മുംബൈ: കൈലാസ്-മാനസസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ താനെ സ്വദേശികളായ തീർഥാടകർ പ്രളയത്തിൽ പെട്ടതായി ആശങ്ക. രാസുവ മേഖലയിൽ ഭോട്ടെകോഷി നദിയിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇവർക്കായി താനെ ജില്ലാ ഭരണകൂടവും മഹാരാഷ്ട്ര ദുരന്തനിവാരണ വിഭാഗവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. …
News
-
MumbaiNews
വാട്സ്അപ് മുംബൈ’ വാർത്ത നിർണായകമായി: വാഷിയിൽ നിന്നും കണ്ടെത്തിയ മലയാളി യുവതിയെ സീൽ ആശ്രമത്തിന് കൈമാറി
നവി മുംബൈ: വാഷി – നെരൂൾ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന മലയാളി യുവതിയെ പൻവേലിലെ സീൽ ആശ്രമത്തിലേക്ക് തിരികെ കൊണ്ടുപോയി. ‘വാട്സ്അപ് മുംബൈ’ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് യുവതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്. ആശ്രമത്തിൽ നിന്ന് ഈ വർഷം …
-
MumbaiNews
മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാഠി പഠിക്കാൻ ഒരു വർഷത്തെ സമയം; പ്രതാപ് സർനായികിന്റെ കർശന ഉത്തരവിന് പിന്നാലെ ഇളവുമായി മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാഠി ഭാഷ പഠിക്കാൻ ഒരു വർഷത്തെ സാവകാശം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭാഷാ നിർബന്ധത്തിനെതിരെ ഡ്രൈവർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ തീരുമാനം. ഒരു വർഷത്തെ സാവകാശ കാലയളവിൽ ഡ്രൈവർമാർക്കെതിരെ …
-
താനെ : കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോംബിവ്‌ലിയുടെ 36-ാമത് ഓണാഘോഷ പരിപാടിയായ ‘കാൻഫ പൊന്നോണം-2026’ സെപ്റ്റംബർ 20 ഞായറാഴ്ച സംഘടിപ്പിക്കുന്നു. ഡോംബിവ്‌ലി (ഈസ്റ്റ്), കല്യാൺ-ഷീൽ റോഡിലുള്ള വെങ്കിടേഷ് പെട്രോൾ പമ്പിന് പിൻവശം, റീജൻസി എസ്റ്റേറ്റ് റോഡിലെ പാട്ടീദാർ ഭവനിൽ വച്ചാണ് ആഘോഷങ്ങൾ …
-
MumbaiNews
ബിജെപി കേരള വിഭാഗത്തിന്റെ ആദരം: വസായ്, നാലസൊപ്പാര എംഎൽഎമാർക്ക് ഓണക്കോടിയും വിഭവങ്ങളും കൈമാറി
വസായ്: ഭാരതീയ ജനതാ പാർട്ടി കേരള വിഭാഗം സംസ്ഥാന കൺവീനർ ഉത്തംകുമാറിൻ്റെ നേതൃത്വത്തിൽ വസായ് എംഎൽഎ സ്നേഹ ദുബെ പണ്ഡിറ്റ് നല്ല സൊപ്പാര എം എൽ എ രാജൻ നായിക്ക് എന്നിവർക്ക് തിരുവോണ നാളിൽ ഓണക്കോടിയും വിഭവങ്ങളും നൽകി. വസായിയുടെ ചരിത്രത്തിൽ …
-
MumbaiNews
നേപ്പാൾ ദുരന്തം: മുംബൈ സ്വദേശിയായ പ്രശസ്ത പർവ്വതാരോഹകൻ ഡോ. മിലിന്ദ് ചിറ്റ്ലെ കാണാമറയത്ത്; 80 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
മുംബൈ: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിൽ മുംബൈ സ്വദേശിയായ പ്രശസ്ത പർവ്വതാരോഹകനും ഡോക്ടറുമായ മിലിന്ദ് പി. ചിറ്റ്ലെയെ കാണാതായി. ‘ഹിൽസ് ആൻഡ് ട്രെയിൽസ്’ സ്ഥാപനത്തിന്റെ സഹസ്ഥാപകനായ ഡോ. മിലിന്ദുമായി ബന്ധപ്പെടാൻ കുടുംബത്തിനോ സഹപ്രവർത്തകർക്കോ സഹ പർവ്വതാരോഹകർക്കോ ഇതുവരെ സാധിച്ചിട്ടില്ല. പ്രളയത്തെ …
-
മുംബൈ: മധ്യറെയിൽവേയിലെ പ്രധാന ഇടത്താവളമായ പൻവേൽ റെയിൽവേ സ്റ്റേഷനിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ദൃശ്യവിരുന്നൊരുക്കി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (കെ.സി.എസ്) ഓണപ്പൂക്കളം. കഴിഞ്ഞ 18 വർഷമായി തുടരുന്ന പാരമ്പര്യം നിലനിർത്തി തിരുവോണ ദിനമായ ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 9:30-നാണ് പൂക്കളം …
-
MumbaiNews
പ്രതീക്ഷ ഫൗണ്ടേഷൻ 26-ാം വാർഷികവും ഓണാഘോഷവും: വസായിൽ പൂക്കള, പായസ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
വസായ്: . പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഇരുപത്തിയാറാമത് വാർഷികത്തിൻ്റേയും ഓണാഘോഷത്തിൻ്റേയും ഭാഗമായി പൂക്കള മത്സരവും പായസ പാചക മത്സരവും സംഘടിപ്പിക്കുന്നു. പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം അയ്യായിരത്തൊന്ന് രൂപയുമാണ്. പായസ പാചക മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരത്തൊന്ന് …
-
MumbaiNews
ലണ്ടനെയും മിയാമിയെയും പിന്നിലാക്കി മുംബൈ; ലോകത്തിലെ മികച്ച ‘വർക്കേഷൻ’ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി
ലണ്ടൻ, മിയാമി തുടങ്ങിയ പ്രമുഖ ആഗോള നഗരങ്ങളെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ‘വർക്കേഷൻ’ (Workcation) കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി മുംബൈ. ഇന്റർനാഷണൽ വർക്ക്‌പ്ലേസ് ഗ്രൂപ്പ് (IWG) പുറത്തുവിട്ട 2026-ലെ ‘വർക്ക് ഫ്രം എനിവേർ’ (Work from Anywhere) ഇൻഡക്സിലാണ് …
-
MumbaiNews
വികസനം മുംബൈയിൽ മാത്രം ഒതുങ്ങില്ല; ഇന്ത്യയുടെ ഗ്രോത്ത് എഞ്ചിനായി മഹാരാഷ്ട്ര മാറും: ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
മുംബൈ :മുംബൈയിൽ മാത്രം കേന്ദ്രീകരിക്കാതെ സംസ്ഥാനത്തുടനീളം വികസനം വ്യാപിപ്പിച്ച് ഇന്ത്യയുടെ പ്രധാന ‘ഗ്രോത്ത് എഞ്ചിനായി’ മഹാരാഷ്ട്രയെ മാറ്റാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഈവനിംഗ് മാധ്യമങ്ങളുടെ ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തിക വളർച്ച …