റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്.) പൻവേലിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ബൃഹത്തായ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 …
News
-
MumbaiNews
പൻവേലിൽ ഫോട്ടോഗ്രാഫർമാരുടെ മഹാസംഗമം; സാങ്കേതിക മികവും തൊഴിൽ നിലവാരവും ഉയർത്താൻ മലയാളി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
റായ്ഗഡ്: ഫോട്ടോഗ്രാഫർമാരുടെ സാങ്കേതിക മികവും തൊഴിൽരംഗത്തെ പ്രൊഫഷണൽ നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ഫോട്ടോഗ്രാഫി പരിശീലന ക്യാമ്പ് പൻവേലിലെ അറ്റാസ റിസോർട്ടിൽ വിജയകരമായി നടന്നു. ജൂലൈ 15-നായിരുന്നു ക്യാമ്പ്. അസോസിയേഷൻ ചെയർമാനും പ്രമുഖ …
-
MumbaiNews
നീറ്റ് ക്രമക്കേട്: മുംബൈ ആസാദ് മൈതാനത്ത് സിജെപി പ്രതിഷേധം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കവിതയും പാട്ടും
മുംബൈ: നീറ്റ്, ടിഇടി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും മുംബൈയിലെ ആസാദ് മൈതാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും വേറിട്ട രീതിയിൽ നടത്തിയ …
-
MumbaiNews
800 പേരുടെ സ്ഥാനത്ത് 3,500 തടവുകാർ! ആർതർ റോഡും താനെയും കടുത്ത പ്രതിസന്ധിയിൽ; മഹാരാഷ്ട്രയിൽ ജയിലുകൾ നിറയുമ്പോൾ
മുംബൈ:മഹാരാഷ്ട്രയിലെ ജയിലുകൾ തടവുകാരെ ഉൾക്കൊള്ളാനാകാതെ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ജയിലുകളുടെ യഥാർത്ഥ ശേഷിയേക്കാൾ വളരെക്കൂടുതൽ തടവുകാരെയാണ് ഇപ്പോൾ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തടവറകളിൽ നിലവിൽ ശേഷിയുടെ 173 ശതമാനത്തോളം ആളുകളുണ്ട്. മുംബൈ സെൻട്രൽ ജയിൽ (ആർതർ റോഡ് ജയിൽ), താനെ സെൻട്രൽ …
-
MumbaiNews
യൂറോപ്യൻ സന്ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു; ഒപ്പമുള്ള ബിസിനസ് സംഘത്തിൽ മലയാളി സാന്നിധ്യമായി ഡോ. സുരേഷ് കുമാറും
മുംബൈ: ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തുന്ന ചരിത്രപ്രധാനമായ മോൾഡോവ, റൊമാനിയ സന്ദർശനത്തിനുള്ള ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിലേക്ക് പ്രമുഖ മലയാളി വ്യവസായിയും സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാറിനെ നാമനിർദ്ദേശം ചെയ്തു. ഒരു ഇന്ത്യൻ …
-
മുംബൈ: കർക്കടക രാമായണ മാസാചരണത്തോടനുബന്ധിച്ച് ഐരോളി അയ്യപ്പ ക്ഷേത്ര സന്നിധിയിൽ ത്രിദിന വാല്മീകി രാമായണ ജ്ഞാന യജ്ഞവും കൂട്ടപ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ജൂലൈ 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് ക്ഷേത്രത്തിൽ വിപുലമായ രാമായണ പാരായണ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്. …
-
MumbaiNews
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തുക്കാറാം മുണ്ടേയുടെ ‘എഐ’ കണ്ണ്; മായവും വ്യാജ മരുന്നും തടയാൻ പുതിയ പോർട്ടൽ
മുംബൈ: ഭക്ഷണത്തിലെ മായം ചേർക്കലിനും വ്യാജ മരുന്നുകൾക്കുമെതിരെ ശക്തമായ നടപടികളുമായി മഹാരാഷ്ട്ര ഭക്ഷ്യ-ഔഷധ ഭരണവിഭാഗം (FDA) രംഗത്ത്. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ലളിതമായി പരാതി നൽകാൻ കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഓൺലൈൻ പരാതി പരിഹാര പോർട്ടലിന് എഫ്.ഡി.എ …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലി കൂട്ടത്തല്ല്; ചോരയൊലിപ്പിച്ച് യാത്രക്കാർ, മൂന്ന് പേർക്ക് പരിക്ക്, ഒരാൾ അതീവ ഗുരുതരം
മുംബൈ: പരേലിൽ നിന്ന് അംബർനാഥിലേക്ക് പോവുകയായിരുന്ന മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യാത്രക്കാർ തമ്മിൽ ക്രൂരമായ കൂട്ടത്തല്ല്. ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ഡോംബിവ്‌ലി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് ലഗേജ് കമ്പാർട്ട്മെന്റിൽ സംഘർഷമുണ്ടായത്. വാക്കുതർക്കത്തിനിടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് വള (കട) കൊണ്ടുള്ള …
-
MumbaiNews
‘ക്രൈം പട്രോൾ’ സീരിയൽ കണ്ട് കൊലപാതക ആസൂത്രണം; മുംബൈയിൽ പ്രായപൂർത്തിയാകാത്ത കാമുകിയെ കൊന്ന് കാട്ടിൽ തള്ളി യുവാവ്, ഒടുവിൽ പിടിയിൽ
മുംബൈ: പ്രശസ്ത ടെലിവിഷൻ ക്രൈം പരമ്പരയായ ‘ക്രൈം പട്രോൾ’ കണ്ട് പ്രചോദനം ഉൾക്കൊണ്ട്, പ്രായപൂർത്തിയാകാത്ത കാമുകിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ യുവാവ് മുംബൈയിൽ അറസ്റ്റിലായി. കാന്തിവലിയിലാണ് മുംബൈയെ നടുക്കിയ ഈ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ യുവാവിനെ കാന്തിവലി പോലീസ് …
-
MumbaiNews
201 ദിവസത്തിനുള്ളിൽ ചരിത്ര നേട്ടം; നവി മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് വിമാനം പറന്നു, ഒപ്പം കാർഗോ സർവീസും
നവി മുംബൈ: വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘IX-208’ വിമാനമാണ് ബുധനാഴ്ച രാവിലെ 10.20-ഓടെ ഇവിടെയെത്തിയത്. ആദ്യ ആഭ്യന്തര …