മുംബൈ: മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 20-ന് മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷപൂർവ്വം നടക്കും. രാവിലെ 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. …
News
-
മുംബൈ: ബോംബെ കേരളീയ സമാജം (BKS) മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ കേരളീയ സമാജം ഡോംബിവലി ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി. മഹാനഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 16 ടീമുകൾ മാറ്റുരച്ച മത്സരം …
-
പരശുരാമൻ മഴു എറിഞ്ഞു വീണ്ടെടുത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും എന്നും ഒരു പഞ്ഞവുമില്ല. എന്നാൽ, ഏതൊരു മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം സൃഷ്ടിക്കുന്നത് കൊയ്ത്തുത്സവമായ ഓണം തന്നെയാണ്. ഓണമെന്ന വാക്കു കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബാല്യകാലത്തെ അത്തപ്പൂക്കളത്തിന്റെ സുഗന്ധമാണ്. …
-
പൂവിളികളും പൂക്കളങ്ങളുമായി അതിരുകളില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു ഓണക്കാലം കൂടി വരവായി. ഓരോ മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം തീർക്കുന്ന ഗൃഹാതുരത്വത്തിന്റെ മനോഹര തീരമാണ് ഓണം. തുംബപ്പൂവിന്റെ നൈർമ്മല്യവും, ഓണക്കോടിയുടെ പുത്തൻ മണവും, നാടൻ കളികളുടെ ആവേശവും നിറഞ്ഞ ആ പഴയകാല ഓണാഘോഷങ്ങൾ …
-
മുംബൈ: മഹാരാഷ്ട്രയിൽ കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മലയാളി പ്രതിഭകൾക്കായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി മലയാളി രത്ന പുരസ്കാരം – 2026’ ഒക്ടോബർ 4-ന് വിതരണം ചെയ്യും. …
-
MumbaiNews
തിലകൻ സ്മാരക പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു ;എൻട്രികൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23
നവി മുംബൈ: സാഹിത്യ സൗഹൃദസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ഇ.ഐ.എസ്. തിലകൻ സ്മാരക കവിതാ പുരസ്കാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളി എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പ്രത്യേക നിബന്ധനകളൊന്നുമില്ല.സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള യാതൊരു മാധ്യമങ്ങളിലും …
-
MumbaiNews
വൈകാരിക ബുദ്ധി വിജയം നേടാൻ അത്യാവശ്യം: ജിതിൻ റഹ്മാൻ IAS; ഫെയ്മ വനിതാവേദി സെമിനാർ ശ്രദ്ധേയമായി
മുംബൈ: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയം കൈവരിക്കാനും മികച്ച ആശയവിനിമയത്തിനും വൈകാരിക ബുദ്ധി (Emotional Intelligence) വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര ബീഡ് ഡിസ്ട്രിക്ട് ജില്ലാ പരിഷത്ത് സി.ഇ.ഒ. ജിതിൻ റഹ്മാൻ IAS പ്രസ്താവിച്ചു. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മറാത്തവാഡാ സോൺ 2026 …
-
MumbaiNews
താനെയിൽ പ്രീ പെയ്ഡ് ഓട്ടോകൾ ഉടൻ നിരത്തിൽ; മഹാരാഷ്ട്ര സർക്കാരിന്റെ അംഗീകാരം തിങ്കളാഴ്ചയോടെ
താനെ: യാത്രക്കാരുടെ പരാതികൾക്കും അമിതകൂലി ഈടാക്കലിനും തടയിടാൻ താനെയിൽ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ സേവനം വരുന്നു. പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയോടെ അംഗീകാരം നൽകുമെന്നും പ്രീ പെയ്ഡ് ഓട്ടോകൾ ഉടൻ സർവീസ് ആരംഭിക്കുമെന്നും പ്രാദേശിക എം.എൽ.എ സഞ്ജയ് കേൽക്കർ അറിയിച്ചു. താനെ …
-
MumbaiNews
അനുമതിയില്ലാതെ സ്കൂളിൽ അതിക്രമിച്ചു കയറി; കോക്ക്റോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്
ലാത്തൂർ: അനുമതിയില്ലാതെ ജില്ലാ പരിഷത്ത് സ്കൂളിൽ അതിക്രമിച്ചു കയറുകയും ക്ലാസ് തടസ്സപ്പെടുത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജിത് ദിപ്കെയ്ക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്റെ പരാതിയിൽ അഭിജിത് …
-
MumbaiNews
മറാത്തി ഭാഷാ പരിശോധന കടുപ്പിച്ച് മഹാരാഷ്ട്ര; ഡ്രൈവർമാർ വിട്ടുനിന്നതോടെ മുംബൈയിൽ ഓട്ടോ-ടാക്സി സർവീസുകൾ വെട്ടിച്ചുരുങ്ങി
മുംബൈ: മറാഠി ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള പരിശോധന ശക്തമായതോടെ മുംബൈയിൽ ഓട്ടോ-ടാക്സി സർവീസുകൾ വെട്ടിച്ചുരുങ്ങി. നോട്ടീസും ബാഡ്ജ് റദ്ദാക്കലും ഭയന്ന് ഡ്രൈവർമാർ വാഹനങ്ങൾ നിരത്തിലിറക്കാതിരുന്നതോടെ താനെ, സിയോൺ, കുർള മേഖലകളിൽ സർവീസുകൾ ഗണ്യമായി കുറഞ്ഞു. പരിശോധനയുടെ ആദ്യദിനം സംസ്ഥാനത്താകെ 8,217 ഡ്രൈവർമാരെ …