മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) വീണ്ടും വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2.88 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി യാത്രക്കാരനെ മുംബൈ എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്റെ …
Uncategorized
-
MumbaiUncategorized
ബോറിവ്‌ലി മലയാളി സമാജത്തിന്റെ രണ്ടാമത് കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ് 22-ന് ; രജിസ്ട്രേഷൻ ആരംഭിച്ചു
മുംബൈ:മുംബൈയിലെ മലയാളി കൂട്ടായ്മകൾക്കായി ബോറിവ്‌ലി മലയാളി സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കും. അന്നേദിവസം വൈകുന്നേരം 5.00 മണി മുതൽ ബോറിവ്‌ലി വെസ്റ്റിലെ ന്യൂ എം.എച്ച്.ബി കോളനിയിലുള്ള ബി.എം.എസ് ഓഡിറ്റോറിയത്തിലാണ് ഈ കൈകൊട്ടിക്കളി മത്സരം അരങ്ങേറുന്നത്. …
-
MumbaiUncategorized
ഖസാക്കിന്റെ ഇതിഹാസം’ പുനർവായനയുമായി അക്ഷരസന്ധ്യ; ന്യൂ ബോംബെ കേരളീയ സമാജത്തിൽ ഹൃദ്യമായ സാഹിത്യചർച്ച
നവി മുംബൈ: മലയാള നോവൽ സാഹിത്യത്തിന്റെ വഴിത്തിരിവായ ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പ്രശസ്ത കൃതിയെ മുൻനിർത്തി ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ ചർച്ചാവേദിയായ അക്ഷരസന്ധ്യ പുനർവായനാ ചർച്ച സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് …
-
MumbaiUncategorized
പൂനെ – കണ്ണൂർ ട്രെയിൻ യാത്രയ്ക്കിടയിൽ പോലീസിനെ വെട്ടിച്ച് പ്രതി ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതമാക്കി കേരള പോലീസ്!
മുംബൈ : കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സൻജുരാജ് മൽഹോത്ര (45) എന്ന പ്രതിയാണ് ട്രെയിൻ യാത്രയ്ക്കിടയിൽ കേരള പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പൂനെയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ …
-
MumbaiUncategorized
കണ്ണൂർ സ്വദേശിനി പി. ലക്ഷ്മി താനെയിൽ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
താനെ: കണ്ണൂർ തളാപ്പ് സ്വദേശിനി പി. ലക്ഷ്മി (95) താനെ മാജിവാഡയിൽ നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ (ജൂൺ 27) രാത്രിയോടെയായിരുന്നു അന്ത്യം. മജിവാട രുസ്‌തംജി ഹൗസിങ് കോംപ്ലക്സിലെ അഥിന ഫ്ലാറ്റ് നമ്പർ D-502 ലായിരുന്നു താമസം. പരേതനായ പുളിക്കപ്പറമ്പിൽ …
-
MumbaiUncategorized
അക്ഷരസന്ധ്യയിൽ ഖസാക്കിന്റെ ഇതിഹാസം; ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ചയും പുനർവായനയും ഇന്ന് വൈകിട്ട്
നവിമുംബൈ :മലയാള നോവൽ സാഹിത്യത്തിലെ വിസ്മയമായ ഓ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇന്ന് ചർച്ചാവേദിയിലേക്ക്. ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘അക്ഷരസന്ധ്യയിൽ’ എന്ന പരിപാടിയിലാണ് ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള പുനർവായനയും സംവാദവും ഇന്ന് അരങ്ങേറുന്നത്. ഖസാക്കിന്റെ മുൻപും …
-
MumbaiUncategorized
മുംബൈയെ നടുക്കിയ കൂട്ടക്കൊലപാതക ശ്രമം; മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത ഫയാസ് പ്രേംജി പിടിയിൽ; ലക്ഷ്യമിട്ടത് 15,000 പേരുടെ ജീവൻ!
മുംബൈ: മഹാനഗരത്തെ നടുക്കി കൂട്ടക്കൊലപാതക ശ്രമം. മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങൾക്ക് മാരകമായ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ദക്ഷിണ മുംബൈയിലെ ബൈക്കുള പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു …
-
MumbaiUncategorized
കോടതി വിധി നടപ്പിലാക്കി ബിഎംസി: മുംബൈയിലെ തെരുവ് വ്യാപാരികൾക്ക് ക്യുആർ കോഡ് ഐഡി കാർഡുകൾ വിതരണം ചെയ്തു തുടങ്ങി; പിന്നിൽ മലയാളി ഇടപെടൽ
മുംബൈ: മുംബൈ മഹാനഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന വഴിയോരക്കച്ചവടക്കാരുടെ ജീവിതത്തിൽ പുതിയൊരു ചരിത്രം കുറിച്ച് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) നിർണായക നടപടി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരുവ് വ്യാപാരികൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകുന്ന ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളുടെ (QR Code ID …
-
MumbaiUncategorized
മുംബൈയിൽ തുറന്ന ഓവുചാലുകൾ ജീവനെടുക്കുന്നു; അന്ധേരിയിൽ ഇരുപത്തിനാലുകാരൻ വീണു മരിച്ചു
മുംബൈ: മഹാനഗരത്തെ ഞെട്ടിച്ച് വീണ്ടുമൊരു അപകട മരണം. അന്ധേരി വെസ്റ്റിലെ ജുഹൂവിൽ തുറന്നുകിടന്ന വലിയ ഓവുചാലിൽ വീണ് ഇരുപത്തിനാലുകാരനായ യുവാവ് മരണപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് നഗരവാസികളെ സങ്കടത്തിലാഴ്ത്തിയ ഈ ദാരുണ സംഭവം ഉണ്ടായത്. അന്ധേരി വെസ്റ്റ് ജുഹൂ ജെ.വി.പി.ഡി സ്കീമിലെ വി.പി …
-
മുംബൈ: മുംബൈ സബർബൻ റെയിൽവേയിൽ അറ്റകുറ്റപ്പണികൾക്കായി സെൻട്രൽ റെയിൽവേ ഇന്ന് (ജൂൺ 28) മെഗാ ബ്ലോക്ക് ഏർപ്പെടുത്തുന്നു. സെൻട്രൽ, ട്രാൻസ്-ഹാർബർ ലൈനുകളിലാണ് നിയന്ത്രണം. വെസ്റ്റേൺ ലൈനിൽ ഇന്ന് പകൽ സമയത്ത് ബ്ലോക്ക് ഉണ്ടായിരിക്കില്ല. സെൻട്രൽ ലൈൻ: മാട്ടുങ്ക-മുളുണ്ട് അപ് ആൻഡ് ഡൗൺ …