മുംബൈ: ഇന്ത്യയിലെ ഊർജ നവീകരണ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡും (ONGC) എംസിടു പ്ലസ് (MC²⁺) ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ‘എംസിടു പ്ലസ് ഇഗ്നൈറ്റ്’ (MC²⁺ Ignite) മുംബൈ സിറ്റി കണക്റ്റ് ബോംബെ …
Mumbai
-
വസായ്: വസായി ഫൈൻ ആർട്സ് സൊസൈറ്റിയും ബസ്സീൻ കേരള സമാജവും സംയുക്തമായി വസായ് സർള ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ബി.കെ.എസ്. …
-
MumbaiNews
ദുരന്തമുഖത്തുനിന്ന് അത്ഭുതകരമായ രക്ഷപ്പെടൽ; ‘കൈലാസ് വിത്ത് മോഹൻജി’ തീർഥാടകസംഘം സുരക്ഷിതമായി മടങ്ങിയെത്തി
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ റസുവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ നിന്ന് 25 രാജ്യങ്ങളിൽ നിന്നുള്ള 340 തീർഥാടക അടങ്ങുന്ന ‘കൈലാസ് വിത്ത് മോഹൻജി 2026’ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. 2026 ഓഗസ്റ്റ് 26-ന് ഉണ്ടായ മിന്നൽപ്രളയത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് ഇതേ …
-
MumbaiNews
മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി AIKMCC; മണിക്കൂറുകൾ നീണ്ട ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിച്ചു
മുംബൈ: രാജ്കോട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ കണക്ഷൻ വിമാനം നഷ്ടപ്പെട്ട് പരിഭ്രാന്തിയിലായ വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി AIKMCC മഹാരാഷ്ട്ര പ്രവർത്തകർ. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനിയെയും അമ്മയെയും മണിക്കൂറുകൾ നീണ്ട ഇടപെടലുകൾക്കൊടുവിൽ അവർ സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു. സെപ്റ്റംബർ 7-നാണ് …
-
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക് പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്കാരം. അക്ഷയ പുസ്തകനിധി എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. എം. ലീലാവതി, പ്രഭാവർമ്മ, പായിപ്ര രാധാകൃഷ്ണൻ …
-
നവി മുംബൈ: നവി മുംബൈ എപിഎംസി (APMC) മൊത്തവ്യാപാര വിപണിയിൽ ഉള്ളിവില കിലോയ്ക്ക് 52-53 രൂപയായി ഉയർന്നതോടെ ചില്ലറവിപണിയിൽ കിലോയ്ക്ക് 65 മുതൽ 70 രൂപ വരെയായി. വിവിധ കേന്ദ്രങ്ങളിലുണ്ടായ മഴക്കെടുതിയും വിളനാശവുമാണ് വിതരണം കുറയാനും വില ഉയരാനും കാരണം. നിലവിൽ …
-
MumbaiNews
വിധിയെ തോൽപ്പിച്ച പോരാട്ടം: ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച താനെ സ്വദേശിക്ക് കെഇഎം ആശുപത്രിയിൽ എംബിബിഎസ് പ്രവേശനം
മുംബൈ: പത്താം വയസ്സിൽ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയെ അതിജീവിച്ച താനെ സ്വദേശി മയൂരേഷ് സുന്ദർ ഫഡ്നിസ് (20) മുംബൈ കെഇഎം ആശുപത്രിയിൽ എംബിബിഎസ് പ്രവേശനം നേടി. ശസ്ത്രക്രിയയെ തുടർന്ന് ശരീരത്തിന്റെ ഇടതുഭാഗത്തിന് തളർച്ച സംഭവിച്ചിട്ടും ഭിന്നശേഷി സംവരണ വിഭാഗത്തിലൂടെയാണ് മയൂരേഷ് നേട്ടം …
-
മുംബൈ: പ്രശസ്തിയല്ല, ജനങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് തന്റെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുകാറാം മുണ്ടെ. 21 വർഷത്തെ സർവീസിനിടെ 25-ാം സ്ഥലമാറ്റത്തിന് ശേഷം മെയ് മാസത്തിൽ ചുമതലയേറ്റ അദ്ദേഹം, വാർത്താ ഏജൻസിയായ പിടിഐയോടാണ് (PTI) …
-
MumbaiNews
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വർഗീയത ഉപയോഗിക്കരുത്: പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പുമായി രാജ് താക്കറെ
മുംബൈ: രാജ്യവും സംസ്ഥാനവും നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും യഥാർത്ഥ പ്രതിസന്ധികളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വർഗീയതയെ ആയുധമാക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. വരും ദിവസങ്ങളിൽ ഇത്തരം …
-
MumbaiNews
‘ഇന്റഗ്രൽ റിങ് മെട്രോ’ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി താനെ നിവാസികൾ: മരങ്ങൾ മുറിക്കുന്നതിലും കുടിയൊഴിപ്പിക്കലിലും ഗതാഗതക്കുരുക്കിലും കടുത്ത ആശങ്ക
താനെ: 12,100 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന താനെ ഇന്റഗ്രൽ റിങ് മെട്രോ (TIRM) പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുന്നു. പദ്ധതി പ്രദേശത്തെ മരങ്ങൾ വെട്ടിമാറ്റുന്നത് തടയുക, ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കുക, റോഡ് അടിസ്ഥാന സൗകര്യങ്ങളും ബസ് സർവീസുകളും മെച്ചപ്പെടുത്തുക തുടങ്ങിയ …