നവി മുംബൈ : നവിമുംബൈ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസ്കാരിക ദൃശ്യവിരുന്ന് ‘സ്ട്രിങ് ബീറ്റ്സ് 2026’ ഒടുവിൽ അരികിലേക്ക്. നഗരത്തെ ഉത്സവലഹരിയിലാക്കാൻ പോകുന്ന ഈ പരിപാടിക്ക് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരള സമാജം ഉൾവെ നോഡിന്റെ …
Mumbai
-
MumbaiNews
കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ പൂനെയിലേക്ക്; ജൂൺ 11-ന് സാവിത്രിഭായ് ഫൂലെ സർവകലാശാലയ്ക്ക് മുന്നിൽ വൻ പ്രതിഷേധം; സ്ഥാപകൻ അഭിജീത് ദിപ്കെ പങ്കെടുക്കും
പൂനെ: പരീക്ഷാ ക്രമക്കേടുകളിലും നിയമന പരീക്ഷകളിലെ അപാകതകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 11-ന് പൂനെയിൽ വൻ പ്രതിഷേധത്തിനൊരുങ്ങി ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ (Abhijeet Dipke) പ്രതിഷേധ …
-
MumbaiNews
മഹാരാഷ്ട്രയിൽ അടുത്ത രണ്ട് ദിവസത്തിനകം കാലവർഷം സജീവമാകും; മുംബൈയിലും പൂനെയിലും യെല്ലോ അലർട്ട്
മുംബൈ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മഹാരാഷ്ട്രയിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം പൂർണ്ണമായും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. മുംബൈ, പൂനെ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മൺസൂൺ മഴയെത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മൺസൂൺ മുന്നേറ്റം ശക്തമായ …
-
MumbaiNews
മൂന്ന് വർഷത്തിനിടെ 950-ലധികം അപകടങ്ങൾ; മുംബൈയെ നടുക്കി ‘ബെസ്റ്റ്’ ബസുകൾ, വെറ്റ്-ലീസ് മാതൃക മാറ്റാൻ നീക്കം
മുംബൈ: മഹാനഗരത്തിലെ ജനങ്ങളുടെ വിശ്വസ്ത വാഹനമായ ബെസ്റ്റ് (BEST) ബസുകൾ നിരത്തുകളിൽ അപകടഭീതി വിതയ്ക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകൾ. മൂന്ന് വർഷത്തിനിടെ (2023 ജനുവരി മുതൽ 2025 ഡിസംബർ വരെ) ബെസ്റ്റ് ബസുകൾ ഉൾപ്പെട്ട 958 ഗുരുതര അപകടങ്ങളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. …
-
CrimeMumbai
താനെയിൽ അനധികൃത കുടിവെള്ള വിതരണ സംഘം പിടിയിൽ; വ്യാജശേഖരം പിടിച്ചെടുത്തത് മലയാളി സാമൂഹിക പ്രവർത്തകന്റെ ഇടപെടലിനെ തുടർന്ന്
by adminby adminമുംബൈ: താനെയിലെ ഓവാല നാക്ക (Ovala Naka) പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തി പ്രവർത്തിച്ചിരുന്ന വൻ അനധികൃത കുടിവെള്ള വിതരണ ശൃംഖല തകർത്തു. മുംബൈയിലെ പ്രമുഖ മലയാളി സാമൂഹിക പ്രവർത്തകനും ആലപ്പുഴ സ്വദേശിയുമായ ഡോ. ബിനു വർഗീസ് (Dr. Binu Varghese) …
-
MumbaiNews
ഗർഭച്ഛിദ്രം തുറന്നുപറയാൻ ഭയം; ഇന്ത്യയിൽ 7.8 കോടി സ്ത്രീകൾ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്നതായി റിപ്പോർട്ട്
മുംബൈ: ഗർഭച്ഛിദ്രം (Miscarriage) പോലുള്ള ആഘാതങ്ങൾ നേരിടേണ്ടി വരുന്ന ജോലി ചെയ്യുന്ന സ്ത്രീകൾ തങ്ങളുടെ കരിയറിനെ ഓർത്ത് വലിയ ആശങ്കയിലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഗർഭാവസ്ഥയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങളെക്കുറിച്ച് ജോലിസ്ഥലത്ത് തുറന്നുപറഞ്ഞാൽ തങ്ങളുടെ കരിയറിനെ ബാധിക്കുമെന്നോ ജോലി നഷ്ടപ്പെടുമെന്നോ ഇന്ത്യയിലെ 7.8 കോടി …
-
Mumbai
ശ്രീ നാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം പുനഃസംഘടിപ്പിച്ചു; ഗുരുദർശനം മാനവലോകത്തിന്റെ ജീവവായുവെന്ന് എം. ഐ. ദാമോദരൻ
by adminby adminമുംബൈ: ലോകമാനവികതയുടെ ദർശനമായ ശ്രീനാരായണ ദർശനം കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കണമെന്ന് ശ്രീ നാരായണ മന്ദിര സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പ്രസ്താവിച്ചു. സമിതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗം മുംബൈയിലും സമീപപ്രദേശങ്ങളിലും ഗുരുദർശനം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. പുനഃസംഘടിപ്പിച്ച സാംസ്കാരിക വിഭാഗത്തിന്റെ …
-
MumbaiNews
കാൽനൂറ്റാണ്ടായി തുടരുന്ന ഹരിതവിപ്ലവം; ചോദിക്കുന്നവർക്കെല്ലാം തണലേകി നവിമുംബൈയിൽ ഒരു വൃക്ഷസമൃദ്ധി
നവിമുംബൈ: പ്രകൃതിയെ സ്നേഹിക്കുന്നവർക്കായി കാൽനൂറ്റാണ്ടിലധികമായി തുടരുന്ന അപൂർവമായൊരു ഹരിതസമർപ്പണം നവിമുംബൈയിൽ ശ്രദ്ധേയമാകുന്നു. ആവശ്യപ്പെട്ട് എത്തുന്നവർക്കെല്ലാം സൗജന്യമായി തൈകൾ വിതരണം ചെയ്യുന്ന ഈ വേറിട്ട പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവിമുംബൈയിലെ പ്രകൃതിദത്തമായ …
-
MumbaiNews
എസി ലോക്കലിൽ ആർപിഎഫ് ചമഞ്ഞ് കബളിപ്പിക്കാൻ നോക്കിയ വ്യാജൻ വനിതാ ടിക്കറ്റ് പരിശോധകരുടെ വലയിൽ!
മുംബൈ എസി ലോക്കൽ ട്രെയിനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ പിടിയിലായി. സെൻട്രൽ റെയിൽവേയിലെ കർത്തവ്യനിരതരായ രണ്ട് വനിതാ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലാണ് വ്യാജനെ കുടുക്കിയത്. മാൻഖുർദ്, വഡാല റോഡ് സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു …
-
MumbaiNews
അഞ്ച് ജീവനുകൾ പൊലിഞ്ഞിട്ട് ഒരുകൊല്ലം; ചാർജ്ഷീറ്റുമില്ല, നഷ്ടപരിഹാരവുമില്ല;മുമ്പ്ര ട്രെയിൻ ദുരന്തബാധിതരെ റെയിൽവേ കൈയൊഴിഞ്ഞെന്ന് ആക്ഷേപം
മുംബൈയിൽ അഞ്ച് പേരുടെ ജീവനപഹരിച്ച മുമ്പ്ര ട്രെയിൻ ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇരകളുടെ കുടുംബങ്ങൾക്ക് നീതിയോ പ്രഖ്യാപിച്ച ധനസഹായമോ ലഭിച്ചില്ല. സെൻട്രൽ റെയിൽവേയിലെ രണ്ട് മുതിർന്ന എഞ്ചിനീയർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് ഇതുവരെ ചാർജ്ഷീറ്റ് സമർപ്പിക്കാൻ …