മുംബൈ : യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താനെ-മുലുണ്ട് പുതിയ റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി. താനെ, മുലുണ്ട് സ്റ്റേഷനുകളിലെ കടുത്ത യാത്രക്കാരുടെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര …
Mumbai
-
Mumbai
വസായിലെ വിവാഹവേദിയിൽ കൂട്ടത്തല്ല്; സ്ത്രീധന തർക്കം സംഘർഷമായി,ഒരാൾക്ക് ഗുരുതര പരിക്ക്
by adminby adminമുംബൈ : മുംബൈയ്ക്ക് സമീപമുള്ള വസായിൽ വിവാഹച്ചടങ്ങിനിടെ ഉണ്ടായ സ്ത്രീധന തർക്കം വൻ സംഘർഷത്തിലേക്ക് വഴിമാറി. വധൂവര പക്ഷങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കൂട്ടത്തല്ലായി മാറിയതോടെ വിവാഹവേദിയിൽ പരിഭ്രാന്തി പടർന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വസായി വെസ്റ്റിലെ സ്വാതന്ത്ര്യവീർ സവർക്കർ …
-
CrimeMumbai
വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ സംഘംചേർന്ന് മർദിച്ച് കൊന്നു
by adminby adminമുംബൈ : വഡാലയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന യുവാവ് ബിഹാറിലെ സ്വന്തം ഗ്രാമത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു. പ്രണയബന്ധത്തെ ചൊല്ലിയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു. കുടുംബാംഗങ്ങളെ കാണാനായി …
-
MumbaiUncategorized
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ തിങ്കളാഴ്ച ചതയദിനാചരണം; പൂജയും പ്രഭാഷണവും മഹാപ്രസാദവും
മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ ചതയദിനത്തോടനുബന്ധിച്ച് മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും തിങ്കളാഴ്ച വിശേഷാൽ ചതയപൂജ, ഗുരുപൂജ, പ്രഭാഷണം, സമൂഹപ്രാർഥന, ഭജന, മഹാപ്രസാദ വിതരണം തുടങ്ങി വിപുലമായ ആത്മീയ പരിപാടികൾ നടക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഗുരുസ്മരണയും ഗുരുദേവ …
-
Mumbai
നാസിക് വിവാദം കത്തുന്നു; മതീൻ പട്ടേലിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് പ്രിയങ്ക ചതുര്‍വേദി
by adminby adminനാസിക് : നാസിക്കിലെ ടി.സി.എസ് ജീവനക്കാരിയായ നിദ ഖാനെ വനിതാ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് മതീൻ പട്ടേലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ചതുർവേദി രംഗത്തെത്തി. മതീൻ പട്ടേലിനെ പാർട്ടി പദവിയിൽ …
-
മുംബൈയിലെ ചർച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള നടപ്പാതയിൽ യുവദമ്പതികൾ പൊതുസ്ഥലത്ത് അനുചിത പ്രവൃത്തിയിൽ ഏർപ്പെട്ടെന്നാരോപിച്ച് പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ ദമ്പതികളെ ചോദ്യം ചെയ്യുന്നതും …
-
Mumbai
മുംബൈ എയർപോർട്ടിൽ കസ്റ്റംസ് പരിശോധന ശക്തം; വിദേശ കറൻസിയും കഞ്ചാവും പിടികൂടി
by adminby adminമുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ 48 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ 2.1 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും വിദേശ കറൻസിയും പിടികൂടി. വിവിധ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് ലഹരിവസ്തുക്കളും വിദേശനാണയവും കണ്ടെത്തിയത്. വിദേശത്ത് നിന്ന് രഹസ്യമായി …
-
Mumbai
എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ട് സുപ്രിയ സുലെ; സീറ്റ് ബെൽറ്റ് രക്ഷയായെന്ന് പ്രതികരണം
by adminby adminമുംബൈ : മുംബൈ–പൂനെ എക്സ്പ്രസ് വേയിൽ എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മറ്റൊരു വാഹനം കാറിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് സുരക്ഷിതയായതെന്ന് സുപ്രിയ സുലെ വ്യക്തമാക്കി. …
-
മുംബൈ : 2021ലെ ജാൻവി കുക്രേജ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട മകളുടെ വ്യക്തിപരമായ സാധനങ്ങൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ നിധി കുക്രേജ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനും കേസിലെ പ്രതികൾക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ.ജെ. ജമാദാർ …
-
മൺസൂൺ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈയിൽ മാലിന്യ നീക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബി.എം.സി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ, ഗട്ടറുകൾ,നാളങ്ങൾ, എന്നിവ ശുചീകരിക്കുന്ന പ്രവൃത്തികളുടെ ഏകദേശം 50 ശതമാനം ഇതിനകം പൂർത്തിയായതായി കോർപ്പറേഷൻ അറിയിച്ചു. മെയ് 31നകം …