മുംബൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ‘ലാൽബാഗ്ചാ രാജ’യുടെ ആദ്യ ദർശനത്തിനായി കാത്തിരിക്കുകയാണ് ഭക്തർ. സെപ്റ്റംബർ 14 മുതൽ 25 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം. സെപ്റ്റംബർ 12-ന് ആദ്യ രൂപം (First Look) പുറത്തുവിടുമെന്ന് സോഷ്യൽ …
Mumbai
-
MumbaiNews
ഗർബയിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് അമൃത ഫഡ്‌നാവിസ്; മന്ത്രി നിതീഷ് റാണെയ്ക്ക് തിരിച്ചടി
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ, ദാന്ധിയ പരിപാടികളിൽ മുസ്ലീങ്ങൾക്ക് പ്രവേശനം വിലക്കണമെന്ന ആവശ്യങ്ങൾക്കിടെ, സൗഹാർദ്ദപരമായ നിലപാടുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ അമൃത ഫഡ്‌നാവിസ്. ആഘോഷങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്നും മുസ്ലീം വിഭാഗത്തിലുള്ളവർ ചടങ്ങുകളിൽ പങ്കെടുത്ത് …
-
MumbaiNews
സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും മറാഠി സംസാരിക്കാൻ നിർബന്ധിക്കാനാവില്ല; അഭ്യർഥിക്കാൻ മാത്രമേ കഴിയൂ: മന്ത്രി പ്രതാപ് സർനായിക്
മുംബൈ: ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, സാധാരണക്കാരായ ജനങ്ങൾ എന്നിവരെ മറാഠി ഭാഷ സംസാരിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്. ഇത്തരം ആളുകളോട് മറാഠിയിൽ സംസാരിക്കാൻ അഭ്യർഥിക്കാൻ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ടാക്സി, ഓട്ടോറിക്ഷ …
-
മുംബൈ : മീരാറോഡ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഓണമഹോത്സവം 2026’ സെപ്റ്റംബർ 13-ന് (13.09.2026) ആഘോഷിക്കുന്നു. മീരാറോഡ് (ഈസ്റ്റ്) കനകിയ റോഡിലുള്ള ലക്ഷ്മി പാർക്കിന് എതിർവശത്തെ ജാംഗിഡ് അർക്കാഡിയ ഒമ്പതാം നിലയിലെ ഷെഹ്നായി എസി ബാങ്ക്വറ്റ് ഹാളിൽ …
-
MumbaiNews
Major Leap in the Energy Sector: ONGC and IIT Bombay Join Hands; ‘MCTU Plus Ignite’ Mumbai Edition Concludes
by adminby adminMumbai: Marking a new chapter in India’s energy innovation landscape, the ‘MC²⁺ Ignite’ Mumbai City Connect was held at IIT Bombay, jointly organized by Oil and Natural Gas Corporation Limited …
-
മുംബൈ:ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് അന്ധേരി ഈസ്റ്റ് മഹാകാളി കേവ്സ് റോഡിലെ കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. വിവിധ ടീമുകൾക്ക് മത്സരത്തിൽ …
-
MumbaiNews
മഹാരാഷ്ട്രയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മുഖച്ഛായ: തഡോബയിൽ ഫൈവ് സ്റ്റാർ റിസോർട്ട്; പ്രമുഖ കേന്ദ്രങ്ങൾ നവീകരിക്കാൻ എംടിഡിസി
മുംബൈ: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ വികസന പദ്ധതികളുമായി മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MTDC). പ്രശസ്ത വന്യജീവി സങ്കേതമായ തഡോബയിൽ പുതിയ ഫൈവ് സ്റ്റാർ റിസോർട്ട് നിർമ്മിക്കുന്നതിനൊപ്പം പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകൾ നവീകരിക്കാനും എംടിഡിസി തീരുമാനിച്ചു. പൊതു-സ്വകാര്യ …
-
മുംബൈ: പൻവേലിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (CSMT) പോവുകയായിരുന്ന എസി ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിൽ നിർത്താതെ കുതിച്ചുപാഞ്ഞതിനെത്തുടർന്ന് യാത്രക്കാർക്കിടയിൽ വൻ പരിഭ്രാന്തി. ട്രെയിനിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ’മുംബൈ റെയിൽ പ്രവാസി …
-
MumbaiNews
മറാഠി ഭാഷാ തർക്കം ബോളിവുഡിലേക്കും: മന്ത്രി പ്രതാപ് സർനായിക്കിന് സഞ്ജയ് ദത്തിന്റെ മറുപടി; വിമർശിച്ച് രോഹിത് പവാർ
മുംബൈ: മുംബൈയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി പ്രതാപ് സർനായിക് മറാഠിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ‘എർവാഡ ജയിലിൽ 6 വർഷം ഉണ്ടായിട്ടും മറാഠി പഠിക്കാൻ കഴിഞ്ഞില്ല’ എന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത് നടത്തിയ തമാശ രൂപേണയുള്ള പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി …
-
MumbaiNews
മുംബൈയിലെ ഏറ്റവും പഴക്കമേറിയ ഗണേശോത്സവം: കേശവ്ജി നായിക് ചാളിൽ 2,000 വർഷം പഴക്കമുള്ള വാർലി കലാരൂപം
മുംബൈ: മുംബൈയിലെ ഏറ്റവും പഴക്കമേറിയ പൊതു ഗണേശോത്സവ ആഘോഷമായ ഗിർഗാവിലെ കേശവ്ജി നായിക് ചൗളിൽ ഈ വർഷം അപൂർവമായ സാംസ്കാരിക വിരുന്ന് ഒരുങ്ങുന്നു. പാല്ഘറിലെ ഗോത്രവർഗ വിഭാഗമായ വാർലി സമുദായത്തിന്റെ 2,000 വർഷത്തിലധികം പഴക്കമുള്ള പരമ്പരാഗത വാർലി കലാരൂപമാണ് ഇത്തവണത്തെ പ്രധാന …