എവിടെപ്പോകാനും നിശ്ചയിച്ച സമയത്തിനും പത്തു മിനിറ്റ് മുൻപേ എത്തുന്ന ചിലരുണ്ട് നമ്മുടെ ചുറ്റും. ‘എന്തിനാണിത്ര ധൃതി?’ എന്ന് ചോദിച്ച് പലരും ഇവരെ കളിയാക്കാറുമുണ്ട്. എന്നാൽ, എല്ലായിടത്തും നേരത്തെയെത്തുന്ന ഈ ശീലം വെറുമൊരു അമിതാവേശമോ ആകാംഷയോ അല്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഇതിനു …
Mumbai
-
MumbaiNews
ഗുജറാത്തിൽ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഏഴ് മരണം;നിരവധി പേർക്ക് പരിക്ക്
സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം രണ്ട് സർക്കാർ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് വൻ ദുരന്തം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (MSRTC) രണ്ട് ബസുകളാണ് അതിശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 7 യാത്രക്കാർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി …
-
MumbaiNews
ഡോംബിവ്‌ലിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ജീവനൊടുക്കലിന് പിന്നിൽ ഭാര്യയുടെ ക്രൂരമായ മാനസിക പീഡനം; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
താനെ : മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ശ്രീറാം മിസാൽ (38) ആത്മഹത്യ ചെയ്ത സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ശ്രീറാമിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നുണ്ടായ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ശ്രീറാമിന്റെ ഭാര്യയും പോലീസ് …
-
MumbaiNews
മുംബൈയിൽ കുടിവെള്ള ക്ഷാമം : തടാകങ്ങളിൽ ശേഷിക്കുന്നത് 15 ശതമാനം വെള്ളം മാത്രം; അപ്പർ വൈതർണ പൂർണ്ണമായും വറ്റി; നിയന്ത്രണങ്ങളിലേക്ക് അധികൃതർ
മുംബൈ: കാലവർഷം എത്താൻ വൈകുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ മഹാനഗരങ്ങളിലൊന്നായ മുംബൈയിൽ കടുത്ത കുടിവെള്ള ക്ഷാമം വരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന തടാകങ്ങളിലെ ജലശേഖരം വെറും 15.3 ശതമാനമായി കുറഞ്ഞതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. മുംബൈയുടെ ഏറ്റവും …
-
MumbaiNews
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം, ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു; പ്രതിക്കെതിരെ കടുത്ത നിലപാടുമായി ബോംബെ ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തള്ളി
മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കനത്ത തിരിച്ചടി. കേസിൽ പ്രതിയായ സച്ചിൻ കുമാർ ജെയിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പ്രതി യുവതിയുടെ …
-
MumbaiNews
കുതിച്ചുപായാൻ ബുള്ളറ്റ് ട്രെയിൻ; മുംബൈ-അഹമ്മദാബാദ് പാതയിൽ മൂന്നാമത്തെ മല തുരങ്കപാതയും വിജയകരമായി പൂർത്തിയായി
പാൽഖർ : ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിൽ അതിനിർണ്ണായകമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിർമ്മിക്കുന്ന മൂന്നാമത്തെ മല തുരങ്കത്തിന്റെ (Mountain Tunnel) നിർമ്മാണം വിജയകരമായി പൂർത്തിയാക്കി അവസാന ഘട്ട തുരക്കൽ (Breakthrough) …
-
കോട്ടയം: അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നതായി സൂചന. ചിത്രത്തിൽ ഉമ്മൻ ചാണ്ടിയായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രതികരണവുമായി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി. പിതാവിന്റെ ബയോപിക് സിനിമയാക്കാൻ താല്പര്യം …
-
BusinessEntertainmentFoodMumbai
GramaChanda at Seawoods: Kalaripayattu, Kerala Food and a Nostalgic Village Market
by adminby adminOn June 6 at 4:30 pm, Ganesh Maidan (Sector 48, Seawoods) will come alive with GramaChanda — a vintage Kerala village fair presented by the Seawoods Malayali Samajam as part …
-
MumbaiNews
ഓർമ്മകളിൽ അക്ഷരവസന്തം തീർത്ത് സുമ രാമചന്ദ്രൻ; സ്മരണാർത്ഥം മുംബൈയിൽ കുട്ടികൾക്കായി ‘ഓൺലൈൻ അക്ഷരശ്ലോക ക്ലാസുകൾ’
നവി മുംബൈ: സാംസ്കാരിക പ്രവർത്തക സുമ രാമചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് നവി മുംബൈ. മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ നേതൃത്വത്തിൽ നെരൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറെെൻ എൻജിനിയേഴ്സ് ഇൻഡ്യ ഓഡിറ്റോറിയത്തിലായിരുന്നു അനുസ്മരണ ചടങ്ങ്. മെയ് 31 …
-
HealthMumbai
മുംബൈയെ നടുക്കിവിവരാവകാശ രേഖ ; 15 വയസ്സിൽ താഴെയുള്ള 58 കുട്ടികൾ ഉൾപ്പെടെ എഴുന്നൂറിലധികം കൗമാരക്കാരികൾ ഒരു വർഷത്തിനിടെ ഗർഭഛിദ്രത്തിന് വിധേയരായി!
മുംബൈ: മെട്രോ നഗരത്തിലെ കൗമാരക്കാരുടെ സുരക്ഷയെക്കുറിച്ചും ലൈംഗികാരോഗ്യ ബോധവൽക്കരണത്തെക്കുറിച്ചും കടുത്ത ആശങ്ക ഉയർത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിവരാവകാശ നിയമപ്രകാരം (RTI) ലഭിച്ച കണക്കുകൾ പ്രകാരം മുംബൈയിൽ 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 19 വയസ്സിൽ താഴെയുള്ള 716 പെൺകുട്ടികളാണ് ഗർഭഛിദ്രത്തിന് …