ടാണെന്ന് നിർണായക വിധി
ന്യൂഡൽഹി: സ്വയം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നതും, ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ സ്ത്രീകളെ ഇതിലേക്ക് തള്ളിവിടുന്ന ‘മനുഷ്യക്കടത്തും’ (Human Trafficking) ഒന്നല്ലെന്ന് സുപ്രീം കോടതി. ഇവ രണ്ടിനെയും ഒരേ തട്ടിൽ അളക്കാനാകില്ലെന്നും നിയമപരമായി ഇവ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഇമ്മോറൽ ട്രാഫിക് …
-
MumbaiNationalTravel
രാജ്യം കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ; നവി മുംബൈയിൽ വൻ നാഴികക്കല്ല് പിന്നിട്ട് ഭൂഗർഭ തുരങ്ക നിർമാണം
by adminby adminമുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അതിനിർണായക നാഴികക്കല്ല് പിന്നിട്ട് നിർമാണക്കമ്പനി. പദ്ധതിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 21 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിന്റെ നിർമാണത്തിനായി രണ്ടാമത്തെ ഭീമൻ ടണൽ ബോറിങ് മെഷീന്റെ (TBM) ‘കട്ടർഹെഡ്’ വിജയകരമായി ഭൂമിക്കടിയിലേക്ക് …
-
MumbaiNationalPolitics
‘പാറ്റ രാജാവാ’യി മകൻ സോഷ്യൽ മീഡിയയിൽ; ജയിൽ ഭീതിയിൽ സംഭാജിനഗറിലെ ഒരമ്മയും അച്ഛനും! ഉറക്കം കെടുത്തി ‘പാറ്റാ രാഷ്ട്രീയം’
by adminby adminമുംബൈ: ഡിജിറ്റൽ ലോകത്തെ പുതിയ രാഷ്ട്രീയ പരീക്ഷണമായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറുമ്പോൾ, നെഞ്ചിടിപ്പോടെ ഒരമ്മയും അച്ഛനും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശികളായ ഭഗവാൻ ദിപ്കെയും അനിത ദിപ്കെയുമാണ് തങ്ങളുടെ മകനും സി.ജെ.പി സ്ഥാപകനുമായ അഭിജീത് …