മുംബൈ: ബസ്സീൻ കേരള സമാജം, വസായി നായർ വെൽഫയർ അസോസിയേഷൻ, അമ്പാടി റോഡ് അയ്യപ്പ ഭക്തമണ്ഡൽ തുടങ്ങിയ സംഘടനകളുടെ മുൻ ഭാരവാഹിയും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കെ.പി. നാരായണൻകുട്ടി നായർ (71) ഇന്ന് നിര്യാതനായി. വസായ് ഓംനഗർ കെ.ടി. സെറിമണി …
News
-
നവി മുംബൈ : മലയാളം മിഷൻ ഖാർഘർ–ഐരോളി മേഖലയുടെ പൊതുയോഗം ഏപ്രിൽ 12-ന് വൈകുന്നേരം 5 മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടന്നു. മേഖല സെക്രട്ടറി മിനി അനിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ലിസി …
-
മുംബൈ: നഗരത്തിൽ ആദ്യമായി ഓട്ടോമാറ്റിക് വാതിലുകളുള്ള നോൺ-എസി ലോക്കൽ ട്രെയിൻ പരീക്ഷണത്തിലേക്ക് കടന്നതോടെ സുരക്ഷയ്ക്കൊപ്പം വെന്റിലേഷൻ വിഷയവും ചർച്ചയാകുന്നു. അടഞ്ഞ വാതിലുകൾക്കിടയിലും വായുസഞ്ചാരം ഉറപ്പാക്കാൻ റൂഫ് ബ്ലോവറുകളും എയർ ഇൻടേക്ക് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കുന്നു. എന്നാൽ തിരക്കേറിയ സമയങ്ങളിൽ സ്വാഭാവിക …
-
ലാഹോർ: പാകിസ്താനിലെ ലാഹോറിൽ നടന്ന വെടിവെയ്പ്പിൽ ലഷ്കർ-ഇ-തയ്ബ (LeT) സഹസ്ഥാപകനും ഹഫീസ് സഈദിന്റെ അടുത്ത അനുയായിയുമായ അമിർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ടെലിവിഷൻ ചാനൽ ഓഫിസിന് സമീപമാണ് അജ്ഞാതർ വെടിയുതിർത്തത്. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഹംസയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. …
-
മുംബൈ: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരെ ചുറ്റിപ്പറ്റിയുണ്ടായതായി ആരോപിക്കുന്ന ‘ലവ് ജിഹാദ്’ കേസ് കൂടുതൽ സങ്കീർണ്ണതയിലേക്ക് നീങ്ങുന്നു. കേസിൽ ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) കൂടി അന്വേഷണം ഏറ്റെടുത്തതോടെ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. നാസിക് സിറ്റി പോലീസിന്റെ പ്രാഥമിക …
-
മുംബൈ: ഇവിഎം പരിശോധനയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് നസീം ഖാൻ രൂക്ഷ വിമർശനവുമായി രംഗത്ത്. കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കേണ്ടതിനുപകരം രാഷ്ട്രീയ പാർട്ടിയെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇവിഎം പരിശോധന സംബന്ധിച്ച ആവശ്യങ്ങൾക്കുള്ള മറുപടികളിൽ …
-
MumbaiNews
“ആഘോഷം ദുരന്തമായി; സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗമോ? രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു”
മുംബൈ: നഗരത്തിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ ദാരുണ സംഭവത്തിൽ രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വ്യാപാരിയുൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺസർട്ടിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് …
-
താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തിൽ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമിച്ച ശ്രീനാരായണഗുരു മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാ കർമവും മന്ദിര സമർപ്പണവും ചൊവ്വാഴ്ച രാവിലെ നടന്നു. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ചടങ്ങുകൾ നിർവഹിച്ചു. …
-
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള മീരാ–വസായ് മേഖല പൊതുയോഗം ഏപ്രിൽ 12-ന് മീര റോഡിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിച്ച യോഗത്തിൽ മേഖല പ്രസിഡന്റിന്റെ അഭാവത്തിൽ രവി കെ. ആറിയെ …
-
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള കല്യാൺ–ബദലാപൂർ മേഖല പൊതുയോഗം ഏപ്രിൽ 5-ന് അംബർനാഥ് കേരള സമാജം കാര്യാലയത്തിൽ നടന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിച്ച യോഗം പ്രേമൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു. മേഖല സെക്രട്ടറി ടി.വി. രതീഷ് …