മുംബൈ: ആഴ്ചകളായി തുടരുന്ന കടുത്ത ചൂടിനും അന്തരീക്ഷ ഈർപ്പത്തിനും ഒടുവിൽ ശമനമാകുന്നു. മുംബൈ നഗരത്തിലും സമീപ ജില്ലകളിലും ജൂൺ 23 ചൊവ്വാഴ്ച്ച മുതൽ മഴ ശക്തമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. ഇതിന്റെ ഭാഗമായി മുംബൈ, താനെ, പാൽഘർ, റായ്ഗഡ് …
WhatsUp Mumbai
-
MumbaiUncategorized
ടിക്കറ്റില്ലാ യാത്രക്കാർ ജാഗ്രതൈ! കള്ളവണ്ടി യാത്രയ്ക്ക് റെയിൽവേയുടെ ‘പൂട്ട്’; പിഴ 500 രൂപയാക്കി ഉയർത്തി, പരിശോധന കർശനം
മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റും പാസുമില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഈടാക്കിയിരുന്ന പിഴ തുക റെയിൽവേ ഇരട്ടിയായി വർദ്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 250 രൂപ പിഴയാണ് ജൂൺ 20 മുതൽ 500 രൂപയായി …
-
MumbaiUncategorized
മഹാരാഷ്ട്രയിൽ വിനോദയാത്രാ സംഘം കടലിൽ ഒഴുക്കിൽപ്പെട്ടു: എട്ടുപേർ അപകടത്തിൽപെട്ടു, അഞ്ചുപേരെ കാണാനില്ല; മൂന്നുപേരെ രക്ഷപ്പെടുത്തി
രത്നാഗിരി: മഹാരാഷ്ട്രയിലെ പ്രശസ്തമായ ഗണപതിപുലെ കടൽത്തീരത്ത് വിനോദസഞ്ചാരികളെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം. കടലിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാ സംഘത്തിലെ എട്ടുപേർ ശക്തമായ തിരമാലകളിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്നുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും അഞ്ചുപേരെ നിലവിൽ കടലിൽ കാണാതായിരിക്കുകയാണ്. ഛത്രപതി സംഭാജിനഗറിൽ നിന്നും വിനോദയാത്രയ്‌ക്കെത്തിയ 19 …
-
MumbaiUncategorized
പർഭാനിയിൽ ക്ഷേത്ര മേൽക്കൂര തകർന്നുവീണ് വൻ ദുരന്തം;5 മരണം, 17 പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
മുംബൈ: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു വീണ് അഞ്ച് ഭക്തർ മരിച്ചു. മാനവത് താലൂക്കിലെ യശ്‌വാദിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ദുരന്തത്തിൽ 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയായതിനാൽ ക്ഷേത്രത്തിൽ കനത്ത ഭക്തജനത്തിരക്കായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില …
-
MumbaiUncategorized
വി.ആർ. സുധീഷ് മുഖ്യാതിഥിയാകും; വസായിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ സാഹിത്യ ശിൽപ്പശാലയും രചനാ മത്സരവും
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് വസായിൽ സാഹിത്യ ശിൽപ്പശാലയും രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16-ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വസായ് റോഡ് വെസ്റ്റിലുള്ള ബി.കെ.എസ്. സ്കൂളിലാണ് പരിപാടി. പ്രമുഖ സാഹിത്യകാരൻ വി.ആർ. സുധീഷ് …
-
MumbaiUncategorized
കരുതലായി സംഘടനകൾ ; നിർധന വിദ്യാർത്ഥിയുടെ നഴ്സിങ് പഠനത്തിന് ഫീസ് പകുതിയായി കുറപ്പിച്ചു നൽകി എ.ഐ.പി.എഫും ഉഡുപ്പി കേരള സെന്ററും
ഉഡുപ്പി: നിർധന കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറവും (AIPF) ഉഡുപ്പി കേരള കൾച്ചറൽ & സോഷ്യൽ സെന്ററും. സാമ്പത്തിക പ്രതിസന്ധി മൂലം ബി.എസ്.സി നഴ്സിങ് പഠനം അനിശ്ചിതത്വത്തിലായ വിദ്യാർത്ഥിയുടെ ഭാരിച്ച വിദ്യാഭ്യാസച്ചെലവാണ് …
-
MumbaiUncategorized
എസ്‌മയും മന്ത്രിയുടെ വാക്കും തള്ളി ബെസ്റ്റ് ജീവനക്കാർ; മായാനഗരിയെ പിടിച്ചുലച്ച് രണ്ടാം ദിനവും ബസ് സമരം
മുംബൈ: മഹാരാഷ്ട്ര ഗതാഗത മന്ത്രിയുടെ അഭ്യർത്ഥനകളും അവശ്യ സർവീസ് നിയമവും (ESMA) കാറ്റിൽപ്പറത്തി ബെസ്റ്റ് (BEST) ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനം താറുമാറായി.ശനിയാഴ്ചയും ബസുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങാതിരുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് …
-
MumbaiUncategorized
ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പ്രഥമ തുഞ്ചൻ പുരസ്കാരം പ്രഖ്യാപിച്ചു; പ്രേമൻ ഇല്ലത്തിന്റെ നോവൽ മികച്ച കൃതി
ഡോംബിവ്‌ലി: ഡോംബിവ്‌ലി കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ പുരസ്കാരത്തിന് പ്രേമൻ ഇല്ലത്ത് രചിച്ച ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവൽ അർഹമായി. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാരുടെ നോവലുകളിൽ നിന്ന് പ്രശസ്ത നോവലിസ്റ്റ് ടി.ഡി. …
-
MumbaiUncategorized
പുതിയ തലമുറയിലേക്ക് താളമഹിമ പകർന്ന് വിദ്യാ നൃത്യ സദൻ; പവായിൽ ചെണ്ടമേള അരങ്ങേറ്റം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പനമണ്ണ ശശി പൊതുവാളും മുഖ്യാതിഥികൾ
മുംബൈ: കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളത്തെ മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ ജനകീയമാക്കാൻ വിദ്യാ നൃത്യ സദൻ (VNS Studio) സംഘടിപ്പിക്കുന്ന “ചെണ്ടമേളം അരങ്ങേറ്റം” ജൂൺ 21-ന് നടക്കും. പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വൈകിട്ട് 5.30 മുതൽ 8.00 …
-
MumbaiUncategorized
ഗേറ്റ്‌വേ ഓഫ് ഇന്ത്യയെ ആവേശത്തിലാഴ്ത്തി ‘യോഗ വിത്ത് യൂത്ത് 2026’; ആയിരത്തിലധികം യുവാക്കൾ പങ്കെടുത്തു
മുംബൈ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘യോഗ വിത്ത് യൂത്ത് 2026’ കൗണ്ട്ഡൗൺ പരിപാടി വൻ വിജയമായി. ആയുഷ് മന്ത്രാലയം, ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്, മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) എന്നിവർ …