മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കുതിച്ചുയരുന്നതായി കണക്കുകൾ. ഈ വർഷം ജൂലൈ 31 വരെയുള്ള മുംബൈ പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 31 …
Mumbai
-
മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ ലോധ ക്ലബ് ഹൗസിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് വടശ്ശേരി …
-
Mumbai
Indian Festivals are a time of celebration, reflection, joy and humanism opines Dr.Raju Narayana Swamy IAS
by adminby adminDr.Raju Narayana Swamy IAS, Kerala’s Anti Corruption crusader and firebrand officer opined that Indian festivals are a time of celebration, reflection, joy and humanism. He was addressing the Onam celebrations at Crown Plaza in Bahrain organized by the Indian Ladies Association in …
-
Mumbai
’ഓണം പൂക്കളവും സദ്യയും മാത്രമല്ല; സന്തോഷവും മാനവികതയും പങ്കുവെക്കാനുള്ള അപൂർവ്വ നിമിഷം’: ബഹ്റൈനിൽ ഡോ. രാജു നാരായണ സ്വാമി
by adminby adminമനാമ : കേരളത്തിലെ അഴിമതിവിരുദ്ധ പോരാളിയും വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്., ഇന്ത്യൻ ഉത്സവങ്ങൾ ആഘോഷങ്ങളുടെയും ആത്മപരിശോധനയുടെയും സന്തോഷത്തിന്റെയും മാനവികതയുടെയും സമയമാണെന്ന് അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സി.എ. ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈനിലെ ക്രൗൺ പ്ലാസയിൽ …
-
വസായ്: ഓണം സമത്വത്തിൻ്റേയും ഐക്യത്തിൻ്റേയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് നടക്കുന്നതും അതാണെന്നും ചാത്തന്നൂർ എം എൽ എ യും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബി.ബി ഗോപകുമാർ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ്റെ വാർഷികവും ഓണാഘോഷവും ഉൽഘാടനം …
-
MumbaiNews
ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഓണാഘോഷം സെപ്റ്റംബർ 19, 20 തിയതികളിൽ; വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും
നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വളരെ വ്യത്യസ്തവും വിപുലവുമായി സെപ്റ്റംബർ 19, 20 തിയതികളിൽ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 19-ന് വൈകീട്ട് 4.30-ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. കോപ്പർഖൈർനെ സെക്ടർ …
-
MumbaiNews
കണ്ണീരൊപ്പാൻ എഐകെഎംസിസി: ‘ഒപ്പം’ പദ്ധതിയിലൂടെ അബ്ദുൽ ഹമീദിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി
ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുക എന്ന മഹത്തായ ലക്ഷ്യത്തോടെ AIKMCC നാഷണൽ കമ്മിറ്റി വിഭാവനം ചെയ്ത “ഒപ്പം” സോഷ്യൽ സെക്യൂരിറ്റി സ്കീം മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി. ദിവസങ്ങൾക്ക് മുൻപ് നമ്മോട് വിടപറഞ്ഞ …
-
Mumbai
ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും നാട്; കേരളത്തിന്റെ പൈതൃകവും അച്ചടക്കവും ലോകത്തിന് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
by adminby adminമുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികൾ ഈ നാടിന്റെ അവിഭാജ്യഘടകമാണെന്നും ഇവിടുത്തെ വികസനം തങ്ങളുടെ സ്വന്തം വികസനമായി …
-
Mumbai
കൈരളി CBDയുടെ 43-ാമത് ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു; ഇൻഷുറൻസ് പരിരക്ഷയും ചികിത്സാ ഇളവുകളും ലഭ്യമാക്കുമെന്ന് പ്രഖ്യാപനം
by adminby adminനവി മുംബൈ: കൈരളി ആർട്സ്, കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ (കൈരളി CBD)യുടെ 43-ാമത് ഓണാഘോഷം സെപ്റ്റംബർ 6-ന് കൈരളി CBD ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. രാവിലെ 10 മണിക്ക് പ്രസിഡന്റ് ജി. കോമളൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി …
-
MumbaiNews
മഹാരാഷ്ട്രയിൽ ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെ ദുരന്തം: ഏഴുവയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു, 212 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലുടനീളം ആവേശത്തോടെ നടന്ന ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെയുണ്ടായ വിവിധ അപകടങ്ങളിൽ ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മനുഷ്യക്കോണി നിർമിക്കുന്നതിനിടെ വീണ് മുംബൈയിലും അയൽ ജില്ലയായ താനെയിലുമായി 212 ‘ഗോവിന്ദ’മാർക്ക് (ആഘോഷത്തിൽ പങ്കെടുത്തവർ) പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. മുംബൈയിൽ 168 പേർക്കും …