അമ്മയോടൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ കാസർകോട് ബദിയഡുക്ക സ്വദേശിയായ പി. രാജേഷിനെ (49) കാണാതായി. കഴിഞ്ഞ ജൂലൈ 22-ന് വൈകിട്ട് 6.35 മുതൽ മധ്യപ്രദേശിലെ ഇറ്റാറസി (ITARSI JN) റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കാണാതായത്. ജൂലൈ 16-ന് അമ്മയോടൊപ്പം അയോധ്യയിലേക്ക് തീർത്ഥാടനത്തിന് …
WhatsUp Mumbai
-
MumbaiNews
മഹാരാഷ്ട്രയിൽ സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നു; ജങ്ക് ഫുഡുകൾക്ക് പൂർണ്ണ വിലക്ക്
മുംബൈ: സ്‌കൂൾ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. സ്‌കൂളുകൾക്ക് ഉള്ളിലും പരിസര പ്രദേശങ്ങളിലും ജങ്ക് ഫുഡ് വിൽക്കുന്നത് വിലക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി. കുട്ടികളിലെ അശാസ്ത്രീയമായ ഭക്ഷണരീതികൾ തടയുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ …
-
MumbaiNews
വിദ്യാർത്ഥികൾക്ക് നേരെ എകെ-47 വെടിവെപ്പ്: ‘സർക്കാർ യുവാക്കളെ കാണുന്നത് ഭീകരവാദികളെപ്പോലെ’; രൂക്ഷ വിമർശനവുമായി അഭിജിത് ദിപ്കെ
ഛത്രപതി സംഭാജിനഗർ: ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ബിഹാർ പോലീസ് കോൺസ്റ്റബിൾ എകെ-47 (AK-47) റൈഫിൾ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകനും പ്രസിഡന്റുമായ അഭിജിത് ദിപ്കെ. സ്വന്തം നാട്ടിലെ …
-
MumbaiNews
താനെയിൽ 26 കോടിയുടെ അത്യാധുനിക മൾട്ടി-പർപ്പസ് ഷൂട്ടിംഗ് കോംപ്ലക്സ്; അംഗീകാരം നൽകി സർക്കാർ
താനെ: കായിക മേഖലയ്ക്ക് വൻ കുതിപ്പേകാൻ താനെയിൽ അത്യാധുനിക ഷൂട്ടിംഗ് റേഞ്ചും മൾട്ടി-പർപ്പസ് സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം ഉയരുന്നു. താനെ ഒവ്ല-മാജിവഡ മണ്ഡലത്തിലെ വാഗ്ബീലിൽ (ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപം) നിർമ്മിക്കുന്ന ഈ സ്വപ്ന പദ്ധതിക്കായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കീഴിലുള്ള നഗരവികസന …
-
MumbaiNational
കർണാടക കോളേജുകളിൽ എച്ച്.ഐ.വി പടരുന്നു: 7,000 വിദ്യാർഥികൾക്ക് രോഗബാധ; സർക്കാർ നീക്കം ശക്തം
ബെംഗളൂരു: കർണാടകയിലെ കാമ്പസുകളെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തി എച്ച്.ഐ.വി (HIV) രോഗബാധയുടെ വൻ വർധന. 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തിലധികം കോളേജ് വിദ്യാർഥികൾക്ക് അടുത്തിടെ എച്ച്.ഐ.വി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ എൻജിനീയറിംഗ്, ഡിഗ്രി കോളേജുകളിലും കൗൺസിലിംഗും പരിശോധനാ …
-
MumbaiNews
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ഫീസ് ഏറ്റെടുത്ത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം
താനെ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). താനെ സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂളിന് സമീപത്തെ ചേരിപ്രദേശത്ത് താമസിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ഒരു വർഷത്തെ മുഴുവൻ സ്കൂൾ ഫീസാണ് സംഘടന ഏറ്റെടുത്തത്. സ്കോളർഷിപ്പ് …
-
മനുഷ്യന്റെ ബോധമണ്ഡലത്തെയും ജീവിത കാഴ്ചപ്പാടുകളെയും ആഴത്തിൽ സ്വാധീനിക്കാനും പരിവർത്തനം ചെയ്യാനുമുള്ള ആത്മീയ സാന്നിധ്യത്തിന്റെ അപാരമായ ശക്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ഗുരുപൂർണിമ ദിനാചരണം. അജ്ഞതയുടെ ഇരുളിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരുക്കന്മാരുടെ ആത്മീയ പ്രഭാവം മാനവരാശിയുടെ ആന്തരിക വളർച്ചയ്ക്ക് എത്രത്തോളം അനിവാര്യമാണെന്നാണ് ഈ …
-
MumbaiNews
ഡോക്ടറേ മർദിച്ച സംഭവം: ഭരണകക്ഷി നേതാവിനോട് പോലീസിന് ‘പ്രത്യേക ബഹുമാനം’; അന്വേഷണം ഡി.സി.പിക്ക് വിട്ട് മുംബൈ ഹൈക്കോടതി
മുംബൈ: കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷൻ (KDMC) കോർപ്പറേറ്ററും ശിവസേനാ നേതാവുമായ രമേഷ് മ്ഹാത്രേയും കൂട്ടാളികളും ആശുപത്രി ജീവനക്കാരെ ആക്രമിച്ച കേസിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. പ്രതിയായ ജനപ്രതിനിധിയോട് പോലീസ് “അപൂർവ്വമായ ബഹുമാനം” കാണിച്ചുവെന്ന് നിരീക്ഷിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.വി. …
-
MumbaiNews
വിവാഹത്തെച്ചൊല്ലി തർക്കം; സർപഞ്ചിനെ കൊന്ന് മൃതദേഹവുമായി 350 കി.മീറ്ററോളം യാത്ര; കാമുകൻ ഭീവണ്ടിയിൽ പിടിയിൽ
താനെ : വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് കോൽഹാപ്പൂർ ഷിർഗാവ് ഗ്രാമപഞ്ചായത്ത് സർപഞ്ച് സുരേഖ ന്യാരെയെ (40) കാമുകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം കാറിന്റെ ബൂട്ടിലാക്കി 350 കിലോമീറ്റർ ദൂരം ഓടിച്ച് ഭീവണ്ടിയിലെത്തിച്ച് ഉപേക്ഷിക്കാൻ ശ്രമിക്കവേ പ്രതിയായ പ്രകാശ് പാട്ടീലിനെ (40) …
-
MumbaiNews
റെയിൽവേ ട്രാക്കിൽ ഇരിമ്പ് ഇസ്തിരിപ്പെട്ടി; സമയോചിതമായി ബ്രേക്കിട്ട് ലോക്കോ പൈലറ്റ്, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
മുംബൈ: ഉല്ലാസ്നഗറിനും അംബർനാഥിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഇരുമ്പ് ഇസ്തിരിപ്പെട്ടി (Iron box) കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. മോട്ടോർമാന്റെ (ലോക്കോ പൈലറ്റ്) ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് വൻ തീവണ്ടി അപകടം തലനാരിഴയ്ക്ക് ഒഴിവായത്. ട്രാക്കിൽ അപരിചിതമായ വസ്തു ഇരിക്കുന്നത് …