ലണ്ടൻ: അന്താരാഷ്ട്ര വ്യോമപാതയിൽ കൺമുന്നിൽ കണ്ട വൻ ദുരന്തത്തിൽ നിന്ന് റയാൻഎയർ വിമാനം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആയിരക്കണക്കിന് അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽച്ചില്ല് തകർന്ന്, 61 വയസ്സുകാരനായ യാത്രക്കാരന്റെ ശരീരം മുക്കാൽഭാഗത്തോളം (തോൾ വരെ) ആകാശത്തേക്ക് വലിച്ചെടുക്കപ്പെട്ടു. ഗ്രീസിൽ നിന്നും …
Uncategorized
-
Uncategorized
പ്രവാസഭൂമിയിൽ വിരിഞ്ഞ മോഹിനിയാട്ട വസന്തം; ഗുരു സന്ധ്യ പ്രചോദിന്റെ ശിക്ഷണത്തിൽ ഏഴ് പ്രവാസി നർത്തകിമാർ ഗുരുവായൂരിൽ അരങ്ങേറി
by adminby adminഗുരുവായൂർ: പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച്, ഹൃദയത്തിൽ സൂക്ഷിച്ച ചിലങ്കയുടെ നാദവുമായി കടൽ കടന്നെത്തിയ ആ ഏഴ് പ്രവാസി നർത്തകിമാർക്ക് ഇനി ആത്മസംതൃപ്തിയുടെ ധന്യനിമിഷം. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനസാധനയ്ക്കും ഒടുവിൽ, കലാരംഗത്തുള്ളവർ ഏറെ കൊതിക്കുന്ന ഗുരുവായൂർ സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവർ …
-
MumbaiUncategorized
ബ്രേക്കില്ലാത്ത മരണപ്പാച്ചിലോ? 5 മാസത്തിൽ 249 അപകടങ്ങൾ; മുംബൈ ‘ബെസ്റ്റ്’ ബസുകൾ ഭീതി വിതയ്ക്കുമ്പോൾ
മുംബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെസ്റ്റിന്റെ (BEST) വെറ്റ്-ലീസ് (കരാർ) ബസുകൾ മുംബൈ നിരത്തുകളിൽ മരണപ്പാച്ചിൽ തുടരുന്നു. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങൾക്കിടയിൽ മാത്രം ഈ കരാർ ബസുകൾ വരുത്തിവെച്ചത് 249 അപകടങ്ങളാണെന്ന ഞെട്ടിക്കുന്ന ഔദ്യോഗിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ …
-
MumbaiUncategorized
സസുപാഡ ജില്ലാ പരിഷദ് സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം
താനെ: പാൾഘർ ജില്ലയിലെ വസായി താലൂക്കിൽ ഉൾപ്പെടുന്ന മാൽജിപാഡ സസുപാഡ ജില്ലാ പരിഷദ് മറാത്തി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). സംഘടനയുടെ വിദ്യാഭ്യാസ സേവന പദ്ധതിയുടെ …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണവും തിലഹവനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ ആറു മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുക. മലാഡ് അക്‌സഗാവിനും ജെ.ജെ. നഴ്‌സസ് കോട്ടേജിനും സമീപമുള്ള മാർഷൽ …
-
MumbaiUncategorized
മറാഠി അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും: ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് മഹാരാഷ്ട്ര സർക്കാരിന്റെ അന്ത്യശാസനം
മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഓഗസ്റ്റ് 16-നകം മറാഠി ഭാഷാ പരീക്ഷ (Functional Marathi Test) പാസായില്ലെങ്കിൽ പെർമിറ്റും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായിക് മുന്നറിയിപ്പ് നൽകി. മറാഠി ഇതര ഭാഷക്കാരായ ഡ്രൈവർമാർക്ക് …
-
MumbaiUncategorized
പ്രകൃതിയുടെ റൂട്ടും മാറി, മഴയുടെ ഭാവവും മാറി! മുംബൈയെ മുക്കിയ റെക്കോർഡ് മഴയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ ഈ വർഷത്തെ കാലവർഷം എത്തിയത് സങ്കൽപ്പങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള പ്രകൃതിക്ഷോഭവുമായാണ്. ജൂൺ 30 നും ജൂലൈ 6 നും ഇടയിലുള്ള വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ മാത്രം നഗരത്തിൽ പെയ്തിറങ്ങിയത് ഭീതിപ്പെടുത്തുന്ന അളവിലുള്ള മഴയാണെന്ന് കാലാവസ്ഥാ …
-
മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലും പരിസര പ്രദേശങ്ങളിലും പെയ്തിറങ്ങുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിന് കുടിവെള്ളം നൽകുന്ന ഏഴ് തടാകങ്ങളിലെ ജലസംഭരണം 50 ശതമാനത്തിലേക്ക് അടുത്തു. ഇതോടെ നഗരത്തിലെ ജലക്ഷാമ ആശങ്കകൾക്ക് വലിയ തോതിൽ ശമനമായിരിക്കുകയാണ്. മുംബൈ കോർപ്പറേഷൻ (BMC) പുറത്തുവിട്ട …
-
MumbaiUncategorized
സി.സി.ടി.വി ഇല്ല, ദൃക്സാക്ഷികളുമില്ല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന വാടകക്കാരൻ പിടിയിൽ
മുംബൈ: ദക്ഷിണ മുംബൈയിലെ നേപിയൻ സീ റോഡിൽ 55-കാരിയായ ജ്യോതി പ്രകാശ് പവാർ കൊല്ലപ്പെട്ട കേസിൽ വാടകക്കാരനായ മൊഹമ്മദ് കൈഫ് ഷെയ്ഖ് (23) അറസ്റ്റിൽ. കവർച്ചാശ്രമത്തിനിടെ പ്രതിരോധം നേരിട്ടതിനെ തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മലബാർ ഹിൽ പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവിന്റെ മരണശേഷം …
-
MumbaiUncategorized
മഹാരാഷ്ട്രയിലെ ഹിംഗോലിയിൽ വീണ്ടും ഭൂകമ്പ പരമ്പര; പുലർച്ചെ വില്ലനായി എത്തിയത് 4.6 തീവ്രതയുള്ള ഭൂചലനം; ഉറക്കത്തിനിടെ ഞെട്ടിയുണർന്ന് ജനങ്ങൾ!
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കൂറിനിടെ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. ഇതിൽ ഏറ്റവും ശക്തമായ ചലനം റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 1.37-നാണ് …