112
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 28 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാശി ഗുരുസെന്ററിൽ വച്ച് നടക്കും.
യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പ്രസ്തുത പൊതുയോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. യോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9869253770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.