മുംബൈ:ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം മുംബൈയിൽ പുതിയ പാർട്ടി ആസ്ഥാനം നിർമ്മിക്കാനൊരുങ്ങുന്നു. ഉദ്ദവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’ക്ക് തൊട്ടടുത്തായി ബാന്ദ്ര ഈസ്റ്റിലാണ് മൂന്ന് നിലകളുള്ള പുതിയ ‘ശിവസേനാ ഭവൻ’ ഉയരുക. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പാർട്ടി പേരും …
News
-
MumbaiNews
മഹാരാഷ്ട്ര സർക്കാരിന് അണ്ണാ ഹസാരെയുടെ അന്ത്യശാസനം; വിവരാവകാശ നിയമ ഭേദഗതിക്കെതിരെ ജൂലൈ 5 മുതൽ നിരാഹാര സമരം
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ നിറഞ്ഞ പുതിയ വിവരാവകാശ (RTI) നിയമങ്ങൾക്കെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 5 മുതൽ തന്റെ ജന്മനാടായ റാലേഗാവ് സിദ്ധിയിൽ സമരം …
-
MumbaiNews
ഷെയർ ഓട്ടോയിലെ ലൈംഗിക അതിക്രമം പോഷ് നിയമ പരിധിയിൽ വരുമോ? ബോംബെ ഹൈക്കോടതിയുടെ വിധി നിയമവൃത്തങ്ങളിൽ ചർച്ചയാകുന്നു
മുംബൈ: ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് (PoSH) നിയമപ്രകാരം ഷെയർ ഓട്ടോറിക്ഷകൾ ‘തൊഴിലിടത്തിന്റെ’ (Workplace) പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങളിൽ വെച്ചുണ്ടാകുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ കമ്പനികളിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ICC) അധികാരമില്ലെന്ന് …
-
MumbaiNews
അതിസാഹസിക ദൗത്യം വിജയം! അവ്ചിത്ഗഡ് കോട്ടയിലെ കൊടുംകുഴിയിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പീരങ്കികൾ പുറത്തെടുത്തു
മുംബൈ: അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ മഹാരാഷ്ട്രയിലെ പ്രശസ്തമായ അവ്ചിത്ഗഡ് കോട്ടയിലെ ആഴമേറിയ മലയിടുക്കിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പീരങ്കികൾ വീണ്ടെടുത്തു. വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ‘ഹെറിറ്റേജ് റെസ്ക്യൂ ഓപ്പറേഷനിലാണ്’ ഈ അമൂല്യ ചരിത്രശേഷിപ്പുകൾ പുറത്തെടുത്തത്. ദുർഘടമായ ഭൂപ്രകൃതി കാരണം …
-
News
പുലർച്ചെ മുതൽ അർധരാത്രി വരെ നീണ്ട നൃത്തവിരുന്ന്! നവി മുംബൈയെ വിസ്മയിപ്പിച്ച് ‘ഘുങ്രൂ സീസൺ 6’; കൈയടിച്ച് കലാപ്രേമികൾ
by adminby adminനവി മുംബൈ: ഭാരതത്തിന്റെ സമ്പന്നമായ നൃത്തപൈതൃകത്തിന് ആദരവർപ്പിച്ച് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ നൃത്തോത്സവങ്ങളിലൊന്നായ സിന്ധു നായരുടെ ‘ഘുങ്രൂ സീസൺ 6’ നവി മുംബൈയിൽ വൻ വിജയമായി അരങ്ങേറി. ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷൻ (IFTCA), ഷിംലയിലെ ഓൾ ഇന്ത്യ …
-
MumbaiNews
“ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണതല്ല, കൃത്യമായ ആസൂത്രണം! ലോഹഗഡ് കോട്ടയിലെ ‘അപകടമരണം’ വൻ കൊലപാതകമെന്ന് തെളിഞ്ഞു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ”
പുണെ: ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് കാൽവഴുതി വീണു മരിച്ചെന്ന സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച യുവാവിന്റെ പ്രതിശ്രുത വധു സിയ ഗോയൽ (26), ഇവരുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരി (22) എന്നിവരെ പുണെ റൂറൽ …
-
മുംബൈ: കാത്തിരിപ്പുകൾക്ക് ഒടുവിൽ മുംബൈ നഗരത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിശ്ചയിച്ച സമയത്തേക്കാൾ 13 ദിവസത്തോളം വൈകിയാണ് ഇത്തവണ മൺസൂൺ മുംബൈ തീരത്തെ തൊട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. വരും …
-
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രാജി. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇത്തവണ ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. ഇനി അദ്ദേഹം ബിജെപിയുടെ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള …
-
MumbaiNews
ട്രാൻസ്-ഹാർബർ പാതയിലെ നിർണായക നീക്കം; മൂന്ന് പ്രമുഖ റെയിൽവേ സ്റ്റേഷനുകൾ ഇനി പൂർണ്ണമായും സെൻട്രൽ റെയിൽവെയ്ക്ക്; സിഡ്കോയുമായി കരാർ ഒപ്പിട്ടു
മുംബൈ: ട്രാൻസ്-ഹാർബർ പാതയിലെ ഐരോളി (Airoli), ഘാൻസോലി (Ghansoli), കോപ്പർഖൈറാനെ (Koparkhairane) എന്നീ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും സിഡ്കോ (CIDCO) ഔദ്യോഗികമായി സെൻട്രൽ റെയിൽവെയ്ക്ക് കൈമാറി. സിഡ്കോ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാൾ (Vijay …
-
MumbaiNews
’അന്ന് 40 എംഎൽഎമാർ, ഇന്ന് സിക്സറടിച്ച് 6 എംപിമാർ’; ഓപ്പറേഷൻ ടൈഗർ വിജയമെന്ന് പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് 6 വിമത ലോക്സഭാ എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ഔദ്യോഗികമായി ചേർന്നു. സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ …