നവിമുംബൈ: രാമായണ മാസാചരണത്തിന്റെ ഭാഗമായി നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ ആഗസ്റ്റ് 9-ന് വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടക്കും. ചടങ്ങിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും 7304085880, 8369312803, 9820165311 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News
-
താനെ:ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ ആഗസ്റ്റ് 12 നു പുലർച്ചെ 5 മുതൽ കർക്കടകവാവ് ബലിതർപ്പണം നടക്കും. ശശി ശാന്തി മുഖ്യ കാർമികത്വം വഹിക്കും. ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ …
-
MumbaiNews
പുണെയിൽ മലയാളി കുടുംബത്തിന്റെ കൂട്ടആത്മഹത്യ: ഇന്നലെ ഭർത്താവ്, ഇന്ന് ഭാര്യയും മകളും; നാടിനെ നടുക്കിയ ദുരന്തം!
പുണെ: പിംപ്രിയിൽ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളി ഗൃഹനാഥൻ പി.എസ്. വിനോദ് (47) ഇന്നലെ മരിച്ചതിന് പിന്നാലെ, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യയും മകളും ഇന്ന് മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് ആണ് സ്വദേശം. വിനോദിന്റെ ഭാര്യ സിൽജ പിള്ള (44), …
-
MumbaiNews
നാസിക് എൻ.എം.സി.എ മഹിളാ വിംഗിന്റെ സ്നേഹസമ്മാനം; ഗ്രാമീണ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സഹായസാമഗ്രികൾ വിതരണം ചെയ്തു
നാസിക്: സഹജീവി സ്നേഹവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) മഹിളാ വിംഗ് കരുതലിന്റെ പുതിയൊരു മാതൃക തീർക്കുന്നു. സുർഗാന താലൂക്കിലെ ദേവിപാട സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി പി.ടി. യൂണിഫോമുകൾ, ഗ്യാസ് സ്റ്റൗവ്, കുടകൾ ഉൾപ്പെടെയുള്ള …
-
MumbaiNews
ഓണവിപണിയൊരുക്കി ബോറിവിലി മലയാളി സമാജം; ‘ഓണ ചന്ത’യും രണ്ടാമത് ഇന്റർ സമാജം കൈകൊട്ടിക്കളി മത്സരവും ഓഗസ്റ്റ് 22 മുതൽ
മുംബൈ:ഓണാഘോഷങ്ങൾക്ക് നിറപ്പകട്ടേകാൻ ബോറിവ്‍ലി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ‘ഓണം ചന്ത’യും രണ്ടാമത് ഇന്റർ സമാജം കൈകൊട്ടിക്കളി മത്സരവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22 മുതൽ 25 വരെ ബോറിവ്‍ലി വെസ്റ്റിലെ ന്യൂ എം.എച്ച്.ബി കോളനിയിലുള്ള വി.കെ.കെ.എം.എ അക്കാദമിയിലാണ് (VKKMA Academy, Plot no. …
-
MumbaiNews
സഭാംഗങ്ങൾ മൈക്രോ ന്യൂനപക്ഷമാകുന്നു; പൈതൃകം നിലനിർത്തണം”: കത്തോലിക്കാ കോൺഗ്രസ് സമ്മേളനത്തിൽ മാർ റാഫേൽ തട്ടിൽ
മുംബൈ:രാഷ്ട്രപുരോഗതിയും സമുദായ ശാക്തീകരണവും ലക്ഷ്യമിട്ട് കത്തോലിക്കാ കോൺഗ്രസ് ദേശീയ മഹാസമ്മേളനത്തിന് മുംബൈയിൽ തുടക്കമായി. സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വലിയ ജനപങ്കാളിത്തവും ആവേശകരമായ സദസ്സും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സമുദായത്തിന്റെ ഭാവിവഴികളെക്കുറിച്ചും …
-
MumbaiNews
മുംബൈ സാഹിത്യവേദിയുടെ ഓഗസ്റ്റ് മാസ സാഹിത്യ ചർച്ച ഞായറാഴ്ച; ശ്രീപ്രസാദ് വടക്കേപ്പാട്ട് ലേഖനം അവതരിപ്പിക്കും
മുംബൈ:ബോംബെ കേരളീയ സമാജം ‘സാഹിത്യവേദി മുംബൈ’യുടെ ഓഗസ്റ്റ് മാസ സാഹിത്യ ചർച്ച നാളെ നടക്കും.ഓഗസ്റ്റ് 2 വൈകീട്ട് 4:30 മുതലാണ് ചടങ്ങ് നടക്കുക. മാട്ടുംഗയിലെ കേരള ഭവനത്തിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ശ്രീപ്രസാദ് വടക്കേപ്പാട്ട് ലേഖനം അവതരിപ്പിക്കും. പരിപാടിയിലേക്ക് ഏവർക്കും …
-
MumbaiNews
മുംബൈയെ ത്രസിപ്പിക്കാൻ സീവുഡ്സ് മലയാളി സമാജം; ഏഷ്യയിലെ വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിൽ ഓഗസ്റ്റ് 22-ന് ‘ഓണം ഓപ്പുലൻസ്’
നവി മുംബൈ :പൂതനും തിറയും വേടന്മാരും ആർപ്പു വിളിച്ച് കൊണ്ട് ഓണത്തിൻ്റെ വരവ് വിളിച്ച് പറയാൻ സീവുഡ്‌സ് മലയാളി സമാജം ഒരുങ്ങുന്നു. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിൻ്റെ നടുമുറ്റത്ത് പടുകൂറ്റൻ പൂക്കളമിട്ട് പൂവിളികളുമായി പൂതനും തിറയും നിറഞ്ഞൊടി നഗരത്തിനെ …
-
MumbaiNews
പാളത്തിലൂടെ മിന്നൽ ദൗത്യം; അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഹൃദയവുമായി കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായി ജീവനുള്ള ഹൃദയം വന്ദേ ഭാരത് തീവണ്ടിയിൽ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സൂററ്റിൽ നിന്ന് അഹമ്മദാബാദിലേക്കാണ് അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഹൃദയവുമായി മുംബൈ സെൻട്രൽ – ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേ ഭാരത് എക്സ്പ്രസ് …
-
MumbaiNews
ദേശീയപാതയോരങ്ങളിൽ ലോകോത്തര ശുചിമുറി സൗകര്യങ്ങൾ; രാജ്യവ്യാപക പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
മുംബൈ : ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർക്കായി ടോൾ പ്ലാസകളിൽ ലോകോത്തര നിലവാരത്തിലുള്ള പൊതു ശുചിമുറികൾ നിർമ്മിക്കാൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). നിലവിലുള്ള ശുചിമുറികൾ പുതുക്കിപ്പണിയുന്നതിനൊപ്പം തദ്ദേശീയവും പരിസ്ഥിതി സൗഹൃദവുമായ മാതൃകയിൽ പുതിയവ നിർമ്മിക്കുകയും ചെയ്യും. കൃത്യമായ …