മുംബൈ/താനെ: കനത്ത മഴയെയും അവഗണിച്ച് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ (SGNP) വനഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി താനെയിൽ ആയിരത്തിലധികം വരുന്ന ജനങ്ങൾ അണിനിരന്നു. കുട്ടികളും ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ട്രെക്കേഴ്‌സും പ്രാദേശിക നിവാസികളും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ‘മിഷൻ സേവ് എസ്ജിഎൻപി’ (Mission …
Uncategorized
-
MumbaiUncategorized
റായ്ഗഡിൽ അതിശക്തമായ മഴ തുടരുന്നു ; ഡാമുകൾ നിറഞ്ഞുകവിയുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
അലിബാഗ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രളയഭീതി. പ്രധാന നദികളായ അംബയും കുണ്ഡലികയും അപകടരേഖയ്ക്ക് മുകളിലേക്ക് ഉയർന്നതോടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാതാളഗംഗ നദിയും മുന്നറിയിപ്പ് രേഖയ്ക്ക് മുകളിലാണ്. നദികളിലെ ജലനിരപ്പ് ഉയർന്നതോടെ …
-
MumbaiUncategorized
മുംബൈയിൽ വിമാന സർവീസുകൾ താറുമാറായി; റൺവേ ഒരു മണിക്കൂർ അടച്ചിട്ടു; യാത്രക്കാർ വലഞ്ഞു
മുംബൈ: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. കാഴ്ചപരിധി കുറഞ്ഞതിനാലും മണിക്കൂറിൽ 42 നോട്ട്സ് വേഗതയിൽ വീശിയടിച്ച കാറ്റിനാലും ഞായറാഴ്ച രാവിലെ 10.17 മുതൽ 11.17 വരെ വിമാനത്താവളത്തിലെ റൺവേ …
-
MumbaiUncategorized
മുംബൈ മാൻഖുർദിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; ആറുപേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്
മുംബൈ: കനത്ത മഴ തുടരുന്നതിനിടെ മുംബൈയിലെ മാൻഖുർദിലാണ് (Mankhurd) ദാരുണമായ സംഭവം നടന്നത് . ഇവിടെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറുപേർ മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.8:30 നാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സും ദുരന്തനിവാരണ സേനയും …
-
താനെ: തുടർച്ചയായ കനത്ത മഴയെയും കാലാവസ്ഥാ വകുപ്പിന്റെ (IMD) ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പിനെയും തുടർന്ന് താനെ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും തിങ്കളാഴ്ച (ജൂലൈ 6, 2026) അവധി പ്രഖ്യാപിച്ചു. താനെ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനുമായ ഡോ. ശ്രീകൃഷ്ണ …
-
മുംബൈ: കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിലെയും പാൽഘറിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുംബൈയിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ആയിരിക്കുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (BMC), പാൽഘറിലെ വിദ്യാലയങ്ങൾക്ക് അവധി ആയിരിക്കുമെന്ന് അവിടുത്തെ ജില്ലാ ഭരണകൂടവും അറിയിച്ചു. കാലാവസ്ഥാ …
-
MumbaiUncategorized
മുംബൈയിൽ തോരാമഴ; തടാകങ്ങൾ നിറയുന്നു, ജലശേഖരം 13.19 ശതമാനത്തിൽ! നഗരത്തിന് വൻ ആശ്വാസം
മുംബൈ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പ്രധാന തടാകങ്ങളിലെ ജലനിരപ്പ് കുതിച്ചുയരുന്നു. തടാകങ്ങളിലെ ആകെ ജലശേഖരം ഇപ്പോൾ സംഭരണശേഷിയുടെ 13.19 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ജലശേഖരത്തിൽ 3.78 …
-
താനെ: 2016-ൽ രജിസ്റ്റർ ചെയ്ത പോക്സോ (POCSO) കേസിൽ പ്രതിയായ 27-കാരനെ താനെ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ലൈംഗിക അതിക്രമ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് പോക്സോ കേസിൽ നിന്ന് യുവാവിനെ ഒഴുവാക്കിയത്. എന്നാൽ, പെൺകുട്ടിയെ ശാരീരികമായി കൈയേറ്റം ചെയ്തതിന് …
-
MumbaiUncategorized
കേതൻ അഗർവാൾ വധക്കേസ്: പോളിഗ്രാഫ് ഹർജി തള്ളി; സിയ ഗോയലും ചേതൻ ചൗധരിയും ജുഡീഷ്യൽ കസ്റ്റഡിയിൽ
പൂനെ: യുവ ബിൽഡർ കേതൻ അഗർവാൾ വധക്കേസിലെ പ്രതികളായ സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പോലീസിന്റെ ഹർജി കോടതി തള്ളി. പ്രതികളുടെ സമ്മതമില്ലാതെ ശാസ്ത്രീയ പരിശോധന നടത്താനാകില്ലെന്ന് വ്യക്തമാക്കിയ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് …
-
MumbaiUncategorized
മുന്നറിയിപ്പുകൾ അവഗണിച്ചു; ഖാർഘർ പാണ്ഡവ്കഡയിലെ കനത്ത ഒഴുക്കിൽ രണ്ട് യുവാക്കൾ മുങ്ങിപ്പോയി, തിരച്ചിൽ തുടരുന്നു
നവി മുംബൈ: കനത്ത മഴ തുടരുന്നതിനിടെ ഖാർഘറിലെ പ്രശസ്തമായ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കളെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ ഭരണകൂടം സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് അപകടമുണ്ടായത്. കാണാതായവർക്കായി പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. തളോജ …