മുംബൈ: അടുക്കളയിലെ അടുപ്പുകല്ല് മുതൽ ബാങ്കിലെ ചെക്ക് ബുക്ക് വരെ ഒരുപോലെ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് കഴിയുമെന്ന് ഇന്ത്യൻ സ്ത്രീകൾ തെളിയിച്ചുകഴിഞ്ഞതായി മുംബൈ മേയർ റിതു താവ്ഡെ. സ്ത്രീശാക്തീകരണ രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മേയർ. ‘കുടുംബവും ഔദ്യോഗിക …
Uncategorized
-
MumbaiUncategorized
’ഇപ്പോൾ പണ്ടത്തെ കാലമല്ല, കണ്ടില്ലെന്ന് നടിക്കുന്നതാണ് ബുദ്ധി’; കൊലപാതക വാർത്ത ഞെട്ടിച്ച മുംബൈ ലോക്കലുകളിൽ സുരക്ഷാ ചർച്ചകൾ ചൂടുപിടിക്കുന്നു
മുംബൈ: ലോക്കൽ ട്രെയിനുകളിലെ യാത്ര മുംബൈക്കാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ തിരക്കേറിയ ഈ യാത്രയ്ക്കിടയിൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ റീലുകൾ കാണുകയോ ചെയ്യുന്ന സഹയാത്രികരോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുംബൈ ലോക്കൽ ട്രെയിനിലെ ഇത്തരം അനുഭവങ്ങളെയും …
-
MumbaiUncategorized
ജോലിത്തിരക്കുകൾക്കിടയിലും ചരിത്ര നേട്ടം; ഏഴിൽ ആറ് കൊടുമുടികളും കീഴടക്കി ഈ മുംബൈ പോലീസുകാരൻ!
മുംബൈ: ജോലിത്തിരക്കുകൾക്കിടയിലും തളരാത്ത മനക്കരുത്തുമായി മുംബൈ പോലീസ് ഇൻസ്പെക്ടർ സാംബാജി ഗുരവ് ചരിത്ര നേട്ടത്തിൽ. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് ഡെനാലി (6,190 മീറ്റർ) കീഴടക്കി, ലോകത്തിലെ ഏഴ് പ്രമുഖ കൊടുമുടികളിൽ ആറാമത്തേതും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. …
-
MumbaiUncategorized
’50 കോടി വാങ്ങി വഞ്ചിച്ചവർ വിമതർ അല്ല, വെറും ദ്രോഹികൾ’: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്
മുംബൈ: ശിവസേന (യുബിടി) വിട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയ ആറ് എംപിമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. പാർട്ടി വിട്ടവരെ ‘വിമതർ’ എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ വെറും ‘രാജ്യദ്രോഹികൾ’ (വഞ്ചകർ) മാത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. …
-
MumbaiUncategorized
മൺസൂൺ കനത്തേക്കും; മുംബൈയിൽ ഈ വാരാന്ത്യം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
മുംബൈ: മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ജൂൺ 27, 28 (ശനി, ഞായർ) ദിവസങ്ങളിൽ മുംബൈയിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും ഇടിമിന്നലോടും …
-
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 28 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാശി ഗുരുസെന്ററിൽ വച്ച് നടക്കും. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പ്രസ്തുത പൊതുയോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി …
-
MumbaiUncategorized
കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. വരും ഞായറാഴ്ചയോ തിങ്കളാഴ്ചയോ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഈ രണ്ടു ദിവസങ്ങളിൽ ഒന്ന് പുനഃസംഘടനയ്ക്കായി നിർദ്ദേശിച്ചു കഴിഞ്ഞു. …
-
മുംബൈ: കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി മുംബൈ ഫയർ ബ്രിഗേഡിന്റെ ചരിത്രത്തിലേക്ക് വണ്ടിയോടിച്ചുകയറി ഇരുപത്തൊൻപതുകാരിയായ പല്ലവി പാട്ടീൽ. വകുപ്പിലെ ആദ്യത്തെ സജീവ വനിതാ ഫയർ എഞ്ചിൻ ഡ്രൈവറായി ചുമതലയേറ്റാണ് പല്ലവി മാതൃകയായത്. അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം അഗ്നിശമന വാഹനം നിയന്ത്രിച്ച് അപകടസ്ഥലത്ത് എത്തിക്കുക …
-
MumbaiUncategorized
സീ ലിങ്കിൽ വീണ്ടും ആത്മഹത്യ; പുലർച്ചെ കാറിലെത്തി കടലിലേക്ക് ചാടി ഘാട്കോപ്പർ സ്വദേശിയായ വ്യവസായി
മുംബൈ: ബാന്ദ്ര-വർളി സീ ലിങ്കിൽനിന്ന് കടലിലേക്ക് ചാടി അമ്പത്തിയൊന്നുകാരനായ മുംബൈ വ്യവസായി ജീവനൊടുക്കി. ഘാട്കോപ്പർ സ്വദേശിയായ ഭദ്രേഷ് ഷാ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പാലത്തിൽ കാർ നിർത്തിയ ശേഷം ഭദ്രേഷ് ഷാ കടലിലേക്ക് ചാടുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന …
-
MumbaiUncategorized
ഗർഭഛിദ്രം സ്ത്രീയുടെ അവകാശം; അവിവാഹിതയായ വിദ്യാർത്ഥിനിക്ക് 24 ആഴ്ചയിലധികം പ്രായമായ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതിയുടെ അനുമതി
മുംബൈ: സ്ത്രീകളുടെ ശാരീരിക സ്വയംനിർണ്ണയാവകാശവും സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരവും ഉയർത്തിപ്പിടിച്ച് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി.അവിവാഹിതയായ വിദ്യാർത്ഥിനിക്ക് 24 ആഴ്ചയിലധികം പ്രായമായ ഗർഭം മെഡിക്കൽ മാർഗ്ഗങ്ങളിലൂടെ അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഗർഭഛിദ്രത്തിനുള്ള അവകാശം വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ലെന്നും, അവിവാഹിതരായ സ്ത്രീകൾക്കും …