താനെ: 2016-ൽ രജിസ്റ്റർ ചെയ്ത പോക്സോ (POCSO) കേസിൽ പ്രതിയായ 27-കാരനെ താനെ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ലൈംഗിക അതിക്രമ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് പോക്സോ കേസിൽ നിന്ന് യുവാവിനെ ഒഴുവാക്കിയത്. എന്നാൽ, പെൺകുട്ടിയെ ശാരീരികമായി കൈയേറ്റം ചെയ്തതിന് …
Mumbai
-
MumbaiNews
കേതൻ അഗർവാൾ വധക്കേസ്: പോളിഗ്രാഫ് ഹർജി തള്ളി; സിയ ഗോയലും ചേതൻ ചൗധരിയും ജുഡീഷ്യൽ കസ്റ്റഡിയിൽ
പൂനെ: യുവ ബിൽഡർ കേതൻ അഗർവാൾ വധക്കേസിലെ പ്രതികളായ സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പോലീസിന്റെ ഹർജി കോടതി തള്ളി. പ്രതികളുടെ സമ്മതമില്ലാതെ ശാസ്ത്രീയ പരിശോധന നടത്താനാകില്ലെന്ന് വ്യക്തമാക്കിയ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് …
-
MumbaiNews
മുന്നറിയിപ്പുകൾ അവഗണിച്ചു; ഖാർഘർ പാണ്ഡവ്കഡയിലെ കനത്ത ഒഴുക്കിൽ രണ്ട് യുവാക്കൾ മുങ്ങിപ്പോയി, തിരച്ചിൽ തുടരുന്നു
നവി മുംബൈ: കനത്ത മഴ തുടരുന്നതിനിടെ ഖാർഘറിലെ പ്രശസ്തമായ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കളെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ ഭരണകൂടം സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് അപകടമുണ്ടായത്. കാണാതായവർക്കായി പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. തളോജ …
-
MumbaiNews
മഴ തിമിർത്തുപെയ്തു, ജലനിരപ്പ് പെട്ടെന്ന് ഉയർന്നു; ഖോപോലി വെള്ളച്ചാട്ടത്തിൽ ഒറ്റപ്പെട്ടുപോയ 80 വിനോദസഞ്ചാരികൾക്കും വൻ ദുരന്തമുഖത്തുനിന്ന് അത്ഭുതകരമായ മോചനം
ഖോപോലി: കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് റായ്ഗഡ് ജില്ലയിലെ പ്രശസ്തമായ സെനിത് വെള്ളച്ചാട്ടത്തിൽ കുടുങ്ങിപ്പോയ 80 വിനോദസഞ്ചാരികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം അപ്രതീക്ഷിതമായുണ്ടായ ശക്തമായ കുത്തൊഴുക്കിൽ കുടുങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ട അതീവ ദുഷ്‌കരമായ …
-
MumbaiNews
ബൈക്കിൽ സ്വകാര്യ ബസിടിച്ചു മലയാളി യുവാവ് മരിച്ചു; അപകടം ഐരോളിയിൽ; മൃതദേഹം നാളെ നാട്ടിലേക്ക്
നവിമുംബൈ: ഐരോളിയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് സുമേഷ് (26) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. റബാളെ എം.ഐ.ഡി.സിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ രാത്രി 9:30-ഓടെ മരണം സ്ഥിരീകരിച്ചു. ചെങ്ങന്നൂർ സ്വദേശിയായ …
-
EducationKeralaMumbai
മലയാളം മിഷൻ ‘നീലക്കുറിഞ്ഞി’ പരീക്ഷ നാളെ; മുംബൈയിൽ നിന്ന് 7 പഠിതാക്കൾ; തുടർച്ചയായ മൂന്നാം വിജയപ്രതീക്ഷയിൽ മുംബൈ ചാപ്റ്റർ
by adminby adminമുംബൈ: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയായ ‘നീലക്കുറിഞ്ഞി’ പരീക്ഷ ജൂലൈ 5-ന് (നാളെ) നടക്കും. മലയാളം മിഷൻ ഭാഷാധ്യാപനത്തിന്റെ അവസാന ചരണമായ ഈ പരീക്ഷ നടത്തുന്നത് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പാണ്. മുംബൈയിലെ …
-
MumbaiNews
മുംബൈയിൽ പേമാരി: വരും മണിക്കൂറുകൾ നിർണായകം, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മുംബൈ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര മുൻകരുതലുകളുമായി സംസ്ഥാന ഭരണകൂടം. നഗരത്തിലെ പല ഭാഗങ്ങളിലും 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വരും മണിക്കൂറുകൾ ഏറെ നിർണായകമാണെന്നും ദുരന്തനിവാരണ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി …
-
MumbaiNews
അതിഥി തൊഴിലാളികളുടെ കൂലി 750 രൂപയാക്കണം, വാഷി നോർക്കയിൽ സ്ഥിരം ഉദ്യോഗസ്ഥൻ വേണം; കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി.എസിന്റെ നിവേദനം
റായ്ഗഡ് : കേരളത്തിലെ അതിഥി തൊഴിലാളികളുടെ ദിവസക്കൂലി നിജപ്പെടുത്തണമെന്നും മുംബൈയിലെ പ്രവാസികൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്) കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.മൂന്ന് പ്രധാന ആവശ്യങ്ങളാണ് പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന …
-
MumbaiNews
മുംബൈയിൽ കനത്ത മഴ തുടരുന്നു: ലോക്കൽ ട്രെയിനുകൾ താറുമാറായി; സ്കൂളുകൾക്കും കോളേജുകൾക്കും അവധി
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ ജീവനാഡിയായ സബർബൻ റെയിൽവേ ശൃംഖല പൂർണമായും താറുമാറായി. സെൻട്രൽ, വെസ്റ്റേൺ, ഹാർബർ ലൈനുകളിലെ ട്രെയിൻ സർവീസുകൾ വൻതോതിൽ വൈകിയോടുന്നത് ആയിരക്കണക്കിന് യാത്രക്കാരെയും ഓഫീസുകളിലേക്ക് പോകുന്നവരെയും കടുത്ത ദുരിതത്തിലാഴ്ത്തി. വരും മണിക്കൂറുകളിലും അതിശക്തമായ മഴ …
-
MumbaiNews
താനെയിൽ കനത്ത മഴയ്ക്കിടെ ട്രാൻസ്ഫോർമറിന് സമീപം വഴുതിവീണ യുവതിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
താനെ: മഹാരാഷ്ട്രയിൽ കാലവർഷം കനക്കുന്നതിനിടെ താനെയിൽ വൻ സുരക്ഷാവീഴ്ചയെത്തുടർന്ന് മുപ്പത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം. കനത്ത മഴയ്ക്കിടെ റോഡരികിലെ ലൈവ് പവർ ട്രാൻസ്ഫോർമറിന് സമീപം വഴുതിവീണ യുവതി ശക്തമായ വൈദ്യുതാഘാതമേറ്റാണ് മരണപ്പെട്ടത്. രാവിലെയാണ് പോലീസ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മൺസൂൺ മുന്നൊരുക്കങ്ങളിലെയും നഗര സുരക്ഷയിലെയും …