മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 10 ആയുർവേദ മരുന്ന് നിർമാണ ശാലകളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) റദ്ദാക്കി. പൂനെ, ബാരാമതി, നാസിക് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. സംസ്ഥാനത്തൊട്ടാകെയുള്ള 434 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 1940-ലെ ഡ്രഗ്സ് …
News
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ, ശാഖാ യോഗം, വനിതാ സംഘം യൂണിയൻ, വൈദിക സമിതി, വനിതാ സംഘം യൂണിറ്റ്, മുൻ യൂണിയൻ-ശാഖാ ഭാരവാഹികൾ, മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ആഗസ്റ്റ് 16 ഞായറാഴ്ച …
-
താനെ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ‘സുംബ ക്ലാസുകൾ’ സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനും ഉന്മേഷദായകമായ ജീവിതശൈലി രൂപപ്പെടുത്താനുമായി ഒരുക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു. 2026 സെപ്റ്റംബറിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. തുടക്കക്കാർക്കും ലളിതമായി പരിശീലിക്കാവുന്ന രീതിയിലാണ് …
-
MumbaiNews
വീട്ടമ്മമാർക്കും തുടക്കക്കാർക്കും സ്വയംതൊഴിൽ അവസരം: ഡോംബിവ്‌ലിയിൽ സൗജന്യ ആഭരണ നിർമാണ ക്ലാസ്
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ കൈകൊണ്ട് നിർമിക്കുന്ന സൗജന്യ ആഭരണ നിർമാണ ക്ലാസ് സംഘടിപ്പിക്കുന്നു. ക്രിയാത്മകമായ കഴിവുകളെ മനോഹരമായ ആഭരണങ്ങളാക്കി മാറ്റാനും, ഹോബി അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ബിസിനസ്സ് ആയി വളർത്താനും സഹായിക്കുന്ന പരിശീലനത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തുടക്കക്കാർ, വിദ്യാർഥികൾ, …
-
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു. കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു. സന്തോഷ് പല്ലശ്ശന, അജിത് ശങ്കരൻ, രേഖ രാജ്, ജോസ് കല്ലൂപ്രയിൽ, സുനിൽ …
-
MumbaiNews
പാൽഘറിൽ 19-കാരിയെ ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി: ബൈക്ക് മറിഞ്ഞു വീണതിന് പിന്നാലെ അതിക്രമം; ഒളിവിലുള്ള പ്രതികൾക്കായി വലവീശി പോലീസ്
പാൽഘർ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലാസരി താലൂക്കിൽ 19-കാരിയെ ആറംഗ സംഘം തട്ടിയെടുത്ത് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. നിലവിൽ കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് …
-
MumbaiNews
മുംബൈയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിൽ: കുർളയിൽ രണ്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ കുർളയിൽ വൻ മണ്ണിടിച്ചിൽ. അപകടത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. ചുരുങ്ങിയത് ആറുപേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പ്രഥമ വിവരങ്ങൾ. അടിയന്തര സേനകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ …
-
MumbaiNews
മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന നിയമം: പൂനെയിൽ ആദ്യ കേസിൽ 22-കാരൻ അറസ്റ്റിൽ; പിന്നാലെ ബ്രിട്ടീഷ് പൗരനെതിരെയും നടപടി
പൂനെ: മഹാരാഷ്ട്രയിൽ പുതുതായി നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതംമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ 22 വയസ്സുകാരനായ ഉത്തർപ്രദേശ് സ്വദേശിക്കെതിരെയാണ് പൂനെ സിറ്റി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിയമം പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകമാണ് …
-
MumbaiNews
പ്രണയമില്ലാതാകുന്നതല്ല, സമയം കിട്ടാത്തതാണ് വില്ലൻ; ഇന്ത്യയിൽ ദാമ്പത്യ തകർച്ചയ്ക്ക് പ്രധാന കാരണം ‘ടൈം പോവർട്ടി’യെന്ന് ഗ്ലീഡൻ-ഇപ്സോസ് സർവേ
മുംബൈ: ദാമ്പത്യ ബന്ധങ്ങളിലെയും പ്രണയത്തിലെയും പ്രധാന വില്ലൻ വൈകാരിക അകൽച്ച മാത്രമല്ല, ആവശ്യത്തിന് ‘സമയം’ ലഭിക്കാത്തതുമാണെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ ദമ്പതികൾക്കിടയിൽ ബന്ധങ്ങൾ വിയോജിപ്പുകളിലേക്ക് നീങ്ങുന്നതിന് പ്രധാന കാരണം ‘ടൈം പോവർട്ടി’ (Time Poverty) അഥവാ സമയ ദാരിദ്ര്യമാണെന്ന് ഡേറ്റിങ് പ്ലാറ്റ്‌ഫോമായ …
-
MumbaiNews
ഹോസ്പീസ് സെന്ററും ഭിന്നശേഷി സ്കൂളും യാഥാർത്ഥ്യമാകുന്നു: ജീവകാരുണ്യ മേഖലയിൽ ചരിത്രപരമായ അഞ്ച് പദ്ധതികളുമായി മാർത്തോമ്മാ മുംബൈ ഭദ്രാസനം
മുംബൈ: മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പ്രധാന കർമ്മ പദ്ധതികൾക്ക് ഭദ്രാസന അസംബ്ലി അംഗീകാരം നൽകി. പൻവേലിലുള്ള ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്റർ, ലോണാവാലയിലെ മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണത്തിന്റെ …