മുംബൈ : മുംബൈയിൽ മലേറിയ കേസുകൾ ഉയരുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ. 2026 ജനുവരി മുതൽ മാർച്ച് ആദ്യവാരം വരെ നഗരത്തിൽ 918 മലേറിയയും 182 ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ മഹാരാഷ്ട്രയിൽ ആകെ 2,392 കൊതുക് രോഗ കേസുകൾ രേഖപ്പെടുത്തി. …
News
-
MumbaiNews
മുംബൈയിൽ യുവ ദന്തഡോക്ടറുടെ മരണം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്ത് അറസ്റ്റിൽ
മുംബൈ : മുംബൈയിൽ യുവ ദന്തഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപിച്ചാണ് നടപടി. നഗരത്തിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബം …
-
MumbaiNews
മുംബൈയിൽ എയ്മയുടെ വനിതാ ദിനാഘോഷം; നേട്ടം കൈവരിച്ച വനിതകൾക്ക് ‘ശക്തി’ അവാർഡ്
by adminby adminമുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മലാഡ് വെസ്റ്റിലെ ബോംബെ കേരളീയ സമിതിയിൽ ആഘോഷിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങും ബോധവത്കരണ പ്രഭാഷണവും പരിപാടിയുടെ …
-
മുംബൈ: സെൻട്രൽ റെയിൽവേയിൽ 15 കോച്ച് ലോക്കൽ ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്ലാറ്റ്ഫോം നീട്ടൽ പദ്ധതി മന്ദഗതിയിൽ. 34 സ്റ്റേഷനുകളിൽ നടത്തേണ്ട പ്രവൃത്തിയിൽ ഇതുവരെ വെറും അഞ്ച് സ്റ്റേഷനുകളിലാണ് പണി പൂർത്തിയായത്. വിത്തൽവാഡി , ഉല്ലാസ്നഗർ, അംബർനാഥ്, കർജറ്റ്, എന്നീ …
-
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി ജിഷ്ണു ദേവ് വർമ്മ മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സൂനെത്ര …
-
മുംബൈ: മുംബൈ മഹാനഗര മേഖലയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ജോലി സമയം സംവിധാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവർക്ക് ഓഫീസിൽ നേരത്തെ എത്തി ജോലി പൂർത്തിയാക്കി നേരത്തേ മടങ്ങാൻ കഴിയുന്ന സൗകര്യം ലഭിക്കും. രാവിലെ 9.15 മുതൽ …
-
CrimeMumbaiNews
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പിതാവിന് ആജീവനാന്ത തടവ് ബോംബെ ഹൈക്കോടതി ശരിവച്ചു
by adminby adminമുംബൈ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ പിതാവിന് വിധിച്ച ആജീവനാന്ത തടവ് ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. താഴ്ന്ന കോടതി വിധിച്ച ശിക്ഷ ശരിയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. …
-
MumbaiNews
സമൃദ്ധിയിൽ വീണ്ടും റോഡപകടം; ഉച്ചഭക്ഷണത്തിനിടെ ട്രക്ക് ഇടിച്ച് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിൽ ഉണ്ടായ ഭീകര റോഡപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സംഭവം. ഹൈവേയിലെ ഗാർഡ് റെയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം തൊഴിലാളികൾ റോഡരികിൽ …
-
മുംബൈ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയലുകൾ ഉപയോഗിച്ച് നടത്തിയ ‘ലവ് സ്കാം’ വഴി ഇയാൾ ഏകദേശം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. 34 വയസ്സുള്ള …
-
മുംബൈ: 2036ലെ ഒളിംപിക് മത്സരങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള കൂടുതൽ താരങ്ങൾ പങ്കെടുക്കാൻ വഴിയൊരുക്കുന്നതിനായി സംസ്ഥാനത്ത് കായിക അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി വികസിപ്പിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പുതിയ പരിശീലന കേന്ദ്രങ്ങളും കായിക സമുച്ചയങ്ങളും സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. …