ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാദങ്ങൾ തുടരുന്നതിനിടെ സുപ്രീംകോടതിയിൽ നിർണ്ണായക നിരീക്ഷണങ്ങൾ. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ ഉയർത്തി. അതേസമയം, അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന …
News
-
മുംബൈ: ശ്രീനാരായണ മന്ദിരസമിതി മലാഡ് വെസ്റ്റ്, കാന്തിവലി, ബോറിവലി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ചാർക്കോപ്പിൽ സ്ഥാപിച്ച ഗുരുമന്ദിരം സമർപ്പിച്ചു. സമിതി പ്രസിഡന്റ് എൻ. മോഹൻദാസ് സമർപ്പണകർമം നിർവഹിച്ചു. രാവിലെ 6 മണിക്ക് നടന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന കലശപൂജയ്ക്ക് …
-
താനെ: താനെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ ഈ വർഷവും വിഷു ആഘോഷം സംഘടിപ്പിക്കുന്നു. പതിവുപോലെ വിഷുക്കണിയും കൈനീട്ടവും ഒരുക്കിയാണു ആഘോഷങ്ങൾ നടത്തുന്നത്. താനെയിലെ വൃന്ദാവൻ കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ 30ബി യിലുള്ള അസോസിയേഷൻ ഓഫീസിലാണ് ചടങ്ങുകൾ …
-
മുംബൈയിലെ കല്യാണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. ഡമ്പർ ലോറി കാറിൽ ഇടിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ എട്ട് പേർ മരിക്കുകയും ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കല്യാൺ –മുര്‍ബാദ് റോഡിലെ റൈതേ …
-
മുംബൈ : മഹാഡ്-കാമോഠേ മേഖലയിലെ മലയാളം മിഷന്റെ പൊതുയോഗം ഗൗരവമായ ചർച്ചകളും സംഘടനാത്മക തീരുമാനങ്ങളുമായി ശ്രദ്ധേയമായി. 2026 ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച വൈകിട്ട് 3.30 മുതൽ ഖാന്ദാ കോളനിയിലെ ബാൽഗ്രാം മഹാരാഷ്ട്ര ഹാളിൽ ചേർന്ന യോഗത്തിൽ മേഖല പ്രസിഡണ്ട് ജയനാരായണൻ …
-
മുംബൈ: പ്രശസ്ത ഗായിക ആഷാ ബോസ്ലെയുടെ അന്തിമകർമങ്ങൾ മുംബൈയിലെ ശിവാജി പാർക്കിൽ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഗീതലോകത്തെ അതുല്യ പ്രതിഭയെന്ന നിലയിൽ രാജ്യവ്യാപകമായ ആദരവോടെയാണ് വിടവാങ്ങൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ദശാബ്ദങ്ങളോളം നീണ്ട സംഗീതജീവിതത്തിലൂടെ അനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച …
-
മുംബൈ: മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനിൽ നടന്ന സൗഹൃദത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പതിവ് യാത്രകളിലൂടെ പരിചയപ്പെട്ട സഹയാത്രികരുടെ അടുപ്പം ഹൃദയസ്പർശിയായ ഈ രംഗത്തിലൂടെ വ്യക്തമായി പ്രകടമാകുന്നു. കോളേജ് പഠനം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ഒരു വിദ്യാർത്ഥിയുടെ …
-
മുംബൈ: ഡോമ്പിവലിയിലെ കേരളീയസമാജം സംഘടിപ്പിച്ച ഏപ്രിൽ മാസ സാഹിത്യസായാഹ്നത്തിൽ വാസൻ വീരച്ചേരിയുടെ ‘സ്വപ്നങ്ങൾക്കുമപ്പുറം’ എന്ന കഥാസമാഹാരം ചർച്ചാവിഷയമായി. നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു. KSD ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അധ്യക്ഷനായ യോഗത്തിൽ ശ്യാംലാൽ പുസ്തകപരിചയവും ചർച്ചാനിയന്ത്രണവും നിർവഹിച്ചു. കണക്കൂർ സുരേഷ്‌കുമാർ, അനിൽപ്രകാശ്, …
-
മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലെയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹൃദയാഘാതം ഉണ്ടായത്.തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യനില സ്ഥിരതയിലാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. …
-
മുംബൈ: താനെ മുതൽ ഘോഡ്ബന്ദർ വരെ നീളുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർണായകമായി കണക്കാക്കുന്ന Mumbai Metro Line 10 പദ്ധതിയുടെ പുരോഗതിക്ക് വേഗം കൈവരിച്ചു.ദീർഘകാലമായി പരിഗണനയിൽ ഉണ്ടായിരുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ ഉപനഗര ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. …