The bustling street vending sector of Mumbai is stepping into the digital era. In a revolutionary move aimed at completely eliminating illegal vendors and roadside mafias, the Brihanmumbai Municipal Corporation …
Mumbai
-
LiteratureMumbai
Celebrating a Literary Bridge Across Languages: New Bombay Keraliya Samajam to Honour Eminent Translator Leela Sarkar on June 14.
by adminby adminMumbai: The New Bombay Keraleeya Samajam (Regd.), Nerul, is set to honour Mrs. Leela Sarkar, the acclaimed translator and recipient of both the Central Sahitya Akademi Award and the Kerala …
-
മുംബൈ: കഴിഞ്ഞ വർഷത്തേക്കാൾ ജലശേഖരമുണ്ടെന്ന ആശ്വാസത്തിനിടയിലും, നഗരത്തിന്റെ ദാഹമകറ്റാൻ മൺസൂൺ കനിഞ്ഞനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന തടാകങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങളും അധികൃതരും. വരും ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചില്ലെങ്കിൽ …
-
MumbaiNews
ക്യാൻസർ ചിത്രങ്ങൾ പാക്കറ്റിലുണ്ടെങ്കിലും ഭയമില്ല; ലഹരി വിടാതെ മുംബൈ മെട്രോപൊളിറ്റൻ ജനത; കിംസ് സർവേ റിപ്പോർട്ട്
മുംബൈ: പുകയില ഉപയോഗം വായയിലെ ക്യാൻസറിന് കാരണമാകുമെന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും, മുംബൈയിൽ പത്തിൽ ഒൻപത് പുകയില ഉപയോക്താക്കളും ലഹരിശീലം ഉപേക്ഷിക്കാൻ തയാറാകുന്നില്ല. താനെയിലെ കിംസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (KIMS Cancer Institute) നടത്തിയ പുതിയ കമ്മ്യൂണിറ്റി സർവേയിലാണ് ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും …
-
MumbaiNews
പ്രീ-മൺസൂൺ മഴയ്ക്ക് സാധ്യത, പക്ഷേ ശക്തമായ കാലവർഷം അടുത്ത ആഴ്ച മാത്രം; മുംബൈയിൽ കാത്തിരിപ്പ് തുടരുന്നു
മുംബൈ: മുംബൈ നഗരത്തിൽ സാധാരണയായി ജൂൺ 11-ഓടെ എത്താറുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം (Monsoon) ഇത്തവണ വൈകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). വരും ദിവസങ്ങളിൽ മുംബൈയിൽ മഴയെത്താനുള്ള യാതൊരു ലക്ഷണവുമില്ലെന്നും അടുത്ത ആഴ്ച വരെ നഗരവാസികൾ കാത്തിരിക്കേണ്ടി വരുമെന്നും …
-
MumbaiNews
മുംബൈ വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് യാത്രക്കാരി; സിപിആർ നൽകി ജീവൻ രക്ഷിച്ച സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥർക്ക് കൈയടി
മുംബൈ :മുംബൈ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ വനിതാ യാത്രക്കാരിയുടെ ജീവൻ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥർ. സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരി പെട്ടെന്ന് ബോധരഹിതയായി വീണതോടെ L/SI (Exe) Anjali Sidh, L/HC (GD) K.U. Sunita എന്നിവർ ഉടൻ സ്ഥലത്തെത്തി …
-
മുംബൈ :സ്വതന്ത്ര ഇന്ത്യയെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാൻ ദീർഘവീക്ഷണമുണ്ടായിരുന്ന നേതാവായിരുന്നു ജവഹർലാൽ നെഹ്റുവെന്നും അദ്ദേഹത്തിന്റെ സംഭാവനകൾക്ക് സമാനതകളില്ലെന്നും ശരദ് പവാർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും വിഭജനാനന്തര ഇന്ത്യയെ ഒരുമിച്ച് നിർത്തുന്നതിനും നെഹ്റുവിന്റെ നേതൃത്വം നിർണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധിയ്ക്ക് ജവഹർലാൽ നെഹ്റുവിന്റെയും …
-
MumbaiNews
ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ‘ഗുരുവിനെ അറിയാൻ’ പഠനപരമ്പരയ്ക്ക് ഇന്ന് തുടക്കം
താനെ :ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ഗുരുവിനെ അറിയാൻ’ എന്ന പേരിൽ വിപുലമായ പഠനപരമ്പര സംഘടിപ്പിക്കുന്നു. ശ്രീനാരായണ മന്ദിര സമിതി താനേ ശ്രീനഗർ യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ജൂൺ 11 വ്യാഴാഴ്ച മുതൽ …
-
മുംബൈ: ശ്രീ നാരായണ മന്ദിര സമിതി മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്സിന് സ്വയംഭരണാധികാരം (Autonomy) ലഭിച്ചതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ യു.ജി.സി. …
-
MumbaiNews
ജോലിക്കിടെ മാൻഹോളിലേക്ക് വീണു; മഹാരാഷ്ട്രയിൽ കമ്പനി സൈറ്റ് ഇൻ ചാർജായ മലയാളിക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോഡ് ഹോസ്ദുർഗ് സ്വദേശിയും മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ നാഗോത്താന നിവാസിയുമായ കെ. രതീഷ് (43) ആണ് മരിച്ചത്. നാഗോത്താനയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിർമ്മാണ സൈറ്റിൽ ഇൻഡസ്ട്രിയൽ എനർജി സൊല്യൂഷൻസ് …