ഡൽഹിയിൽ വൻ പോലീസ് നടപടി: മമത, പിണറായി, കെജ്‌രിവാൾ എന്നിവരടക്കം അയ്യായിരത്തോളം പേർ അറസ്റ്റിൽ

by WhatsUp Mumbai

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വൻ അറസ്റ്റ്. നഗരത്തിലുടനീളം നടത്തിയ കനത്ത പോലീസ് നടപടിയിൽ അയ്യായിരത്തോളം പ്രക്ഷോഭകരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രമുഖ രാഷ്ട്രീയ നേതാക്കളായ മമത ബാനർജി,പിണറായി വിജയൻ,അരവിന്ദ് കെജ്‌രിവാൾ,എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായി. കോക്ക്രോച്ച് ജനതാ പാർട്ടി (CJP) ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിനൊപ്പം വിവിധ വിദ്യാർത്ഥി സംഘടനകളും ഇടതുപക്ഷ സംഘടനകളും ഈ സമരത്തിൽ അണിനിരന്നിരുന്നു.

You may also like