മുംബൈ : ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ കോറിഡോറിൽ 2027-ൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന ‘മേഡ് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകളാണ് ഈ പാതയിൽ ഓടുക. ആദ്യഘട്ടമായി സൂറത്ത്–വാപ്പി (ഏകദേശം 97 കിലോമീറ്റർ) …
WhatsUp Mumbai
-
മുംബൈ : കഴിഞ്ഞ ദിവസവും മുംബൈയിൽ കനത്ത ചൂട് തുടർന്നു. സാന്താക്രൂസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ നഗരത്തിലെ ഏറ്റവും ഉയർന്ന ചൂടാണിത്. സാധാരണയെക്കാൾ ഏകദേശം 7.6 ഡിഗ്രി കൂടുതലായതിനാൽ ഹീറ്റ്‌വേവ് …
-
മുംബൈ : ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നെങ്കിലും മുംബൈയിൽ വിതരണം സാധാരണ നിലയിൽ തുടരുന്നതായി മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) അറിയിച്ചു. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സി.എൻ.ജി., പി.എൻ.ജി. വിതരണം തടസമില്ലാതെ തുടരുന്നു. വീടുകളിൽ …
-
മുംബൈ : മുംബൈയിൽ മലേറിയ കേസുകൾ ഉയരുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ. 2026 ജനുവരി മുതൽ മാർച്ച് ആദ്യവാരം വരെ നഗരത്തിൽ 918 മലേറിയയും 182 ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ മഹാരാഷ്ട്രയിൽ ആകെ 2,392 കൊതുക് രോഗ കേസുകൾ രേഖപ്പെടുത്തി. …
-
ലോകപ്രശസ്ത പോപ് ഗായിക ഷക്കിറ ഏകദേശം 20 വർഷത്തിന് ശേഷം ഇന്ത്യയിൽ വീണ്ടും സംഗീതവേദിയിൽ എത്തുന്നു. മുംബൈയിൽ ഏപ്രിൽ 10-ന് നടക്കാനിരുന്ന കോൺസെർട്ടിന് വൻ പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ 11-ന് രണ്ടാമത്തെ ഷോയും പ്രഖ്യാപിച്ചു. ആദ്യ പരിപാടിയുടെ ടിക്കറ്റുകൾ പുറത്തിറങ്ങിയതോടെ …
-
MumbaiNews
മുംബൈയിൽ യുവ ദന്തഡോക്ടറുടെ മരണം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്ത് അറസ്റ്റിൽ
മുംബൈ : മുംബൈയിൽ യുവ ദന്തഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപിച്ചാണ് നടപടി. നഗരത്തിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബം …
-
മുംബൈ: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ ക്ഷാമം മുംബൈയിലെ ഹോട്ടൽ–റസ്റ്റോറന്റ് മേഖലയെ പ്രതിസന്ധിയിലാക്കി. വിതരണം ഉടൻ പുനഃസ്ഥാപിക്കാത്ത പക്ഷം നഗരത്തിലെ നിരവധി ഭക്ഷണശാലകൾ താൽക്കാലികമായി അടയ്ക്കേണ്ടി വരാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്ന് വിതരണ സംവിധാനത്തിൽ …
-
മുംബൈ: സെൻട്രൽ റെയിൽവേയിൽ 15 കോച്ച് ലോക്കൽ ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്ലാറ്റ്ഫോം നീട്ടൽ പദ്ധതി മന്ദഗതിയിൽ. 34 സ്റ്റേഷനുകളിൽ നടത്തേണ്ട പ്രവൃത്തിയിൽ ഇതുവരെ വെറും അഞ്ച് സ്റ്റേഷനുകളിലാണ് പണി പൂർത്തിയായത്. വിത്തൽവാഡി , ഉല്ലാസ്നഗർ, അംബർനാഥ്, കർജറ്റ്, എന്നീ …
-
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി ജിഷ്ണു ദേവ് വർമ്മ മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സൂനെത്ര …
-
മുംബൈ: മുംബൈ മഹാനഗര മേഖലയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ജോലി സമയം സംവിധാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവർക്ക് ഓഫീസിൽ നേരത്തെ എത്തി ജോലി പൂർത്തിയാക്കി നേരത്തേ മടങ്ങാൻ കഴിയുന്ന സൗകര്യം ലഭിക്കും. രാവിലെ 9.15 മുതൽ …