മുംബൈ: നഗരത്തിൽ ബെസ്റ്റ് (BEST) ബസുകൾ വരുത്തിവെക്കുന്ന അപകട പരമ്പരകളിൽ ഒടുവിലത്തേതിൽ മൻഖുർദിൽ 65-കാരന് ദാരുണാന്ത്യം. മൻഖുർദ് മഹാരാഷ്ട്ര നഗർ സ്വദേശിയായ അബ്ദുൾ ഗഫൂർ ഷെയ്ഖ് ആണ് ബെസ്റ്റ് ബസിടിച്ച് മരിച്ചത്. പൊതുഗതാഗത ബസുകളുടെ തുടർച്ചയായ അപകടങ്ങൾ മുംബൈ നഗരത്തിൽ വലിയ …
Uncategorized
-
MumbaiUncategorized
ശ്രീനഗർ ശബരിഗിരി ക്ഷേത്രത്തിൽ സമൂഹ തിലഹോമം ആഗസ്റ്റ് 12-ന്; ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം
താനെ :കർക്കടക വാവുബലി പ്രമാണിച്ച് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ സമൂഹ തിലഹോമം നടത്തുന്നു. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 7.30 നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സമൂഹ തിലഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്കായി പ്രത്യേക ബുക്കിംഗ് …
-
MumbaiUncategorized
അപകട പരമ്പരകൾ ഒടുങ്ങാതെ സമൃദ്ധി പാത; വാർധയിൽ കാറിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി 6 മരണം, 2 പേർക്ക് ഗുരുതര പരിക്ക്
വാർധ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാർധയിലെ വിരുൽ ഇന്റർചേഞ്ചിന് സമീപമാണ് അപകടം സംഭവിച്ചത്. പുൽഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് വാർധ പോലീസ് അറിയിച്ചു. നിയന്ത്രണം …
-
MumbaiUncategorized
റെയിൽവേ യാത്രാ ഇളവുകൾ ഉടൻ പുനഃസ്ഥാപിക്കണം; അധികൃതർക്ക് കത്തയച്ച് പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റി
റായ്ഗഡ് : റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിൽ മുതിർന്ന പൗരന്മാർക്ക് മുൻപ് നൽകിയിരുന്ന യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ അധികൃതർക്ക് നിവേദനം നൽകി. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് …
-
MumbaiUncategorized
കാട്ടിൽ വഴിതെറ്റി 13 ഐടി ജീവനക്കാർ; ഇർഷാൽഗഡ് മലനിരകളിൽ രാത്രി മുഴുവൻ നീണ്ട തെരച്ചിൽ, ട്രെക്കർമാർക്ക് കർശന മുന്നറിയിപ്പുമായി പോലീസ്
നവിമുംബൈ: മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങി പൻവേലിലെ ഇർഷാൽഗഡ്-പ്രബൽഗഡ് വനമേഖലയിലെ ദുർഘടമായ മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ 13 ഐടി ജീവനക്കാരെ ഒടുവിൽ അത്ഭുതകരമായി രക്ഷപെടുത്തി. താനെയിലെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ജീവനക്കാരായ 13 പേരാണ് ശനിയാഴ്ച രാത്രി …
-
MumbaiUncategorized
പോക്കറ്റ് ചോരും! സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും വില കുതിച്ചുയരുന്നു; വില്ലനായി ‘എ ഐ’
മുംബൈ: രാജ്യാന്തര വിപണിയിൽ മെമ്മറി ചിപ്പുകൾക്കുണ്ടായ വൻ വിലവർദ്ധനവ് മൂലം സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും വില കുതിച്ചുയരുന്നു. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ നിർമ്മിത ബുദ്ധി (AI) സെർവറുകൾക്കായി ആഗോളതലത്തിൽ വലിയ തോതിൽ മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നതാണ് വിപണിയിൽ കടുത്ത ക്ഷാമത്തിനും വിലക്കയറ്റത്തിനും …
-
MumbaiUncategorized
അതീവ ക്ഷീണിതനായി സൽമാൻ ഖാൻ; ‘സിക്കന്ദർ’ സെറ്റിലെ കഠിനാധ്വാനമോ? തപ്പിത്തടയുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി ആരാധകർ
മുംബൈ: ബോളിവുഡിന്റെ സുൽത്താൻ സൽമാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്കിടയിൽ കടുത്ത ആശങ്ക. മുംബൈയിൽ അടുത്തിടെ താരം പങ്കെടുത്ത ഒരു പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. വേദിയിൽ താരം അതീവ ക്ഷീണിതനായി കാണപ്പെട്ടതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. മുംബൈയിൽ …
-
MumbaiUncategorized
മുംബൈ വിമാനത്താവളം വഴി അന്താരാഷ്ട്ര സ്വർണ്ണക്കടത്ത്: 3 ഫിലിപ്പീൻസ് സ്വദേശികൾ ഉൾപ്പെടെ 6 പേർ പിടിയിൽ
മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ശൃംഖലയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ ട്രാൻസിറ്റ് യാത്രക്കാരെ ഉപയോഗിച്ച് ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്ന് സ്വർണം കടത്തിയ …
-
MumbaiUncategorized
കോളേജ് പ്രവേശനത്തിൽ സംവരണക്കുരുക്ക്: മഹാരാഷ്ട്രയിൽ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെച്ചൊല്ലി പുതിയ നിയമയുദ്ധം
മുംബൈ: ഭരണഘടനയുടെ മുപ്പതാം അനുച്ഛേദം (Article 30) ഉറപ്പുനൽകുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെച്ചൊല്ലി മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ എയ്ഡഡ്, അൺ-എയ്ഡഡ് ജൂനിയർ കോളേജുകളിലെ ഒന്നാം വർഷ പ്രവേശനത്തിന് (FYJC) പട്ടികജാതി (SC), പട്ടികവർഗ്ഗ (ST), …
-
മുംബൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ മഴ വീണ്ടും ശക്തമായി. നഗരത്തിന് കുടിവെള്ളം നൽകുന്ന പ്രധാന തടാകങ്ങളിലെ ജലനിരപ്പ് 52 ശതമാനം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചു …