മുംബൈ: നഗരത്തിൽ എൽപിജി (പാചകവാതക) സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതായി റിപ്പോർട്ടുകൾ. ഇതോടെ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതായി വ്യാപാരികൾ പറയുന്നു. സാധാരണയായി ഏകദേശം 1,700 രൂപയുള്ള 19 കിലോ വാണിജ്യ സിലിണ്ടർ ചില സ്ഥലങ്ങളിൽ 2,800 മുതൽ 3,000 രൂപയ്ക്ക് വിറ്റഴിക്കുന്നതായി …
WhatsUp Mumbai
-
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമുച്ചയമായ വിദാൻ ഭവനെ ലക്ഷ്യമിട്ട് ബോംബ്–മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ വൻ സുരക്ഷാ ജാഗ്രത. സന്ദേശം ലഭിച്ചതോടെ പൊലീസ് ഉടൻ സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച രാവിലെ ഏകദേശം 6.57ഓടെയാണ് മുംബൈ പൊലീസിന്റെ …
-
മുംബൈ: കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും നഗരത്തിൽ ഉടൻ കുടിവെള്ള ക്ഷാമമുണ്ടാകില്ലെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) അറിയിച്ചു. നഗരത്തിന് വെള്ളം നൽകുന്ന തടാകങ്ങളിൽ ഇപ്പോഴും മതിയായ ജലസംഭരണം നിലനിൽക്കുന്നതിനാൽ ജൂലൈ വരെ വെള്ളവിതരണം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിന് കുടിവെള്ളം …
-
MumbaiNational
ട്രെയിനിൽ പ്രസവവേദന; കസാറ സ്റ്റേഷനിൽ കുഞ്ഞിന് ജന്മം, പ്രദേശ വാസികളുടെയും ജീവനക്കാരുടെയും സഹായത്തിൽ അമ്മയും കുഞ്ഞും സുരക്ഷിതർ
മുംബൈ: മുംബൈക്കടുത്തുള്ള കസാറ റെയിൽവേ സ്റ്റേഷനിൽ ഹൃദയസ്പർശിയായ സംഭവം. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദനയേറ്റ യുവതി സ്റ്റേഷനിൽ തന്നെ കുഞ്ഞിന് ജന്മം നൽകി. പ്രദേശ വാസികളുടെയും റെയിൽവേ ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയത്. ബിഹാറിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന …
-
മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു. മാർച്ച് 14 ശനിയാഴ്ച്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ മഹോത്സവത്തിന് തുടക്കം കുറിക്കും.ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ തുടർന്ന് തായമ്പക അന്നദാനം വൈകിട്ട് …
-
മുംബൈ: മുംബൈ, താനെ, പാല്ഘർ ജില്ലകളിൽ മാർച്ച് 14 വരെ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചൂട് തരംഗ സാധ്യതയെ തുടർന്ന് ഈ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയത്ത് താപനില സാധാരണയെക്കാൾ …
-
മുംബൈ: ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമായ പശ്ചിമേഷ്യൻ കടൽമേഖല മറികടന്ന് ക്രൂഡ് ഓയിൽ കയറ്റിയ ലിബീരിയൻ ടാങ്കർ സുരക്ഷിതമായി മുംബൈയിൽ എത്തി. സംഘർഷഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തുന്ന ആദ്യ ക്രൂഡ് കപ്പലുകളിൽ ഒന്നായതിനാൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് …
-
മുംബൈ: ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നഗരത്തിൽ രൂക്ഷമായ പാചകവാതക ക്ഷാമം ഉണ്ടാകുന്നതോടെ മുംബൈയിലെ പ്രശസ്ത ദക്ഷിണേന്ത്യൻ ഭക്ഷണശാലയായ മണീസ് ലഞ്ച് ഹോം പ്രവർത്തനം നിയന്ത്രിക്കേണ്ട സാഹചര്യമാണെന്ന് ഉടമകളിൽ ഒരാളായ രാജാമണി അയ്യർ അറിയിച്ചു. മാട്ടുങ്ക സയൺ ഉൾപ്പെടെയുള്ള ശാഖകൾ പാചകത്തിനായി മുഴുവനായും …
-
മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു.ചൊവ്വാഴ്ച മാർച്ച് 10ന് വൈകുന്നേരം, ചെന്നൈയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്ന ലക്ഷ്മിനാരായണനൻ മുളുണ്ട് ഈസ്റ്റിലെ സച്ചിൻ …
-
മുംബൈ: നഗരത്തിൽ രൂക്ഷമായ പാചകവാതക ക്ഷാമം സാധാരണ ജനങ്ങളെയും ചെറിയ വ്യാപാരികളെയും കടുത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ആരോപിച്ച് മുംബൈ കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു. മാർച്ച് 13, 14 തീയതികളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. വാണിജ്യ …