മുംബൈ: കാലവർഷത്തോടൊപ്പം മുംബൈ നഗരത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ എച്ച്1എൻ1 (പന്നിപ്പനി),മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) വെളിപ്പെടുത്തി. അതേസമയം കോവിഡ്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ …
Mumbai
-
മുംബൈ:ഗണേശോത്സവത്തിൽ അമിത ശബ്ദമുള്ള ഡിജെ സൗണ്ട് സിസ്റ്റങ്ങൾക്ക് പകരം പരമ്പരാഗത ആഘോഷരീതികൾക്ക് മുൻഗണന നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഡിജെ സിസ്റ്റങ്ങളിൽ നിന്നുള്ള വൻ ശബ്ദം ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനമാണ് ഉണ്ടാക്കുന്നതെന്ന് പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ …
-
MumbaiNews
സഹപ്രവർത്തകരുടെ പീഡനം ആരോപിച്ച് നവി മുംബൈയിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജീവനൊടുക്കി; അന്വേഷണം ആരംഭിച്ചു
മുംബൈ: ചില സഹപ്രവർത്തകരായ പൊലീസുകാരിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി ആരോപിച്ച് നവി മുംബൈയിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എ.എസ്.ഐ) ജീവനൊടുക്കി. നവി മുംബൈ പൊലീസിലെ എ.എസ്.ഐ പാണ്ഡുരംഗ് പാട്ടീൽ (56) ആണ് മഹപെയിലെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. സേവനവുമായി …
-
മുംബൈ: അന്ധേരി (വെസ്റ്റ്) കേരളീയ സമാജത്തിന്റെ ഇരുപതാം (20th) ഓണാഘോഷ പരിപാടികൾ 2026 സെപ്റ്റംബർ 13 ഞായറാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. അന്ധേരി വെസ്റ്റ് വീര ദേശായി റോഡിലുള്ള എം.വി.എം സ്കൂൾ ഹാളിൽ (MVM School Hall) രാവിലെ 9:00 മണി മുതലാണ് …
-
താനെ : കേരളീയ സമാജം ഡോമ്പിവിലി സംഘടിപ്പിക്കുന്ന ‘KSD ഓണോത്സവം 2026’ സെപ്റ്റംബർ 6 ഞായറാഴ്ച ആഘോഷിക്കുന്നു. രാവിലെ 9 മണി മുതൽ കംബൽപാഡയിലുള്ള മോഡൽ കോളേജിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. നാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, …
-
MumbaiNews
ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷം നാളെ; മുഖ്യാതിഥിയായി ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തും
മുംബൈ: ബോംബെ കേരളീയ സമാജം മാട്ടുംഗയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നാളെ നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കേരള-തമിഴ്നാട് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ രാവിലെ മുംബൈയിലെത്തും. ഗവർണ്ണറെ സ്വീകരിക്കാനും ആതിഥ്യമരുളാനും സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. …
-
MumbaiNews
ചന്ദ്രനിൽ കാലുകുത്തിയ രാജ്യത്ത് മനുഷ്യൻ മനുഷ്യന്റെ വിസർജ്യം ചുമക്കുന്നു:ജാതിവ്യവസ്ഥ നിലനിൽക്കുന്ന പച്ചയായ യാഥാർത്ഥ്യം തുറന്നുകാട്ടി ബോംബെ ഹൈക്കോടതി
മുംബൈ: രാജ്യം വൻ സാങ്കേതിക മുന്നേറ്റം നടത്തുമ്പോഴും മനുഷ്യനെക്കൊണ്ട് മാലിന്യം കോരിപ്പിക്കുന്ന ദുരാചാരം തുടരുന്നതിൽ മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം ചന്ദ്രന്റെ മറുവശത്ത് എത്തിയെന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജാതിവ്യവസ്ഥയുടെ ഭാഗമായ ഈ സാമൂഹിക തിന്മ …
-
മുംബൈ: ശ്രീകൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് മുംബൈ നഗരവും താനെയും ദഹി ഹണ്ഡി ആഘോഷങ്ങളുടെ ലഹരിയിലാണ്. സെപ്റ്റംബർ 5-ന് നടക്കുന്ന ആഘോഷങ്ങളിൽ അഞ്ചുതട്ടു വരെ ഉയരുന്ന കൂറ്റൻ മനുഷ്യ പിരമിഡുകളും ഗോവിന്ദ പതക്കുകളുടെ വാശിയേറിയ മത്സരങ്ങളുമാണ് കാണികളെ കാത്തിരിക്കുന്നത്. ഈ ആവേശം നേരിട്ടറിയാൻ …
-
മുംബൈ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തിയെട്ടാമതു വിവാഹാർത്ഥി മേള സെപ്തംബർ 13 നു രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി ൽ നടക്കും. മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം. https://snmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് …
-
MumbaiNews
മുംബൈ ലോക്കലിന് പുതിയ മുഖച്ഛായ: 18,000 കോടിയുടെ മെഗാ വികസനം; ദാദർ ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ
മുംബൈ: മുംബൈ ഉപനഗര റെയിൽവേയുടെ നവീകരണത്തിനായി 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പുരോഗമിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2030-ഓടെ ലോക്കൽ ട്രെയിൻ സർവീസുകൾ പ്രതിദിനം 3,200-ൽ നിന്ന് 3,500 ആയി ഉയർത്തും. ഓട്ടമാറ്റിക് വാതിലുകളുള്ള 238 …