മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നായ താനെയിലെ ടീൻ ഹാത്ത് നാക്കയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. 200 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ‘തീൻ ഹാത്ത് നാക്ക ട്രാഫിക് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റി’ന്റെ തറക്കല്ലിടൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർവഹിച്ചു. മുംബൈ …
Uncategorized
-
MumbaiUncategorized
നീറ്റ് ചോർച്ച: എഫ്ഐആർ നേരിടുന്നവർക്ക് സൗജന്യ നിയമസഹായം; ഇമെയിൽ ഐഡി പങ്കുവെച്ച് ആദിത്യ താക്കറെ
മുംബൈ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എഫ്ഐആറും കരുതൽ തടങ്കൽ നോട്ടീസുകളും നേരിടുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയതിന് ഭരണകൂടവും പൊലീസും അന്യായമായി ലക്ഷ്യമിടുന്നവർക്കായി …
-
MumbaiUncategorized
പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ അശ്ലീല പരാമർശം:ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ജാൻമണി ദാസിനെതിരെ മുംബൈയിൽ പോലീസിൽ പരാതി
മുംബൈ :പ്രധാനമന്ത്രിയേയും മാതാവിനേയും സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച ജാൻമണി ദാസിനെതിരെ മുംബൈയിൽ പരാതി. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൻ മണിക്പൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഭാരതത്തിലല്ലാതെ ലോകത്തിലൊരിടത്തും ഭരണാധികാരിക്കെതിരെ ഇത്തരം നീചവും നികൃഷ്ടവുമായ …
-
MumbaiUncategorized
ആരോഗ്യ ബോധവൽക്കരണത്തിൽ ചരിത്രമെഴുതാൻ ശ്രീ നാരായണ ഗുരു കോളേജ്; ‘ടിബി ഫ്രീ മുംബൈ’ കാമ്പെയ്ൻ ജൂലൈ 29-ന്
മുംബൈ: ക്ഷയരോഗമുക്ത മുംബൈ എന്ന ലക്ഷ്യത്തോടെ വൻ ആരോഗ്യ ബോധവൽക്കരണ പരിപാടിക്ക് ചെമ്പൂരിലെ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്സ് ക്യാമ്പസ് വേദിയാകുന്നു. ‘ടിബി ഫ്രീ മുംബൈ കാമ്പെയ്ൻ (സ്ലം വാക്ക്)’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ൻ 2026 ജൂലൈ …
-
MumbaiUncategorized
കർക്കിടക വാവുബലി: വിപുലമായ ഒരുക്കങ്ങളോടെ കിസാൻ നഗർ അയ്യപ്പ പൂജാ സമിതി; ബലിതർപ്പണത്തിനായി ബുക്കിംഗ് ആരംഭിച്ചു
താനെ : കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തിൽ പ്രതിവർഷം നടത്തി വരാറുള്ള കർക്കിടക വാവുബലി ചടങ്ങുകൾ ഈ വർഷവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5.30 മുതൽ എം. ഐ. ഡി. സി. റൈലാദേവി (ചെക്ക് നാക്ക) …
-
മുംബൈ: കവർച്ച ചെയ്യപ്പെടുകയും കാണാതാവുകയും ചെയ്ത 2.4 കോടി രൂപ മൂല്യം വരുന്ന 1,665 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് തിരികെ നൽകി മുംബൈ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി). റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നും ട്രെയിനുകളിൽ നിന്നും മോഷണം പോയ …
-
MumbaiUncategorized
തെളിവില്ലാത്ത പോക്സോ കേസ് തള്ളി സുപ്രീം കോടതി; ദാമ്പത്യ തർക്കത്തിൽ വ്യാജ കേസുകൾ നൽകുന്നതിനെതിരെ മുന്നറിയിപ്പ്
ന്യൂഡൽഹി/മുംബൈ: കുടുംബ വഴക്കുകളുടെ പേരിൽ വ്യാജ പോക്സോ കേസ് ചുമത്തുന്നതിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി. ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ സഹോദരിക്കെതിരെ ഭാര്യ നൽകിയ പോക്സോ (POCSO) കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് …
-
Uncategorized
അനധികൃത ഡാൻസ് ബാറുകൾക്ക് പൂട്ടുവീഴും; ഓർക്കസ്ട്ര ലൈസൻസുകൾക്ക് പുതിയ നിയമവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: ഓർക്കസ്ട്ര ബാർ ലൈസൻസുകളുടെ മറവിൽ അനധികൃത ഡാൻസ് ബാറുകൾ പ്രവർത്തിക്കുന്നത് തടയാൻ കർശന നടപടികളുമായി മഹാരാഷ്ട്ര സർക്കാർ. ഇനി മുതൽ 1951-ലെ മഹാരാഷ്ട്ര പോലീസ് ആക്ട് പ്രകാരം പുതിയ ലൈവ് മ്യൂസിക് (ഓർക്കസ്ട്ര) ലൈസൻസുകൾ നൽകില്ലെന്നും നിലവിലുള്ളവ പുതുക്കി നൽകില്ലെന്നും …
-
MumbaiUncategorized
മക്കളുമായി നാടുവിട്ട കൊല്ലത്തെ യുവതിയെ മധുരയിൽ കണ്ടെത്തി; പിന്നിൽ ഓൺലൈൻ ഗെയിം ചതിക്കുഴിയോ? മുംബൈയിലും തെരച്ചിൽ നടത്തിയിരുന്നു
കഴിഞ്ഞ ജൂലൈ 18-ന് ഇരവിപുരം സ്വദേശിനിയായ യുവതി 12-ഉം മൂന്നരയും വയസ്സുള്ള മക്കളുമായി ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ് കാറിൽ പോയശേഷം കാണാതാവുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പരാതിയിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ തെന്മല കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും, പിന്നീട് സ്വിച്ച് …
-
MumbaiUncategorized
ഭാവഗായകർക്ക് സംഗീതാർച്ചന; ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനപ്രണാമമർപ്പിച്ച് ടി.ടി.എഫ്.എ.സി
മുംബൈ: അന്തരിച്ച പ്രിയ ഗായകർ പി. ജയചന്ദ്രൻ, എസ്. ജാനകി എന്നിവർക്കായി ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്ട്സ് ക്ലബ്ബിന്റെ (ടി.ടി.എഫ്.എ.സി) ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് ഈ ഭാവഗായകർ നൽകിയ …