നാന്ദേഡ് (മഹാരാഷ്ട്ര): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിനു നേരെ നാന്ദേഡിലെ മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുവച്ച് ആക്രമണം. വ്യാഴാഴ്ച രാവിലെ 11-ഓടെ മാരകായുധവുമായെത്തിയ അക്രമി നടത്തിയ ആക്രമണത്തിൽ ബാദലിന്റെ കൈയ്ക്ക് പരുക്കേറ്റു. തടയാൻ …
News
-
നവി മുംബൈ : രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി നെരൂൾ ഗുരുദേവഗിരിയിൽ ഈ വരുന്ന 15-ാം തീയതി ശനിയാഴ്ച സർവൈശ്വര്യ പൂജ നടത്തുന്നു. ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം 7.15-നാണ് പൂജയ്ക്ക് ഭദ്രദീപം തെളിയുന്നത്. ഭക്തജനങ്ങൾക്കായി പൂജയ്ക്കാവശ്യമായ നിലവിളക്ക്, എണ്ണ, പുഷ്പം, …
-
നവി മുംബൈ: ശ്രീനാരായണമന്ദിരസമിതി സ്ഥാപകനും പ്രശസ്ത ന്യൂക്ലീയർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്റെ 12-ാമത് ചരമവാർഷിക ദിനമായ ഓഗസ്റ്റ് 17 തിങ്കളാഴ്ച മന്ദിരസമിതി വാശി യൂണിറ്റിൽ അനുസ്മരണയോഗം ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. മുംബൈയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക …
-
MumbaiNews
കെ.സി.എസ് പൻവേൽ ഓഫിസ് അങ്കണത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയർത്തലും; അന്തരിച്ച ഗായിക എസ്. ജാനകി അമ്മയ്ക്ക് അനുശോചനം
റായ്ഗഡ് : ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റി (KCS) പൻവേലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30-ന് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു. ന്യൂ പൻവേൽ സെക്ടർ-01, മില്ലേനിയം മാർക്കറ്റിലെ പ്രജാപതി കാസ്കേഡ് സി.എച്ച്.എസ് …
-
MumbaiNews
മതസ്വാതന്ത്ര്യ നിയമ ദുരുപയോഗവും എഫ്.സി.ആർ.എ പ്രശ്നങ്ങളും ഉന്നയിച്ച് ക്രൈസ്തവ പ്രതിനിധി സംഘം; പിന്തുണ ഉറപ്പുനൽകി കോൺഗ്രസ് നേതൃത്വം
മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും പാസ്റ്റർമാരും അടങ്ങുന്ന പ്രതിനിധി സംഘം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) പ്രസിഡന്റ് ഹർഷവർധൻ സക്പാലുമായും എം.പി.സി.സി ജനറൽ സെക്രട്ടറി ജോജോ …
-
MumbaiNews
വാഷി വൈകുണ്ഠത്തിൽ ഉഡുപ്പി പുത്തിഗെ മഠാധിപതിക്ക് ഭക്തിനിർഭരമായ പൂർണ്ണകുംഭ സ്വീകരണം; ശ്രീ ഗുരുവായൂരപ്പനെ ദർശിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി
നവിമുംബൈ : ഉഡുപ്പി പുത്തിഗെ മഠാധിപതി ശ്രീ ശ്രീ സുഗുണീന്ദ്ര തീർത്ഥ സ്വാമികൾ വാഷി സെക്ടർ 29-ൽ ഉള്ള വാഷി വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ആഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയാണ് സ്വാമികൾ ക്ഷേത്രത്തിൽ എത്തിയത്. …
-
മുംബൈ : ഓൺലൈൻ ആപ്പ് അടിസ്ഥാനമാക്കി സർവീസ് നടത്തുന്ന ക്യാബ് ഡ്രൈവർമാർക്ക് മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ ടാക്സി അഗ്രഗേറ്ററുകളുടെ ഡ്രൈവർമാർക്ക് ഭാഷാ നിയമത്തിൽ ഇളവുകളൊന്നും ഉണ്ടാകില്ലെന്ന് മഹാരാഷ്ട്ര …
-
MumbaiNews
മഹാരാഷ്ട്രയിൽ ഗഡ്ചിരോളിയിൽ ഞെട്ടിക്കുന്ന ദുരന്തം: ആശ്രമ സ്കൂളിൽ പാമ്പുകടിയേറ്റ് 3 വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുള്ള ധനോറ താലൂക്കിലെ ജപ്താലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ റെസിഡൻഷ്യൽ ഗവൺമെന്റ് എയ്ഡഡ് ആദിവാസി സ്കൂളിൽ (ആശ്രമ സ്കൂൾ) പാമ്പുകടിയേറ്റ് മൂന്ന് പെൺകുട്ടികൾ മരിച്ച ദാരുണ സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സ്കൂളിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ …
-
MumbaiNews
മുംബൈ ഐഎസ്ഐഎസ് മൊഡ്യൂൾ കേസ്: പ്രതി ഷാമിൽ നാച്ചന്റെ ജാമ്യവും വിടുതൽ ഹർജിയും എൻഐഎ കോടതി തള്ളി
മുംബൈ: ഐഎസ്ഐഎസ് (ISIS) ഭീകരസംഘടനയുമായുള്ള ബന്ധവും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കിയ കേസും നേരിടുന്ന ഭീകരക്കേസ് പ്രതി സാഖിബ് നാച്ചന്റെ മകൻ ഷാമിൽ നാച്ചന് തിരിച്ചടി. ഷാമിൽ സമർപ്പിച്ച ജാമ്യാപേക്ഷയും കേസിലെ വിടുതൽ ഹർജിയും മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. സമാനമായ …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിൻ കൊലപാതകം: 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഫാസ്റ്റ് ട്രാക്ക് വിചാരണയ്ക്ക് പൊലീസ്
മുംബൈ: മുംബൈ ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ വാതിലടച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 21-കാരൻ മയങ്ക് ലോഹറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബോറിവ്‌ലി റെയിൽവേ പൊലീസ് 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രതി റോഷൻ സുവർണയ്ക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയ പൊലീസ്, കേസിൽ ഫാസ്റ്റ് …