മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 7-ന് ആറുമണിക്കൂർ പ്രവർത്തനരഹിതമാകും. മുൻകാലമഴ (പ്രീ-മൺസൂൺ) പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി റൺവേകൾ താൽക്കാലികമായി അടയ്ക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. രാവിലെ നിശ്ചിത സമയപരിധിക്കുള്ളിൽ റൺവേയിൽ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും നടത്തും. ഈ സമയത്ത് …
News
-
മുംബൈ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായഷെഫാലി വൈദ്യ, ലെൻസ്‌കാർട്ട് കമ്പനിയുടെ ഗ്രൂമിംഗ് നയത്തിനെതിരെ രംഗത്തെത്തി. ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ട ബിന്ദി, തിലക്, കലാവ തുടങ്ങിയവ ധരിക്കുന്നത് വിലക്കുന്നതായി ആരോപിച്ച് അവർ കമ്പനിയുടെ ഡയറക്ടർ ബോർഡിന് കത്ത് നൽകി. ഇത്തരത്തിലുള്ള നയം മതവിശ്വാസങ്ങളെ അപമാനിക്കുന്നതും വിവേചനപരവുമാണെന്ന് …
-
മുംബൈ: സംസ്ഥാനത്ത് നിർബന്ധിത മറാത്തി നിയമത്തിനെതിരെ ഓട്ടോറിക്ഷ–ടാക്സി തൊഴിലാളി സംഘടനകൾ പ്രതിഷേധ ഭീഷണി ഉയർത്തി. നിയമം പിൻവലിക്കാത്ത പക്ഷം മേയ് 4 മുതൽ സംസ്ഥാനവ്യാപക സമരം ആരംഭിക്കുമെന്ന് സംഘടനകൾ അറിയിച്ചു. നിയമം റദ്ദാക്കാൻ ഏപ്രിൽ 28 വരെ സമയപരിധി നിശ്ചയിച്ച സംഘടനകൾ, …
-
മുംബൈ: മുഖ്യമന്ത്രിയുടെ മെഡിക്കൽ അസിസ്റ്റൻസ് സെൽ രോഗികൾക്കും ആശുപത്രികൾക്കും സർക്കാരിനും ഇടയിൽ ഏകീകൃത വേദിയായി മാറിയതായി ദേവേന്ദ്ര ഫഡ്നാവിസ്അറിയിച്ചു. ചികിത്സ സഹായം ആവശ്യമായവരെ ബന്ധപ്പെട്ട സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ സെൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് …
-
മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി ശക്തമാക്കി സെൻട്രൽ റെയിൽവേ . മുംബൈ ഡിവിഷനിൽ നടത്തിയ വ്യാപക പരിശോധനയിൽ ഒരുദിവസം തന്നെ 9,509 യാത്രക്കാരെയാണ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് മൊത്തം 71.38 ലക്ഷം പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. …
-
മുംബൈ: നഗരത്തിലെ മലയാളി നാടക രംഗത്ത് വ്യക്തിത്വം പതിപ്പിച്ച പ്രമുഖ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. വിവിധ നാടകവേദികളിലൂടെ അനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹത്തിന്റെ വിയോഗം കലാസാംസ്കാരിക ലോകത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായി ചികിത്സയിൽ …
-
MumbaiNews
മുംബൈയിൽ ദേശാടന പക്ഷികൾ കുറയുന്നു; രണ്ടുലക്ഷത്തിൽ നിന്ന് 25,000ലേക്ക് ഇടിവ്, ചതുപ്പുനിലങ്ങൾ അപകടത്തിൽ
മുംബൈ: നഗരത്തിൽ ദേശാടന പക്ഷികളുടെ വരവ് ഇത്തവണ ഏറെ വൈകിയതായി കണ്ടെത്തൽ. സാധാരണയായി ഒക്ടോബർ–നവംബർ മാസങ്ങളിൽ എത്തുന്ന ഈ കുടിയേറ്റ പക്ഷികൾ ഈ വർഷം പല മാസങ്ങൾ കഴിഞ്ഞാണ് എത്തിത്തുടങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. …
-
മുംബൈ : മുംബൈ മഹാനഗരത്തിലെ അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അങ്കണത്തിൽ ഏപ്രിൽ 18-ന് നടന്നു. എം. വിജയൻ പിള്ളയുടെ കഥാസമാഹാരമായ “തുറന്നടഞ്ഞ വാതിൽ” സി. പി. കൃഷ്ണകുമാർ കെ. രാജനു …
-
മുംബയ് : ശ്രീനാരായണ ഗുരു രചിച്ച “ആത്മവിലാസം” എന്ന സംസ്‌കൃത പദ്യത്തിൻ്റെ നൃത്താവിഷ്‌ക്കാരം മെറ്റാമോർഫോസിസ് തിയ്യറ്റർ ആൻ്റ് ഫിലിംസ് ഡയറക്ടറും ശ്രദ്ധേയനായ കലാകാരനുമായ ഡോ. ഓംകാർ ഭട്കറും സംഘവും ചേർന്ന് അവതരിപ്പിച്ചു. നാഷണൽ ഗാല്ലറി ഓഫ് മോഡേൺ ആർട്ട് ഹാളിലായിരുന്നു നൃത്താവിഷ്‌കാരം …
-
MumbaiNews
വന്ദേ ഭാരത് നേട്ടമായി; വരുമാനത്തിൽ മുന്നിൽ ദക്ഷിണ റെയിൽവേ, തത്കാൽ ബുക്കിങിൽ പുതിയ റെക്കോർഡ്
കൊച്ചി: 2025–26 സാമ്പത്തിക വർഷത്തിൽ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ ദക്ഷിണ റെയിൽവേ രാജ്യത്ത് ഒന്നാമതായി. 8,271.47 കോടി രൂപയാണ് ഈ വർഷം ലഭിച്ചത്. മുൻവർഷത്തെ 7,535.69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 9.8% വർധന; അധികമായി 735.78 കോടി രൂപ ലഭിച്ചു. രാജ്യത്ത് …