മുംബൈ: ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട മുംബൈയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങൾ ഭൂരിഭാഗവും പ്രവർത്തനരഹിതമോ ഉപയോഗിക്കാത്ത നിലയിലോ ആണെന്ന് റിപ്പോർട്ട്. ചർച്ച്‌ഗേറ്റ്, സി.എസ്.എം.ടി, മുംബൈ സെൻട്രൽ, ദാദർ, താനെ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്ടറുകളും …
Mumbai
-
MumbaiNews
“മനുഷ്യജീവൻ വിലപ്പെട്ടതാണ്, ദുരന്തങ്ങൾ ഉണ്ടാകും വരെ കാത്തിരിക്കുകയാണോ?”: തുറന്ന മാൻഹോളുകളിൽ ബോംബെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം
മുംബൈ: മനുഷ്യജീവൻ അങ്ങേയറ്റം വിലപ്പെട്ടതാണെന്നും ഒരു ദുരന്തം നടന്ന് ആളപായം ഉണ്ടായതിന് ശേഷം മാത്രമാണോ അധികൃതർ ഉണർന്നു പ്രവർത്തിക്കുകയെന്നും ബോംബെ ഹൈക്കോടതി. കനത്ത മഴയ്ക്കിടയിൽ മുംബൈയിലെ സാകിനാക പ്രദേശത്ത് തുറന്നുകിടന്ന മാൻഹോളിൽ വീണ് അസ്‌ലം ഷെയ്ഖ് എന്ന അൻപത്തിയഞ്ചുകാരൻ മരണപ്പെട്ട സംഭവത്തിലാണ് …
-
MumbaiNews
പ്രളയത്തിൽ കുടുങ്ങി റെയിൽവേ; രക്ഷകരായി സാധാരണക്കാരും എൻജിഒകളും ഗുരുദ്വാരകളും; മുംബൈയിൽ കാരുണ്യത്തിന്റെ ‘ലംഗാർ’
മുംബൈ: കനത്ത മഴയെത്തുടർന്ന് റെയിൽവേ പാളങ്ങൾ വെള്ളത്തിനടിയിലാവുകയും ട്രെയിൻ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതോടെ മുംബൈയിലെ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിപ്പോയത് ആയിരക്കണക്കിന് യാത്രക്കാരാണ്. എന്നാൽ അധികൃതരുടെ സഹായം എത്തുന്നതിനും മുൻപേ, വിശന്നുപൊരിഞ്ഞ യാത്രക്കാർക്ക് ആശ്വാസവുമായി മുംബൈയിലെ സാധാരണക്കാരായ ജനങ്ങളും സന്നദ്ധ സംഘടനകളും …
-
MumbaiNews
മഹാരാഷ്ട്രയിൽ പ്രളയഭീതി; 17 എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു, എസ്‌ഡിആർഎഫ് സജ്ജം; ഉരുൾപൊട്ടലിലും പ്രളയത്തിലും ജനജീവിതം സ്തംഭിച്ചു
മുംബൈ: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും വിനാശകരമായ പ്രളയവുമുണ്ടായ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) 17 അത്യാധുനിക സംഘങ്ങളെ വിവിധ ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതിന് പുറമെ …
-
MumbaiNews
കനത്ത മഴ; മുംബൈ ഉൾപ്പെടെ 4 ജില്ലകളിൽ ചൊവ്വാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു
മുംബൈ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈ, താനെ, പാൽഘർ, നവി മുംബൈ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ബിഎംസി (BMC) സ്കൂളുകൾ …
-
MumbaiNews
ഇത് ഭരണകൂടത്തിന്റെ പരാജയം, മഹത്വവൽക്കരിക്കരുത്!”: മുംബൈയെ പ്രകീർത്തിച്ച ഡൽഹി ക്യാപിറ്റൽസ് സഹഉടമയ്ക്ക് നെറ്റിസൺസിന്റെ ‘പൊങ്കാല’
മുംബൈ: കനത്ത മഴയിൽ മുങ്ങിയ മുംബൈ നഗരത്തിന്റെ അതിജീവനക്കരുത്തിനെ പ്രകീർത്തിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ സഹഉടമ പാർത്ഥ് ജിൻഡാൽ (Parth Jindal) രംഗത്ത്. കനത്ത മഴയിലും ഓഫീസുകളും ഓഹരി വിപണിയും വിമാനത്താവളവും സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് മുംബൈയുടെ പോരാട്ടവീര്യത്തിന്റെ തെളിവാണെന്ന് …
-
MumbaiNews
നിക്ഷേപം 1000 കോടിയിലേക്ക്; ഷെഡ്യൂൾഡ് ബാങ്ക് പദവി ലക്ഷ്യം; ശ്രീനാരായണ ഗുരു സഹകരണ ബാങ്ക് രജത ജൂബിലി നിറവിൽ
മുംബൈ: ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ശ്രീനാരായണ ഗുരു സഹകരണ ബാങ്ക് രജത ജൂബിലി ആഘോഷങ്ങളിലേക്ക്. കുർള കോഹിന്നൂർ എലൈറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ നാരായണ മന്ദിര സമിതി …
-
MumbaiNews
കടൽത്തീരങ്ങളിൽ പോകരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്; അടിയന്തര സാഹചര്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്ന് കനത്ത മഴ മുന്നറിയിപ്പുമായി ബിഎംസി
മുംബൈ: മഹാനഗരത്തിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തുടർന്ന് മുംബൈയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും …
-
MumbaiNews
മഹാനഗരത്തിൽ പെരുമഴക്കാലം, മുംബൈയിൽ ‘റെഡ് അലർട്ട്’; വരും മണിക്കൂറുകളിൽ അതിശക്തമായ മഴ, വൈകുന്നേരത്തോടെ കുറഞ്ഞേക്കുമെന്ന് പ്രവചനം
മുംബൈ: മഹാനഗരത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. ഇന്ന് (തിങ്കൾ) വൈകുന്നേരം വരെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ, വൈകുന്നേരത്തിന് …
-
മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം അതിതീവ്രമായതോടെ കൊങ്കൺ മേഖലയിലും പശ്ചിമ മഹാരാഷ്ട്രയിലും പ്രളയബാധ രൂക്ഷമായി. നദികൾ കരകവിഞ്ഞതിനെത്തുടർന്ന് കോലാപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നതിനാൽ ഐഎംഡി (IMD) റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ …