ശ്രീനഗർ ശബരിഗിരി ക്ഷേത്രത്തിൽ സമൂഹ തിലഹോമം ആഗസ്റ്റ് 12-ന്; ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം

by WhatsUp Mumbai

താനെ :കർക്കടക വാവുബലി പ്രമാണിച്ച് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ സമൂഹ തിലഹോമം നടത്തുന്നു. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 7.30 നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

സമൂഹ തിലഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്കായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ​പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
​9819528487
​9819528489
​9930934040

You may also like