മുംബൈ: എൽപിജി വിതരണത്തിൽ ഉണ്ടായ തടസ്സം റെയിൽവേയിലെ ഭക്ഷണ സേവനങ്ങളെയും ബാധിച്ചു. ചില പ്രീമിയം ദൂരയാത്രാ ട്രെയിനുകളിൽ പാചകഭക്ഷണം നൽകുന്നത് താൽക്കാലികമായി കുറച്ചു. ഇതോടൊപ്പം മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകളിലും ലഘു ഭക്ഷണങ്ങളുടെ ലഭ്യത കുറയാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മുംബൈയിലെ …
WhatsUp Mumbai
-
CrimeMumbai
ആറുവയസ്സുകാരിയുടെ കൊലപാതകം : വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി, വീണ്ടും വിചാരണയ്ക്ക് ഉത്തരവ്
മുംബൈ: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ട്രയൽ കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിലെ ഫോറൻസിക് തെളിവുകളുമായി ബന്ധപ്പെട്ട ഗുരുതരമായ നടപടിക്രമ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഈ തീരുമാനം എടുത്തത്. കേസിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടുകൾ തയ്യാറാക്കിയ …
-
മുംബൈ: കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള മുംബൈയിലെ മലയാളികളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനായി “മലയാള ഭാഷാ പ്രചരണ സംഘം” ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. മീര–ഭയന്ദർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 21 ശനിയാഴ്ച മീര റോഡിൽ പരിപാടി നടക്കും. സമ്മേളനത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ …
-
മുംബൈ: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഇറാൻ–ഇസ്രായേൽ സംഘർഷത്തിന്റെ പ്രതിഫലം മുംബൈയിലും പ്രകടമാകുന്നു. പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ സാധാരണജീവിതം പല ഇടങ്ങളിലും പ്രതിസന്ധിയിലായി. സിലിണ്ടർ ലഭിക്കുമോ എന്ന ആശങ്കയിൽ പല സ്ഥലങ്ങളിലും നീണ്ട നിരകൾ രൂപപ്പെടുന്നുണ്ട്. “ഒരു സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. …
-
മുംബൈ: മുംബൈയിലെ ബാന്ദ്ര –കുർള കോംപ്ലക്സിന് (ബികെസി) സമാനമായി നവി മുംബൈയിലെ ഖാർഘറിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് പാർക്ക് വികസിപ്പിക്കാൻ സിഡ്കോ (CIDCO) പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വികസനത്തിനായി സിഡ്കോ ടെൻഡർ ക്ഷണിച്ചു. ഏകദേശം 120 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് പുതിയ വാണിജ്യ …
-
മുംബൈ : മുംബൈയിൽ വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ നിരവധി റസ്റ്റോറന്റുകളും ഹോട്ടലുകളും പ്രവർത്തനം നിർത്തേണ്ടിവന്നു. നിലവിൽ ഏകദേശം 20 ശതമാനം റസ്റ്റോറന്റുകളുടെ അടുക്കളകൾക്ക് ഗ്യാസ് ലഭിക്കാത്തതിനാൽ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ് എന്ന് ഹോട്ടൽ-റസ്റ്റോറന്റ് സംഘടനകൾ അറിയിച്ചു. വാണിജ്യ ഗ്യാസ് …
-
നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റ് വാനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ലോക വനിതാദിനം ആഘോഷിച്ചു. വനിതാ വിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിച്ചു . സുജാത പ്രസാദ്, ഉഷസോമൻ, വിജയമ്മ …
-
താനെ : കൈരളി സമാജം കൽവയുടെ പുതിയ ഓഫീസ് മാർച്ച് 8-ന് കൽവയിലെ നിഷ അപ്പാർട്ട്‌മെന്റിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വനിതാ ദിനവും ആഘോഷിച്ചു. കെ.കെ.എസ് പ്രസിഡന്റ് ഹരിഹരൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ആത്മ പ്രസിഡന്റ് ശശികുമാർ, സതീഷ്, ഉപേന്ദ്ര …
-
മുംബൈ : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ വനിതാ ദിനം ആഘോഷിച്ചു.ഞായറാഴ്ച വൈകിട്ട് 4 നു മന്ദിരസമിതി ഹാളിൽ വനിതകളുടെ നിരവധി കലാവിരുന്നുകളോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി വനിതകൾ പങ്കെടുത്തു. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ, ക്യാൻസർ പോലുള്ള …
-
MumbaiNews
മലയാളത്തിൽ നിന്ന് സ്പാനിഷിലേക്ക്; സ്പെയിനിൽ ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ ശ്രദ്ധ നേടുന്നു
മുംബൈ : സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന മലയാള ചിത്രം ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ സ്പാനിഷ് ഭാഷയിൽ ഡബ്ബ് ചെയ്ത് സ്പെയിനിലെ 40-ലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. ‘എൽ റോസ്‌ട്രോ ഡെൽ പെർഡോൺ’ എന്ന പേരിലാണ് ചിത്രം അവിടെ …