മുംബൈ : ഡിജിറ്റൽ അറസ്റ്റ്’ എന്നത് പൂർണ്ണമായും വ്യാജമാണെന്നും അത്തരമൊരു നിയമ സംവിധാനമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആരെങ്കിലും സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടലിലോ വിവരം അറിയിക്കണം. ബിസിനസ് …
News
-
MumbaiNews
മുംബൈയിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 16 പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം
മുംബൈ : കുർള വെസ്റ്റിലെ കപാഡിയ നഗറിന് സമീപമുള്ള തെരുവ് തട്ടുകടയിൽ നിന്ന് മോമോസ് കഴിച്ച 16 പേർക്ക് കടുത്ത ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ കുർള ഭാഭ ആശുപത്രിയിലും സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ടായിരുന്ന 9 പേരുടെ …
-
MumbaiNews
വാഷി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മലയാളിയെന്ന് സംശയിക്കുന്ന യുവതി; ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു
നവി മുംബൈ: വാഷി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി മലയാളിയെന്ന് സംശയിക്കുന്ന ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി കറങ്ങിനടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ സ്റ്റേഷൻ വളപ്പിലും പ്ലാറ്റ്‌ഫോമുകളിലുമായാണ് കഴിയുന്നത്. നവി മുംബൈയിലെ സാമൂഹ്യപ്രവർത്തകനായ എസ്. കുമാർ …
-
നേപ്പാളിലെ തിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസൂവ ജില്ലയിൽ ഭോട്ടേ കോശി നദിയിലുണ്ടായ പെട്ടെന്നുള്ള കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും 95 പേർ മരണപ്പെടുകയും 105 ഇന്ത്യക്കാരും 37 പ്രവാസി ഭാരതീയരും (എൻ.ആർ.ഐ) ഉൾപ്പെടെ അഞ്ഞൂറോളം പേരെ കാണാതാവുകയും ചെയ്തു. നുവാകോട്ട്, ധാഡിങ്, ചിറ്റ്വാൻ …
-
വസായ്: ശ്രീ നാരായണ മന്ദിര സമിതി വസായ് – നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം ഈ മാസം 28-ന് രാവിലെ 8 മുതൽ വസായ് ഗുരുസെന്ററിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എം.എം. രാധാകൃഷ്ണൻ അറിയിച്ചു. …
-
MumbaiNews
വൃദ്ധാശ്രമത്തിൽ സ്നേഹത്തണലായി ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം: അന്തവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
തലോജ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി തലോജയിലെ പരംശാന്തിധാം വൃദ്ധാശ്രമത്തിൽ സ്നേഹസമ്മാനങ്ങളുമായി ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം (HGABS). ആശ്രമത്തിലെ അന്തവാസികൾക്ക് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. HGABS സന്നദ്ധപ്രവർത്തകരായ ശശികുമാർ നായർ, മനോജ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ കൈമാറിയത്. …
-
MumbaiNews
ബോളിവുഡ് സംഗീത സംവിധായകനൊപ്പം നഞ്ചിയമ്മ; പരസ്യ ഗാന റെക്കോർഡിംഗിനായി മുംബൈയിലെത്തി പ്രിയ ഗായിക
മുംബൈ: മലയാളത്തിന്റെ പ്രിയ ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ പരസ്യ ചിത്രത്തിന് വേണ്ടി ഗാനമാലപിക്കാൻ മുംബൈയിലെത്തി. പ്രമുഖ സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇത്തവണ നഞ്ചിയമ്മയുടെ ശബ്ദം പകരുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഈ ഗാനത്തിന് ഈണം …
-
മുംബൈ: കേരള കാത്തലിക് അസോസിയേഷൻ (KCA) ഭയന്ദർ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം ഇത്തവണയും നടത്തി. ഓഗസ്റ്റ് 23 ഞായറാഴ്ച നടന്ന വിതരണത്തിൽ മീരാ-ഭയന്ദർ പ്രദേശത്ത് വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. …
-
മുംബൈ: കേരള കാത്തലിക് അസോസിയേഷൻ (KCA) ഭയന്ദർ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം ഇത്തവണയും നടത്തി. ഓഗസ്റ്റ് 23 ഞായറാഴ്ച നടന്ന വിതരണത്തിൽ മീരാ-ഭയന്ദർ പ്രദേശത്ത് വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. …
-
MumbaiNews
പൂക്കളവും ഓണപ്പാട്ടുമായി ഖാർഘർ ഓണം 2026ന് തുടക്കം; ഗൃഹാങ്കണ പൂക്കളവും പായസ മത്സരവും സംഘടിപ്പിച്ചു
നവിമുംബൈ :തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലും ഓണത്തിന്റെ ആഹ്ലാദവും അന്തരീക്ഷവും ഉണർത്തി ‘ഖാർഘർ ഓണം 2026’ ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പത്താമത് ഗൃഹാങ്കണ പൂക്കള മത്സരവും പായസ പാചക മത്സരവും ഞായറാഴ്ച നടന്നു. മത്സരത്തിൽ 12 കുടുംബങ്ങളാണ് പൂക്കളമൊരുക്കിയും ഓണപ്പായസം തയ്യാറാക്കിയും …