മുംബൈ: ശിവസേന (യുബിടി) വിട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയ ആറ് എംപിമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. പാർട്ടി വിട്ടവരെ ‘വിമതർ’ എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ വെറും ‘രാജ്യദ്രോഹികൾ’ (വഞ്ചകർ) മാത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. …
Mumbai
-
മുംബൈ: മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ജൂൺ 27, 28 (ശനി, ഞായർ) ദിവസങ്ങളിൽ മുംബൈയിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും ഇടിമിന്നലോടും …
-
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 28 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാശി ഗുരുസെന്ററിൽ വച്ച് നടക്കും. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പ്രസ്തുത പൊതുയോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി …
-
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. വരും ഞായറാഴ്ചയോ തിങ്കളാഴ്ചയോ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഈ രണ്ടു ദിവസങ്ങളിൽ ഒന്ന് പുനഃസംഘടനയ്ക്കായി നിർദ്ദേശിച്ചു കഴിഞ്ഞു. …
-
മുംബൈ: കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി മുംബൈ ഫയർ ബ്രിഗേഡിന്റെ ചരിത്രത്തിലേക്ക് വണ്ടിയോടിച്ചുകയറി ഇരുപത്തൊൻപതുകാരിയായ പല്ലവി പാട്ടീൽ. വകുപ്പിലെ ആദ്യത്തെ സജീവ വനിതാ ഫയർ എഞ്ചിൻ ഡ്രൈവറായി ചുമതലയേറ്റാണ് പല്ലവി മാതൃകയായത്. അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം അഗ്നിശമന വാഹനം നിയന്ത്രിച്ച് അപകടസ്ഥലത്ത് എത്തിക്കുക …
-
MumbaiNews
സീ ലിങ്കിൽ വീണ്ടും ആത്മഹത്യ; പുലർച്ചെ കാറിലെത്തി കടലിലേക്ക് ചാടി ഘാട്കോപ്പർ സ്വദേശിയായ വ്യവസായി
മുംബൈ: ബാന്ദ്ര-വർളി സീ ലിങ്കിൽനിന്ന് കടലിലേക്ക് ചാടി അമ്പത്തിയൊന്നുകാരനായ മുംബൈ വ്യവസായി ജീവനൊടുക്കി. ഘാട്കോപ്പർ സ്വദേശിയായ ഭദ്രേഷ് ഷാ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പാലത്തിൽ കാർ നിർത്തിയ ശേഷം ഭദ്രേഷ് ഷാ കടലിലേക്ക് ചാടുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന …
-
Mumbai
ചേരിയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം; 160-ലേറെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
by adminby adminതാനെ: പ്രതികൂല സാഹചര്യങ്ങളിലും അറിവിന്റെ വെളിച്ചം തേടുന്ന ഒരുപറ്റം നിർധന വിദ്യാർത്ഥികൾക്ക് കരുതലേകി താനെ ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം. താനെയിലെ കപൂർഭാവ്ഡി ചേരിപ്രദേശത്ത് പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ 160-ലധികം വരുന്ന അർഹരായ വിദ്യാർത്ഥികൾക്കാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും പുസ്തകങ്ങളും …
-
Mumbai
’എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’; മുംബൈയിൽ മലയാളം മിഷൻ ഗൃഹസന്ദർശനത്തിന് തുടക്കമാകുന്നു
by adminby adminമുംബൈ: പ്രവാസി മലയാളികളുടെ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മധുരവും സംസ്‌കാരവും പകർന്നുനൽകാൻ ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ‘മലയാളം മിഷൻ’ മുംബൈ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ പതിനഞ്ചാം വർഷത്തിലേക്ക്. അന്യനാടുകളിൽ ജീവിക്കുന്നവർക്കായി സർക്കാർ തലത്തിൽ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമായ മലയാളം മിഷന്റെ …
-
EntertainmentMumbaiMusic
മുംബൈയിലെ സംഗീതപ്രേമികൾക്കായി എൻ.ബി.സി.സി ഒരുക്കുന്ന ‘പാട്ടുത്സവം’ ജൂൺ 28-ന്; ഗായകൻ മധു നമ്പ്യാർ ഉദ്ഘാടനം ചെയ്യും
by adminby adminമുംബൈ: മുംബൈയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പ്രമുഖ മലയാളി സമാജം ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ ‘പാട്ടുത്സവം’ സംഘടിപ്പിക്കുന്നു. ഈ മാസം 28-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഓഡിറ്റോറിയത്തിൽ വെച്ചാണ് ഈ വർഷത്തെ പാട്ടുത്സവം …
-
MumbaiNews
ഗർഭഛിദ്രം സ്ത്രീയുടെ അവകാശം; അവിവാഹിതയായ വിദ്യാർത്ഥിനിക്ക് 24 ആഴ്ചയിലധികം പ്രായമായ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതിയുടെ അനുമതി
മുംബൈ: സ്ത്രീകളുടെ ശാരീരിക സ്വയംനിർണ്ണയാവകാശവും സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരവും ഉയർത്തിപ്പിടിച്ച് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി.അവിവാഹിതയായ വിദ്യാർത്ഥിനിക്ക് 24 ആഴ്ചയിലധികം പ്രായമായ ഗർഭം മെഡിക്കൽ മാർഗ്ഗങ്ങളിലൂടെ അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഗർഭഛിദ്രത്തിനുള്ള അവകാശം വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ലെന്നും, അവിവാഹിതരായ സ്ത്രീകൾക്കും …