തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനും പുതിയ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും അമ്മ ഓൾ മുംബൈ മലയാളി അസോസിയേഷൻ …
News
-
മുംബൈ :കനത്ത കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ കാലവർഷം ശക്തമായതിനെ തുടർന്ന് തെക്കൻ മുംബൈയിലും നഗരപ്രാന്തപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രിയിലുടനീളം നീണ്ടുനിന്ന കനത്ത മഴയിൽ അന്ധേരി, …
-
മുംബൈ: മാറിവരുന്ന ജീവിതശൈലിയും വർധിച്ചു വരുന്ന പരിസ്ഥിതി ആഘാതങ്ങളും കാരണം മുംബൈയിൽ നാഡീവ്യൂഹ സംബന്ധമായ (Neurological) രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ തലവേദന മുതൽ സ്ട്രോക്ക് (മസ്തിഷ്കാഘാതം) വരെയുള്ള രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്തായി വലിയ …
-
MumbaiNews
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ആശുപത്രി റൈഡുകൾ റദ്ദാക്കിയാൽ ഡ്രൈവർമാർക്ക് അഞ്ചിരട്ടി പിഴ: മഹാരാഷ്ട്ര അഗ്രിഗേറ്റർ നയം പുറത്തിറങ്ങി
മുംബൈ:വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. പുതിയ മഹാരാഷ്ട്ര അഗ്രിഗേറ്റർ നയം (Maharashtra Aggregator Policy) അനുസരിച്ച്, ഇത്തരം അടിയന്തര റൈഡുകൾ റദ്ദാക്കുന്ന ഡ്രൈവർമാർക്ക് …
-
MumbaiNews
മുംബൈ നീറ്റ് പ്രതിഷേധം: വിദ്യാർഥികളും യുവാക്കളും അടക്കം നൂറുകണക്കിന് പേർക്ക് വാട്‌സ്ആപ്പിൽ പൊലീസ് നോട്ടീസ്
മുംബൈ: മുംബൈയിൽ നടന്ന നീറ്റ് (NEET) പരീക്ഷാ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ വിദ്യാർഥികളും യുവപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് വാട്‌സ്ആപ്പിലൂടെ നോട്ടീസ് അയച്ച് പൊലീസ്. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കും ഏകോപനം നിർവ്വഹിച്ചവർക്കുമെതിരെയാണ് പൊലീസ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് വഴി നിയമനടപടിയുടെ ഭാഗമായുള്ള …
-
നാഗ്പൂർ: കേരളീയ സമാജം (രജി.), നാഗ്പൂരിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂലൈ 19-ന് സമാജം ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ലിജോ ജോസിനെ പ്രസിഡന്റായും രാജഗോപാൽ എമ്മിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബാബുരാജ് ടി. ജി., ഡോ. …
-
മുംബൈ: മുംബൈയ്ക്കും രത്നഗിരിയ്ക്കും ഇടയിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെക്കുറിച്ചും നിയമപരമായ കാര്യങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സാധ്യതാ പഠനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി രത്നഗിരി താലൂക്കിലെ ഭഗവതി, ഭാട്യേ …
-
MumbaiNews
കല്യാൺ സാംസ്കാരിക വേദി സാഹിത്യസംവാദം സംഘടിപ്പിച്ചു; ഡോ. പി.പി. രാധാകൃഷ്ണൻ ചെറുകഥകൾ അവതരിപ്പിച്ചു
താനെ : കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യസംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ. പി. പി. രാധാകൃഷ്ണൻ സ്വന്തം ചെറുകഥകൾ അവതരിപ്പിച്ചു. നാടക പ്രവർത്തകൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ നാരായണൻകുട്ടി മേനോൻ ചർച്ച ഉദ്ഘാടനം ചെയ്തു. ടി. കെ. …
-
MumbaiNews
ആവേശം കൊടുമുടി കയറി; ന്യൂ ബോംബെ കേരളീയ സമാജത്തിൽ ലോകകപ്പ് ഫൈനൽ ആഘോഷമാക്കി ഫുട്ബോൾ പ്രേമികൾ
നവിമുംബൈ :അർജന്റീന–സ്‌പെയിൻ ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ ആവേശം നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം (NBKS) ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചു. പ്രവാസി മലയാളികൾക്ക് ലോകകപ്പ് മാമാങ്കം ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ സമാജം ഒരുക്കിയ അവസരം ഫുട്ബോൾ പ്രേമികളുടെ മഹാസംഗമമായി മാറി. …
-
ഐസാൾ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾക്കായി പോരാടുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സമരം ചെയ്ത വിദ്യാർഥികൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് മിസോറം രാജ്ഭവനിലേക്ക് കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് …