വിദ്യാഭ്യാസം, മനഃശാസ്ത്രം, സാഹിത്യം, ഹോളിസ്റ്റിക് ഹീലിംഗ് എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഡോ. മിനി തോമസിന് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയുടെ ആദരവ്. 2026 ജൂലൈ 20-നാണ് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റി (Lusiana Research University) മിനി തോമസിന് ഡോകടറേറ്റ് …
News
-
News
രാഷ്ട്രപുരോഗതിയും സമുദായ ശാക്തീകരണവും ലക്ഷ്യം; കത്തോലിക്ക കോൺഗ്രസ് ദേശീയ മഹാസമ്മേളനം ആഗസ്റ്റ് 1, 2 തീയതികളിൽ മുംബൈയിൽ
by adminby adminമുംബൈ: സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന പ്രമേയത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിലും കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിലും സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തിരിതെളിയും. ആഗസ്റ്റ് 1, 2 തീയതികളിൽ മുംബൈ എ.ആർ.സിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ …
-
MumbaiNews
ഭീവണ്ടിയിൽ നാലുനില കെട്ടിടം നിലംപൊത്തിയതിനെ തുടർന്ന് മരണം 9 ആയി, എൻഡിആർഎഫ് തിരച്ചിൽ തുടരുന്നു
മുംബൈ:മഹാരാഷ്ട്രയിലെതാനെ ഭീവണ്ടി ബാലാജി നഗറിലെ ‘കോഹിനൂർ’ എന്ന നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഒൻപതായി ഉയർന്നു. വ്യാഴാഴ്ച രാത്രി 11.30-ഓടെ അറ്റകുറ്റപ്പണികൾ നടക്കവേയാണ് കെട്ടിടത്തിന്റെ ‘ബി’ വിങ് നിലംപൊത്തിയത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ എൻഡിആർഎഫ് സംഘങ്ങൾ തിരച്ചിൽ …
-
MumbaiNews
പ്രണയനൈരാശ്യമെന്ന് സംശയം: ഐഐടി ബോംബെ വിദ്യാർത്ഥിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
മുംബൈ: ഐഐടി ബോംബെ പവായി ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ 20 വയസ്സുകാരനായ രണ്ടാം വർഷ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രണയബന്ധത്തിലെ നിരാശ മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് …
-
MumbaiNews
ജയിൽശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി സമൂഹത്തിന് ഭീഷണിയെന്ന് നിരീക്ഷിച്ച് മുംബൈ പോക്സോ കോടതിയുടെ നിർണായക വിധി
മുംബൈ: ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ ടെറസിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 34-കാരന് ജീവിതകാലം മുഴുവൻ തടവുശിക്ഷ വിധിച്ച് മുംബൈ പ്രത്യേക പോക്സോ കോടതി. പ്രതി സമൂഹത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും കടുത്ത ഭീഷണിയാണെന്ന് നിരീക്ഷിച്ചാണ് കോടതി യാതൊരു ഇളവും നൽകാതെ …
-
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തനിക്ക് ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി …
-
മുംബൈ: എഫ്‌ഡിഎ ഇടപെടലിന് പിന്നാലെ റെയിൽവേ നടത്തിയ പരിശോധനയിൽ താണെ റെയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാൾ പൂട്ടിച്ച് സീൽ ചെയ്തു. ഭക്ഷണസാധനങ്ങൾക്കിടയിലൂടെ എലി സ്വതന്ത്രമായി വിഹരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. വീഡിയോ ദൃശ്യങ്ങൾ വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ …
-
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയ്‌ക്കെതിരെ നടപടി കടുപ്പിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ). മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് എഫ്‌ഡിഎ കമ്മീഷണർ തുകാറാം മുണ്ടെ മുന്നറിയിപ്പ് നൽകി. മേയ് …
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവത്തിനും കൈരളി ബുക്‌സ് ഒരുക്കുന്ന പുസ്തകമേളയ്ക്കും ആഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂർ ആദർശ വിദ്യാലയം വേദിയാകുന്നു. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മുംബൈ മലയാളികളുടെ വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) സാകിനാക്ക ശാഖായോഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 26-ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. ശാഖാ പ്രസിഡന്റായി മനോഹരൻ എസ്., വൈസ് പ്രസിഡന്റായി സുദർശന …