നവിമുംബൈ :ലോക അന്താരാഷ്ട്ര മാരത്തൺ നീന്തലിലെ ഏറ്റവും കഠിനമായ ‘ഓഷ്യൻസ് സെവൻ’ ദൗത്യം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം എന്ന നേട്ടത്തോടെ നവി മുംബൈ സ്വദേശിയായ അൻഷുമാൻ ജിംഗ്രാൻ തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. 2026 …
News
-
MumbaiNews
അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ആഗ്രഹം ദുരന്തത്തിൽ അവസാനിച്ചു; ഐഫോൺ തർക്കമല്ലെന്ന് കുടുംബം; ഛത്രപതി സംഭാജിനഗറിലെ മൂന്ന് മരണങ്ങളിൽ പുതിയ വെളിപ്പെടുത്തൽ
മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഖാവ്ദ കുന്നിൻമുകളിൽ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അച്ഛൻ മുരളിധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയും തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ച് അവരെ ഒന്നിപ്പിക്കാനാണ് 19-കാരനായ മകൻ കുനാൽ ചാന്ദ്ഗുഡെ …
-
നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എൻ.ബി.കെ.എസ് ഓണം 2026’ ബാനുശാലി വാടി ഹാളിൽ ആഘോഷിച്ചു. ചെണ്ടമേളത്തോടെ മാവേലിയെ സ്വീകരിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ …
-
ഓണം’ എന്നും എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നന്നായി ഓണം ആഘോഷിച്ചിട്ടുള്ളതും എൻ്റെ ചെറുപ്രായത്തിലാണ്; ഏതാണ്ട് പത്ത് വയസ്സുവരെയൊക്കെ. പക്ഷേ, ആ ഓണാനുഭവം ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മായില്ല. അച്ഛൻ്റെ നാട്ടിലാണ് ഓണത്തിന് പോകാറുള്ളത്. കരുനാഗപ്പള്ളിക്കടുത്ത് തഴവ അന്ന് ഒരു ചെറിയ ഗ്രാമമായിരുന്നു. …
-
ഓർമ്മകൾക്ക് ഒരു കുഴപ്പമുണ്ട്; അവ സ്വയം വലുപ്പം വെക്കും, പെരുപ്പിക്കും. ഇല്ലാത്ത നിറങ്ങൾ കൂടിയെടുത്ത് ചിലപ്പോൾ മുഖത്ത് അണിയും. ഓർമ്മ ഓണത്തെക്കുറിച്ചാണെങ്കിൽ പിന്നെ പറയാനുമില്ലല്ലോ! അത്തം നാൾ മുതൽ വേലിപ്പടർപ്പിലെ പേരറിയാപ്പൂക്കൾ പറിച്ച്, ചാണകം മെഴുകിയ മുറ്റത്ത് പൂക്കളമിട്ടിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു. …
-
MumbaiNews
മുംബൈയിൽ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12-ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും
മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ,ശാഖായോഗം,വനിതാസംഘം യൂണിയൻ,വനിതാസംഘം യുണിറ്റ്,വൈദിക സമിതി,യൂത്ത് മൂവ്മെന്റ് തുടങ്ങി യൂണിയൻ പോഷക സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 172 ആംമത് ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12,ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ നെരൂൾ വെസ്റ്റിലെ …
-
താനെ: താനെയിൽ നിലവിൽ പുരോഗമിക്കുന്ന പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ പൂർത്തിയായ ശേഷമേ താനെ റിംഗ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്ന് സാമൂഹ്യ പ്രവർത്തകൻ ശശികുമാർ നായർ ആവശ്യപ്പെട്ടു. മെട്രോ 4, ബോറിവലി അണ്ടർഗ്രൗണ്ട് ലിങ്ക്, ഘോഡ്ബന്ദർ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരണ …
-
*ഓണം* ഓർമ്മയിലെന്നും പൂക്കൾ വിരിക്കും പൊന്നോണത്തിൻ നാദംഓണം നാളിൽ വന്നെത്താനിന്നു മാവേലിക്കും നാണം മണ്ണിന്നുരുള കുഴച്ചുരുട്ടി മുറ്റത്തൊക്കെ നിരത്തിപണ്ടെന്നമ്മ പറഞ്ഞതു കേട്ടു കാത്തിരുന്നു ഞാനും ചിങ്ങം വന്നു പിറന്നപ്പോളെൻ ചിത്തം പാതി തെളിഞ്ഞുകള്ളക്കർക്കിടകത്തിൻ ഭീതിത രാവുകൾ പോയി മറഞ്ഞു അത്തപ്പുലരിയഞ്ഞൂ പുത്തൻ മോഹം കൂട്ടിനു വന്നൂഅത്തം പത്തിനു പൊന്നോണം ഞാൻ മുത്തശ്ശിക്കഥയോർത്തു പത്താം …
-
നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (എൻ.എം.സി.എ.) സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. സെമിനാർ കോർഡിനേറ്റർ ജയപ്രകാശ് നായർ പരിപാടിക്ക് നേതൃത്വം നൽകി. …
-
മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ജോഗേശ്വരി ഈസ്റ്റിൽ ശ്രീരാം മന്ദിർ വൈഷ്ണവ് ട്രസ്റ്റിന് എതിർവശത്തുള്ള സന്ത് ശിരോമണി രോഹിത് ദാസ് സമാജ് കേന്ദ്ര ഹാളിലാണ് …