നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. മാർച്ച് 7ന് വൈകിട്ട് 5 മണിക്ക് കോപർഖൈർനെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിലാണ് പരിപാടി നടന്നത്. എൻ.എം.എം.സി കോർപ്പറേറ്റർ …
WhatsUp Mumbai
-
MumbaiNational
എൽപിജി ക്ഷാമം: മുംബൈയിൽ ബേക്കറികൾക്ക് ഗ്യാസ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യം
മുംബൈ: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ ബേക്കറികൾക്ക് ഗ്യാസ് വിതരണം ഉറപ്പാക്കണമെന്ന് ബിജെപി കോർപ്പറേറ്റർ മകരന്ദ് നർവേക്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് ആവശ്യപ്പെട്ടു. മുംബൈയിലെ ഏകദേശം 800 ബേക്കറികളിൽ 350 എണ്ണം ഗ്യാസ് ഓവനുകളിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ …
-
മുംബൈ: നഗരത്തിലെ വായു ഗുണനിലവാരം (AQI) ഉയരുന്നതിനെക്കുറിച്ച് നടി ദീപിക പദുകോൺ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചയ്ക്കിടയാക്കി. “മുംബൈ ശ്വാസംമുട്ടുകയാണ്; കുട്ടികൾക്ക് പോലും ശുദ്ധവായു ലഭിക്കാത്ത സാഹചര്യം ആശങ്കാജനകം” എന്നായിരുന്നു നടിയുടെ പ്രതികരണം. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായി. …
-
മുംബൈ: എൽപിജി സിലിണ്ടറിന്റെ വില വർധിക്കുകയും ബുക്കിംഗ് സംവിധാനത്തിൽ തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ താനെ ഉൾപ്പെടെയുള്ള മുംബൈ നഗരപരിസരങ്ങളിലെ പല കുടുംബങ്ങളും ഇൻഡക്ഷൻ അടുപ്പുകളിലേക്ക് മാറിത്തുടങ്ങി. ഗ്യാസ് സിലിണ്ടർ സമയത്ത് ലഭിക്കാത്തത് കാരണം വീടുകളിൽ പാചകം തന്നെ ബുദ്ധിമുട്ടാകുന്നുവെന്നാണ് …
-
മുംബൈ: ഇറാഖിലെ ബസ്റാ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ മറൈൻ എഞ്ചിനീയർ ദേവാനന്ദ് പ്രസാദ് സിംഗ് (50) മരിച്ചു. മുംബൈ സ്വദേശിയായ അദ്ദേഹം ബോറിവിലിയിൽ താമസിച്ചുവരികയായിരുന്നു. ‘സാഫ്സി വിഷ്ണു’ എന്ന എണ്ണക്കപ്പലിൽ അഡീഷണൽ ചീഫ് എഞ്ചിനീയറായി …
-
MumbaiNational
എൽപിജി ക്ഷാമം മുതലെടുത്ത് സൈബർ തട്ടിപ്പ്; ഡോംബിവ്ലിയിൽ രണ്ട് സ്ത്രീകൾക്ക് 4 ലക്ഷം നഷ്ടം
മുംബൈ: മഹാരാഷ്ട്രയിൽ എൽപിജി സിലിണ്ടർ ക്ഷാമം തുടരുന്നതിനിടെ ‘ഗ്യാസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം’ എന്ന പേരിൽ സൈബർ തട്ടിപ്പ്. ഡോംബിവ്ലിയിലെ രണ്ട് സ്ത്രീകളിൽ നിന്ന് തട്ടിപ്പുകാർ ചേർന്ന് ഏകദേശം നാല് ലക്ഷം രൂപ കൈക്കലാക്കി. മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) ഉദ്യോഗസ്ഥരാണെന്ന് …
-
നവി മുംബൈ: കേരളത്തിൽ നിന്ന് ചരക്ക് ലോറി ഓടിച്ച് വാഷി എപിഎംസി മാർക്കറ്റിലെത്തിയ പാലക്കാട് എടത്തറ സ്വദേശി റിനിൽ (39) ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം വാഷി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. …
-
നവി മുംബൈ : ശ്രീ മുത്തപ്പൻ സേവാ സമിതി ഐറോളിയുടെ നേതൃത്വത്തിൽ 7-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 14, 15 തീയതികളിൽ ഐറോളിയിൽ നടക്കും. സെക്ടർ 19-ലെ നിസാൻ ചൗക്കിന് സമീപമുള്ള സെൻട്രൽ ഗ്രൗണ്ടിലാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. മാർച്ച് …
-
നവി മുംബൈ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൈരളി സിബിഡി വനിതാ വിങിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് 8ന് നെരുളിലെ കൈരളി കൾച്ചറൽ കോംപ്ലക്സിലെ കൈരളി ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. കൈരളിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ …
-
മുംബൈ: നഗരത്തിലെ തെരുവ് നായകളെ പൊതു ഇടങ്ങളിൽ നിന്ന് മാറ്റി പ്രത്യേക ശരണകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള പദ്ധതിയുമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC). പദ്ധതി നടപ്പായാൽ ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ നിന്ന് തെരുവ് നായകളെ …