മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈ – പൂനെ റെയിൽപ്പാതയിലെ കർജാത് – ലോണാവാല ഭോർഘട്ട് (Bhor Ghat) സെക്ഷനിൽ വ്യാപക ഉരുൾപൊട്ടൽ. ഘട്ട് സെക്ഷനിലെ മൂന്ന് റെയിൽ ലൈനുകളെയും ഉരുൾപൊട്ടൽ ബാധിച്ചതായും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് …
Mumbai
-
MumbaiNews
മഹാഡ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ; സി. പി. സുധാകരൻ പ്രസിഡന്റ്, ബൈനു പി. ജോർജ് ജനറൽ സെക്രട്ടറി
മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. പി. സുധാകരനാണ് പുതിയ പ്രസിഡന്റ്. ബൈനു പി. ജോർജ് ജനറൽ സെക്രട്ടറിയായും ബിബിൻ ഓ. ബി. ഖജാൻജിയായും ചുമതലയേൽക്കും. മലയാളി കൂട്ടായ്മയുടെ പുതിയ പ്രവർത്തന വർഷത്തിന് ഊർജ്ജം …
-
MumbaiNews
പ്രകൃതിയെ കാക്കാൻ കനത്ത മഴയിലും ജനകീയ പ്രതിരോധം; താനെയിലെ എസ്ജിഎൻപി സംരക്ഷണ മനുഷ്യച്ചങ്ങലയിൽ മലയാളി സാമൂഹ്യ പ്രവർത്തകരും പങ്കാളികളായി
മുംബൈ/താനെ: കനത്ത മഴയെയും അവഗണിച്ച് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ (SGNP) വനഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി താനെയിൽ ആയിരത്തിലധികം വരുന്ന ജനങ്ങൾ അണിനിരന്നു. കുട്ടികളും ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ട്രെക്കേഴ്‌സും പ്രാദേശിക നിവാസികളും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ‘മിഷൻ സേവ് എസ്ജിഎൻപി’ (Mission …
-
MumbaiNews
റായ്ഗഡിൽ അതിശക്തമായ മഴ തുടരുന്നു ; ഡാമുകൾ നിറഞ്ഞുകവിയുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
അലിബാഗ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രളയഭീതി. പ്രധാന നദികളായ അംബയും കുണ്ഡലികയും അപകടരേഖയ്ക്ക് മുകളിലേക്ക് ഉയർന്നതോടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാതാളഗംഗ നദിയും മുന്നറിയിപ്പ് രേഖയ്ക്ക് മുകളിലാണ്. നദികളിലെ ജലനിരപ്പ് ഉയർന്നതോടെ …
-
മുംബൈ: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. കാഴ്ചപരിധി കുറഞ്ഞതിനാലും മണിക്കൂറിൽ 42 നോട്ട്സ് വേഗതയിൽ വീശിയടിച്ച കാറ്റിനാലും ഞായറാഴ്ച രാവിലെ 10.17 മുതൽ 11.17 വരെ വിമാനത്താവളത്തിലെ റൺവേ …
-
MumbaiNews
മുംബൈ മാൻഖുർദിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; ആറുപേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്
മുംബൈ: കനത്ത മഴ തുടരുന്നതിനിടെ മുംബൈയിലെ മാൻഖുർദിലാണ് (Mankhurd) ദാരുണമായ സംഭവം നടന്നത് . ഇവിടെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറുപേർ മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.8:30 നാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സും ദുരന്തനിവാരണ സേനയും …
-
താനെ: തുടർച്ചയായ കനത്ത മഴയെയും കാലാവസ്ഥാ വകുപ്പിന്റെ (IMD) ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പിനെയും തുടർന്ന് താനെ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും തിങ്കളാഴ്ച (ജൂലൈ 6, 2026) അവധി പ്രഖ്യാപിച്ചു. താനെ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനുമായ ഡോ. ശ്രീകൃഷ്ണ …
-
മുംബൈ: കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിലെയും പാൽഘറിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുംബൈയിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ആയിരിക്കുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (BMC), പാൽഘറിലെ വിദ്യാലയങ്ങൾക്ക് അവധി ആയിരിക്കുമെന്ന് അവിടുത്തെ ജില്ലാ ഭരണകൂടവും അറിയിച്ചു. കാലാവസ്ഥാ …
-
മുംബൈ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പ്രധാന തടാകങ്ങളിലെ ജലനിരപ്പ് കുതിച്ചുയരുന്നു. തടാകങ്ങളിലെ ആകെ ജലശേഖരം ഇപ്പോൾ സംഭരണശേഷിയുടെ 13.19 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ജലശേഖരത്തിൽ 3.78 …
-
MumbaiTravel
നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാം കോടമഞ്ഞിലേക്ക്; അലറിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളുമായി യാത്രികരെ കാത്തിരുന്ന് മാൽഷേജ് ഘട്ട്!
by adminby adminമൺസൂൺ ടൂറിസം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് മുംബൈ, നവി മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ നിന്നും വളരെ എളുപ്പത്തിലും സൗകര്യപ്രദമായും എത്തിച്ചേരാവുന്ന പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്തെ സ്വർഗ്ഗഭൂമിയാണ് മാൽഷേജ് ഘട്ട്. നഗരത്തിരക്കുകളിൽ നിന്നും കടുത്ത ജോലിത്തിരക്കുകളിൽ നിന്നും ഒളിച്ചോടി, കുറഞ്ഞ …